Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബെംഗളൂരൂവിനും മനസിലായി റഫറിയെ…; അടിമുടി മാറ്റം വേണമെന്ന് ക്ലബ് ഉടമ

ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബെംഗളൂരു എഫ്‌സി സിഇഒ പാര്‍ഥ് ജിന്‍ഡാലാണ് എടികെ മോഹന്‍ ബഗാനോടുള്ള ഫൈനല്‍ തോല്‍വിക്കു ശേഷം റഫറിയിങ്ങിനെ വിമര്‍ശിച്ചത്. റഫറിമാരുടെ ചില തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 11:05 pm IST
inFootball

പനജി: കളിക്കാര്‍ ഒരുങ്ങും മുന്‍പ് ഫ്രീക്കെടുത്ത് ഗോളാക്കിയെന്ന വിവാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിര്‍ സ്ഥാനത്തായിരുന്നു ബെംഗളൂരു എഫ്‌സി. പ്ലേ ഓഫില്‍ അന്ന് സുനില്‍ ഛേത്രിയെടുത്ത കിക്ക് ഗോളായപ്പോള്‍ കളംവിട്ട ബ്ലാസ്റ്റേഴ്‌സ് റഫറിയിങ്ങിനെതിരെ കടുത്ത ആരോപണവുമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ബെംഗളൂരുവും പറയുന്നു റഫറിയിങ് അടിമുടി മാറ്റണമെന്ന്.

ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബെംഗളൂരു എഫ്‌സി സിഇഒ പാര്‍ഥ് ജിന്‍ഡാലാണ് എടികെ മോഹന്‍ ബഗാനോടുള്ള ഫൈനല്‍ തോല്‍വിക്കു ശേഷം റഫറിയിങ്ങിനെ വിമര്‍ശിച്ചത്. റഫറിമാരുടെ ചില തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഫൈനലില്‍ റഫറിമാരുടെ ചില തീരുമാനങ്ങള്‍ ഞെട്ടിച്ചു. ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. തീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായതിനാല്‍ ഈ തോല്‍വി വേദനിപ്പിക്കുന്നു, ജിന്‍ഡാല്‍ കുറിച്ചു.  

ബെംഗളൂരുവിന്റെ തോല്‍വി ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. റഫറിയിങ്ങിനെക്കുറിച്ചുള്ള ബെംഗളൂരു സിഇഒയുടെ പ്രസ്താവന കൂടി പുറത്തുവന്നതോടെ അന്നത്തെ മത്സരം ഓര്‍മ്മിപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഹ്ലാദ പ്രകടനം.

Tags: BengaluruISLബെംഗളൂരു എഫ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.