Football സന്തോഷ് ട്രോഫി: കേരള ടീമിനെ വി.മിഥുൻ നയിക്കും, 22 അംഗ ടീമിൽ 16 പേർ പുതുമുഖങ്ങൾ, ആദ്യ മത്സരം രാജസ്ഥാനുമായി
Football ലോകകപ്പുമായി മിശിഹാ ജന്മനാട്ടിലെത്തി; പാട്ടിനൊപ്പം നൃത്തമാടി ആരാധകർ, തെരുവുകൾ നീലക്കടലായി, അർജൻ്റീനയിൽ പൊതുഅവധി പ്രഖ്യാപിച്ചു
Football നിങ്ങളുടെ പിന്തുണ മനോഹരം; കേരളത്തിനും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ, ആഹ്ളാദത്തിൽ ആരാധകർ
Football ആഘോഷതിമിർപ്പിൽ മെസി; ലോകകപ്പ് ട്രോഫിയുമായി ഡ്രസിങ് റൂമിൽ ഡാൻസ്, എല്ലാവരോടും നന്ദി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്
Football മനം കവര്‍ന്ന് മടക്കം; മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ, ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി മൊറോക്കോ
Football ട്രോഫി അവതരിപ്പിച്ച് കസിയസും ദീപികയും; ഇന്ത്യയില്‍ നിന്നൊരാള്‍ ഇതാദ്യം, ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ സിനിമ താരമായി ദീപിക
Football ലോകകപ്പ് കിരീടം മെസ്സിക്ക്; കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള സുവര്‍ണ്ണപാദുകം എംബാപ്പെയ്ക്കും
Football മൂന്നാം കിരീടം തേടി; ആരാകും മൂന്നാമൻ…ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ, ലയണല്‍ മെസിയുടെ അര്‍ജന്റീനയോ
Football കൂടുതല്‍ ഗോളുകള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് മുന്‍പന്തിയില്‍ എംബാപ്പെയും മെസ്സിയും; തുല്യഗോളുകളെങ്കില് ഗോള്‍ഡന്‍ബൂട്ട് എംബാപ്പെയ്ക്ക്
Football മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും
Football ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഈ ലോകകപ്പ് ഫൈനല്‍ അവസാന അന്താരാഷ്ട്ര മത്സരമെന്ന് ഇതിഹാസ താരം
Football ആര് വീഴും; മെസിയും മോഡ്രിച്ചും നേര്‍ക്കുനേര്‍; ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സെമിഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആവേശത്തില്‍ ഫുട്ബോള്‍ ലോകം
Football ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്
Football ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി
Football പോര്‍ച്ചുഗലിനെ വീഴ്ത്തി മൊറോക്കോ മുന്നേറ്റം; ഒറ്റ ഗോളിന് ജയിച്ച് സെമിയില്‍, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം
Football ആഫ്രിക്കന്‍ വെല്ലുവിളി; ഇന്നത്തെ പോരാട്ടം പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിൽ, ഏറ്റുമുട്ടുന്നത് മൂന്നാം തവണ
Football ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്ത്; നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി അര്‍ജന്റീന സെമയില്‍
Football ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം; ആരാധകര്‍ക്ക് ആവേശമായി ബ്രസീലും അര്‍ജന്റീനയും ഇന്നിറങ്ങും
Football എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ 19കാരന് ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്