Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ 2024 യോഗ്യതാ മത്സരം: നെതര്‍ലന്‍ഡ്‌സിന് ആദ്യ ജയം

കളിയില്‍ സമ്പൂര്‍ണ ആധിപത്യം നെതര്‍ലന്‍ഡ്‌സിനായിരുന്നു. കളിയില്‍ അവര്‍ഓണ്‍ ടാര്‍ഗറ്റിലേക്ക് 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരൊറ്റഷോട്ടുപോലും മത്സരത്തില്‍ജിബ്രാള്‍ട്ടര്‍ സംഘത്തിന് തൊടുക്കാനായില്ല. അവരുടെ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 10:44 pm IST
in Football

റോട്ടര്‍ഡാം: യൂറോ 2024 യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന് ആദ്യ ജയം. കഴിഞ്ഞ കളിയില്‍ ഫ്രാന്‍സിനോട് 4-0ന് തോറ്റ നെതര്‍ലന്‍ഡ്‌സ് രണ്ടാം കളിയില്‍ ജിബ്രാള്‍ട്ടറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ആദ്യ ജയം കരസ്ഥമാക്കിയത്. വിജയികള്‍ക്കുവേണ്ടി നതാന്‍ അകെയുടെ ഇരട്ട ഗോള്‍ നേടി. 50, 82 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 23-ാം മിനിറ്റില്‍ മെംഫിസ് ഡീപേയാണ് മറ്റൊരു ഗോള്‍ നേടിയത്.

കളിയില്‍ സമ്പൂര്‍ണ ആധിപത്യം നെതര്‍ലന്‍ഡ്‌സിനായിരുന്നു. കളിയില്‍ അവര്‍ഓണ്‍ ടാര്‍ഗറ്റിലേക്ക് 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരൊറ്റഷോട്ടുപോലും മത്സരത്തില്‍ജിബ്രാള്‍ട്ടര്‍ സംഘത്തിന് തൊടുക്കാനായില്ല. അവരുടെ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ഡച്ച് താരനിര ഒന്‍പതാം മിനിറ്റില്‍ ആദ്യ അവസരം നഷ്ടമാക്കി.

സ്റ്റീവന്‍ ബര്‍ഗ്യുസിന്റെ ഷോട്ട് ജിബ്രാള്‍ട്ടര്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ നതാന്‍ അകെയും അവസരം നഷ്ടമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഡെന്‍സല്‍ ഡംഫ്രെയ്‌സിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഡീപേ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ ഡച്ചിനായില്ല.  

രണ്ടാം പകുതി തുടങ്ങി ആരംഭിച്ച് അഞ്ച് മിനിറ്റായപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ലീഡ് ഉയര്‍ത്തി. ഡെന്‍സല്‍ ഡംഫ്രെയ്‌സ് ഒരുക്കി നല്‍കിയ പന്ത് ഹെഡ്ഡറിലൂടെ നതാന്‍ അകെ വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ജിബ്രാള്‍ട്ടറിന്റെ ലിയാം വാക്കര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. പിന്നീട് 82-ാം മിനിറ്റില്‍ ഡെയ്‌ലി ബ്ലിന്‍ഡിന്റെ പാസ് സ്വീകരിച്ച് നതാന്‍ അകെ പായിച്ച ഷോട്ട് വലയില്‍ കയറിയതോടെ നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ നെതര്‍ലന്‍ഡ്‌സ് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്തി. കളിച്ച രണ്ട് കളിയും തോറ്റ ജിബ്രാള്‍ട്ടര്‍ ഏറ്റവും ഒടുവില്‍ അഞ്ചാം സ്ഥാനത്താണ്.

Tags: യൂറോ കപ്പ്നെതര്‍ലാന്‍റ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്രീസിനെതിരെ ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു
Football

യൂറോ 2024 യോഗ്യതാ മത്സരം: ഫ്രാന്‍സിന് നാലാം ജയം

Football

യൂറോ 2024 യോഗ്യതാ റൗണ്ട്: ജയത്തുടര്‍ച്ചയുമായി ഫ്രാന്‍സ്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

അസെന്‍സിയോയെ റയല്‍ മാഡ്രിഡ് നിലനിര്‍ത്തുമെന്ന് ആഞ്ചലോട്ടി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.