Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹാളണ്ടിന്റെ ഗോളടിമേളം; ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി, ഇന്റര്‍ ക്വാര്‍ട്ടറില്‍

ഹാളണ്ടിന്റെ ബൂട്ടുകള്‍ അഞ്ചു ഗോള്‍ വര്‍ഷിച്ചപ്പോള്‍ എതിരില്ലാത്ത ഏഴു ഗോളിന് സിറ്റിയുടെ ജയം. ആദ്യപാദം 1-1 സമനിലയിലായിരുന്നു. ആകെ 8-1 ജയത്തോടെ തുടരെ ആറാം സീസണിലും സിറ്റി അവസാന എട്ടില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 10:14 pm IST
in Football
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആര്‍ബി ലെയ്പ്‌സിഗിനെതിരെ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടിന്റെ ആഹ്ലാദം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആര്‍ബി ലെയ്പ്‌സിഗിനെതിരെ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടിന്റെ ആഹ്ലാദം

മാഞ്ചസ്റ്റര്‍: മഞ്ഞുവീണ മൈതാനത്തിന് എര്‍ലിങ് ഹാളണ്ട് തീപിടിപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം രാവ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് ജര്‍മ്മന്‍ ടീം ആര്‍ബി ലെയ്‌പ്‌സിഗിനെ മുക്കി സിറ്റിയുടെ തേരോട്ടം. ഹാളണ്ടിന്റെ ബൂട്ടുകള്‍ അഞ്ചു ഗോള്‍ വര്‍ഷിച്ചപ്പോള്‍ എതിരില്ലാത്ത ഏഴു ഗോളിന് സിറ്റിയുടെ ജയം. ആദ്യപാദം 1-1 സമനിലയിലായിരുന്നു. ആകെ 8-1 ജയത്തോടെ തുടരെ ആറാം സീസണിലും സിറ്റി അവസാന എട്ടില്‍.  

പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം ചാമ്പ്യന്‍സ് ലീഗിലും പുറത്തെടുക്കുന്ന ഇരുപത്തിരണ്ടുകാരനായ ഹാളണ്ട്, ഇതുവരെ 25 കളിയില്‍ 33 ഗോളുകള്‍ നേടി. 22, 24, 45, 53, 57 മിനിറ്റുകളിലാണ് താരം ലെയ്‌പ്‌സിഗ് വലയില്‍ ഗോളുകള്‍ നിറച്ചത്. പെനല്‍റ്റിയിലൂടെയുള്ള ആദ്യ ഗോളിന് വിവാദത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നു. ലെയ്‌പ്‌സിഗ് താരത്തിന്റെ ഹാന്‍ഡ്‌ബോളിന് വാര്‍ പരിശോധനയിലാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. പക്ഷെ, സിറ്റി താരങ്ങളുടെയടക്കം ശ്രദ്ധയില്‍ അതുപെട്ടില്ലായിരുന്നു. കിക്കെടുത്ത ഹാളണ്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന് ഇടതു മൂലയിലേക്ക് പന്ത് തട്ടിയിട്ടു. രണ്ട് മിനിറ്റിനു ശേഷം കെവിന്‍ ഡിബ്ര്യൂയനൊപ്പമുള്ള നീക്കത്തില്‍ നോര്‍വെ താരം വീണ്ടും സ്‌കോര്‍ ചെയ്തു.  

കോര്‍ണറില്‍ നിന്നാണ് മൂന്നാം ഗോളിന്റെ പിറവി. ബ്ര്യുയനെടുത്ത കോര്‍ണര്‍ ഡയസ് ഹെഡ് ചെയ്തത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗോള്‍ വരയ്‌ക്ക് സമാന്തരമായി വന്ന പന്ത് ഹാളണ്ട് വലയിലാക്കി. ഹാളണ്ടിന്റെ അടുത്ത രണ്ടു ഗോളുകളും കോര്‍ണറില്‍ നിന്ന്. നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടഗനും ഇഞ്ചുറി ടൈമില്‍ കെവിന്‍ ഡി ബ്ര്യുയനും സിറ്റിയുടെ മറ്റ് സ്‌കോറര്‍മാര്‍.  

ചാമ്പ്യന്‍സ് ലീഗ് ഒരു കളിയില്‍ അഞ്ച് ഗോളടിക്കുന്ന മൂന്നാമത്തെ താരമാണ് ഹാളണ്ട്. ലയണല്‍ മെസിയും ലൂയി അഡ്രിയാനൊയുമാണ് മുന്‍ഗാമികള്‍. റിക്കാര്‍ഡ് സ്വന്തം പേരിലാക്കാനുള്ള അവസരം പരിശീലകന്‍ പെപ് ഗാര്‍ഡിയോള ഹാളണ്ടിന്  നല്കിയില്ല. 65-ാം മിനിറ്റില്‍ താരത്തെ പിന്‍വലിച്ച് ജൂലിയന്‍ അല്‍വാരസിനെ ഇറക്കി.

Tags: യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.