Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മികച്ച പോരാട്ടവുമായി നീലപ്പടയുടെ മുന്നേറ്റം; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ക്വാര്‍ട്ടറില്‍

റഹിം സ്റ്റെര്‍ലിങ്ങും കെയ് ഹാവെര്‍ട്‌സുമാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ജയിച്ചേ തീരുവെന്ന ലക്ഷ്യത്തിലിറങ്ങിയ നീലപ്പട 43-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങിലൂടെ മുന്നില്‍. ബെന്‍ ചിവാലി നല്കിയ പന്ത് ബോക്‌സിനുള്ളില്‍ ആദ്യം സ്റ്റെര്‍ലിങ്ങിന് കണക്ട് ചെയ്യാനായില്ല. എന്നാല്‍, മാര്‍ക്കൊ റ്യൂസ് അപകടം ഒഴിവാക്കുന്നതിനു മുന്‍പ് പന്ത് പിടിച്ചെടുത്ത സ്റ്റെര്‍ലിങ് സ്‌കോര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 10:27 pm IST
in Football

ലണ്ടന്‍: കഴിഞ്ഞ പതിനഞ്ച് കളിയില്‍ രണ്ടു ജയവുമായാണ് തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി ഇറങ്ങിയത്. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായകമായ രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ എതിരിടാന്‍. ഒരു ഗോള്‍ പിന്നില്‍ ഇറങ്ങിയ നീലപ്പട രണ്ടു ഗോള്‍ ജയവുമായി തിരിച്ചു കയറി. ആകെ 2-1 ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ക്വാര്‍ട്ടറില്‍.

റഹിം സ്റ്റെര്‍ലിങ്ങും കെയ് ഹാവെര്‍ട്‌സുമാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ജയിച്ചേ തീരുവെന്ന ലക്ഷ്യത്തിലിറങ്ങിയ നീലപ്പട 43-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങിലൂടെ മുന്നില്‍. ബെന്‍ ചിവാലി നല്കിയ പന്ത് ബോക്‌സിനുള്ളില്‍ ആദ്യം സ്റ്റെര്‍ലിങ്ങിന് കണക്ട് ചെയ്യാനായില്ല. എന്നാല്‍, മാര്‍ക്കൊ റ്യൂസ് അപകടം ഒഴിവാക്കുന്നതിനു മുന്‍പ് പന്ത് പിടിച്ചെടുത്ത സ്റ്റെര്‍ലിങ് സ്‌കോര്‍ ചെയ്തു.

രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കിയാണ് ഹാവെര്‍ട്‌സ് നീലപ്പടയെ മുന്നോട്ടു നയിച്ചത്. ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനല്‍റ്റി ആദ്യം ഹാവെര്‍ട്‌സ് അടിച്ചത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍, കിക്കെടുക്കും മുന്‍പ് ബൊറൂസിയ താരങ്ങള്‍ ലൈനില്‍ നിന്ന് മുന്നേറിയതിനാല്‍ വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാമതും കിക്കെടുത്ത ഹാവെര്‍ട്‌സ് പന്ത് വലയിലെത്തിച്ചു.

Tags: ചെല്‍സിയുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

സാഞ്ചസ്-ചെല്‍സി കരാറായി

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.