Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയല്‍, നെപ്പോളി ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരുന്ന നെപ്പോളിക്കും മുന്നേറ്റം. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ രണ്ടാം പാദത്തില്‍ 3-0ന് കീഴടക്കി ആകെ 5-0 ജയത്തോടെ ഇറ്റാലിയന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 10:57 pm IST
inFootball

മാഡ്രിഡ്: ഒരു കോലാഹലത്തിനുമായില്ല ചെമ്പടയ്‌ക്ക്. ആദ്യപാദത്തിലെ വന്‍ തോല്‍വിക്ക് പേരിനെങ്കിലുമൊരു തിരിച്ചടിക്കുമായില്ല. രണ്ടാം പാദത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി, ആകെ 6-2 ജയത്തോടെ റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരുന്ന നെപ്പോളിക്കും മുന്നേറ്റം. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ രണ്ടാം പാദത്തില്‍ 3-0ന് കീഴടക്കി ആകെ 5-0 ജയത്തോടെ ഇറ്റാലിയന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

സാന്റിയാഗൊ ബെര്‍ണാബുവില്‍ 78-ാം മിനിറ്റില്‍ കരിം ബെന്‍സെമയുടെ ഗോളിലാണ് റയല്‍ ജയിച്ചു കയറിയത്. വിനീഷ്യസ് ജൂനിയര്‍ ബെന്‍സെമയുടെ വഴിയിലേക്ക് നല്കിയ പന്ത് വലയിലാക്കാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. ഇതിനപ്പുറം ഗോളെന്നുറച്ച ഒന്നിലധികം അവസരങ്ങള്‍ ലിവര്‍പൂള്‍ ഗോളി അലിസണ്‍ ബെക്കര്‍ നിഷ്ഫലമാക്കിയത് ചെമ്പടയ്‌ക്ക് ആശ്വാസമായി.  

വലിയ ആവേശത്തോടെയല്ല ലിവര്‍പൂള്‍ റയലിനെതിരെ പന്ത് തട്ടിയത്. ആദ്യപാദത്തിലെ വന്‍ തോല്‍വിയുടെ കടം വീട്ടാനാകുമോയെന്ന സംശയം ലിവര്‍പൂളിന്റെ നീക്കങ്ങളില്‍ നിഴലിച്ചു. റയല്‍ ഗോള്‍മുഖത്തെത്തിയ മുന്നേറ്റങ്ങള്‍ക്ക് അപകടം സൃഷ്ടിക്കാനുമായില്ല. എദര്‍ മിലിറ്റാവൊയും അന്റോണിയൊ റുഡിഗറും ചേര്‍ന്ന് അതെല്ലാം വിഫലമാക്കി. അവര്‍ക്കു പിഴച്ചപ്പോഴാകട്ടെ വലയ്‌ക്കു മുന്നില്‍ തിബൗട്ട് കുര്‍ട്ടിയസും. 14 തവണ ചാമ്പ്യന്മാരായ റയല്‍ പതിനെട്ടാം തവണ അവസാന എട്ടിലിടം നേടി. യൂറോപ്യന്‍ കപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ മുപ്പത്തിയേഴാം തവണ. കഴിഞ്ഞ വര്‍ഷം ഫൈനലിലുള്‍പ്പെടെ തുടരെ മൂന്നാം സീസണിലും റയലിനു മുന്നില്‍ ലിവര്‍പൂളിന് വഴിയടഞ്ഞു.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലാണ് നെപ്പോളിക്ക് മുന്നില്‍ തുറന്നത്. നൈജീരിയന്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിംഹെന്നിന്റെ ഇരട്ട ഗോളും പിറ്റെര്‍ സെയ്‌ലെന്‍സ്‌ക്കിയുടെ ഗോളും ഇറ്റാലിയന്‍ ടീമിന് സ്വന്തം മൈതാനത്തെ രണ്ടാംപാദത്തില്‍ അനായാസ ജയമൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും 53-ാം മിനിറ്റിലും ഒസിംഹെന്‍ സ്‌കോര്‍ ചെയ്തു. 64-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സെയ്ന്‍ലെന്‍സ്‌ക്കിയുടെ ഗോള്‍.

ക്വാര്‍ട്ടര്‍ ലൈനപ്പായി

ചില വന്‍ ടീമുകള്‍ മടങ്ങിയെങ്കിലും ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരുടെ പോരാട്ടം. ഏറെ നാളിനു ശേഷം ഇറ്റലിയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍, നെപ്പോളി, എസി മിലാന്‍, ഇന്റര്‍ മിലാന്‍. ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി. സ്‌പെയ്‌നില്‍ നിന്ന് നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡ്, ജര്‍മ്മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക്, പോര്‍ച്ചുഗലില്‍ നിന്ന് ബെനഫിക്ക ടീമുകളും അവസാന എട്ടില്‍. ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ഇന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.