Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ കപ്പില്‍ ഇന്ന് ബെംഗളൂരു-ജംഷദ്പൂര്‍ സെമി

സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് ആദ്യ സെമി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് ബെംഗളൂരു എഫ്സി ജംഷദ്പൂര്‍ എഫ്സിയുമായി ഏറ്റുമുട്ടും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2023, 01:00 am IST
in Football

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് ആദ്യ സെമി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് ബെംഗളൂരു എഫ്സി ജംഷദ്പൂര്‍ എഫ്സിയുമായി ഏറ്റുമുട്ടും.

സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമടങ്ങുന്ന സൂപ്പര്‍ താരനിരയുണ്ടായിട്ടും ആധികാരികമായിട്ടല്ല ബെംഗളൂരുവിന്റെ സെമി പ്രവേശനം. ബെംഗളൂരുവിനെ സമനിലയില്‍ പിടിക്കുകയും കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിക്കുകയും ചെയ്ത ശ്രീനിധി ഡെക്കാന്‍ അവസാന കളിയില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോറ്റതോടെയാണ് ബെംഗളൂരു അവസാന നാലിലെത്തിയത്.  

അതേസമയം, ഗ്രൂപ്പില്‍ കളിച്ച മൂന്നിലും മികച്ച വിജയം നേടിയാണ് ജംഷദ്പൂര്‍ എഫ്സി സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും ജംഷദ്പൂര്‍. മൂന്ന് കളിയില്‍ 11 ഗോള്‍. മൂന്ന് ഗോളടിച്ച ഹാരി സ്വയര്‍, രണ്ടെണ്ണം വീതമടിച്ച ബോറിസ് സിങ്, റാഫേല്‍ ക്രിവെല്ലാറോ എന്നിവരാണ് ജംഷദ്പൂരിന്റെ കരുത്ത്.

നാളെ മഞ്ചേരിയില്‍ രണ്ടാം സെമിയില്‍ ഒഡീഷ എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും നേരിടും. 25ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. മത്സരങ്ങളെല്ലാം രാത്രി ഏഴിന്. ഗ്രൂപ്പ് എയില്‍ നിന്ന് ബെംഗളൂരു എഫ്സി, ബിയില്‍ ഒഡീഷ, സിയില്‍ നിന്ന് ജംഷദ്പൂര്‍ എഫ്സി, ഡിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകളാണ് മുന്നേറിയത്. ജംഷദ്പൂര്‍ എഫ്‌സി മാത്രമാണ് പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചത്.  

Tags: ബംഗളൂരുസൂപ്പര്‍ കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പറാവാത്ത സൂപ്പര്‍ കപ്പ്

Football

ഒഡീഷയുടെ സൂപ്പര്‍ കപ്പ് കിരീടത്തിന് പിന്നില്‍ ഡിയേഗോ മൗറീഷ്യോ

Football

സൂപ്പര്‍ കപ്പ് ഫൈനല്‍: ബെംഗളൂരു-ഒഡീഷ പോരാട്ടം ഇന്ന്

Football

ഗോകുലത്തിന് തോറ്റ് മടക്കം

India

മലയാള മാമറയുമായി ഉത്തിഷ്ഠ; ജ്ഞാനപ്പാന നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ടെക്കികളുടെ മുന്നിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.