Search Result for 'ന്യൂദല്‍ഹി'

കാമത്ത്‌ രാജിവെച്ചു, ജെന വിട്ടുനിന്നു

കാമത്ത്‌ രാജിവെച്ചു, ജെന വിട്ടുനിന്നു

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടന മന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെക്കുകയും മന്ത്രി ശ്രീകാന്ത്‌ ജെന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്‌ വിട്ടുനില്‍ക്കുകയും ചെയ്തതോടെ നിറംകെട്ടു. ...

ഹുക്ക വാങ്ങി രാഹുല്‍ വെട്ടിലായി

ഹുക്ക വാങ്ങി രാഹുല്‍ വെട്ടിലായി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചരിക്കുന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഒരു ഹുക്ക മൂലം വെട്ടിലായിരിക്കുകയാണ്‌. ഉത്തര്‍പ്രദേശിലെ സാധാരണ കര്‍ഷകര്‍ക്കൊപ്പം ഉണ്ടും ...

പാക്‌ സേനക്കുള്ള സഹായം യുഎസ്‌ നിര്‍ത്തിയത്‌ സ്വാഗതാര്‍ഹം: ഇന്ത്യ

പാക്‌ സേനക്കുള്ള സഹായം യുഎസ്‌ നിര്‍ത്തിയത്‌ സ്വാഗതാര്‍ഹം: ഇന്ത്യ

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സേനക്ക്‌ നല്‍കിവന്നിരുന്ന എട്ട്‌ കോടി ഡോളറിന്റെ സാമ്പത്തികസഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണിതെന്നാണ്‌ ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ. ...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്‌

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്‌

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്ന്‌ പുനഃസംഘടിപ്പിച്ചേക്കും. ഇന്ന്‌ വൈകിട്ട്‌ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭയില്‍ സ്ഥാനം നേടുമെന്നാണറിയുന്നത്‌. ഉള്‍പ്പെടുത്തേണ്ടവരുടെയും സ്ഥാനക്കയറ്റം നല്‍കേണ്ടവരുടെയും ഒഴിവാക്കപ്പെടേണ്ടവരുടേതുമായ പേരുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, യുപിഎ അധ്യക്ഷ ...

രാംലീലാ അതിക്രമം: ദല്‍ഹി പോലീസിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

രാംലീലാ അതിക്രമം: ദല്‍ഹി പോലീസിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂദല്‍ഹി: രാംലീലാ മൈതാനിയില്‍ യോഗ ഗുരു രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ അതിക്രമം നടത്താനുള്ള കാരണമെന്തെന്ന്‌ ദല്‍ഹി പോലീസിനോട്‌ സുപ്രീംകോടതി. ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍ ...

ദല്‍ഹി പോലീസ്‌ കമ്മീഷണറുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാവുന്നു

ദല്‍ഹി പോലീസ്‌ കമ്മീഷണറുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാവുന്നു

ന്യൂദല്‍ഹി: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെ വിമര്‍ശിച്ച്‌ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി.കെ.ഗുപ്ത നടത്തിയ പരാമര്‍ശം വിവാദമാകുന്നു. "രാത്രി രണ്ട്‌ മണിക്കുശേഷം നിങ്ങള്‍ (സ്ത്രീകള്‍) തനിച്ച്‌ സഞ്ചരിക്കുകയാണെങ്കില്‍ എന്തായാലും ...

കപില്‍ സിബലിനെതിരായ ഹര്‍ജി പരിഗണിക്കാനാവില്ല – സുപ്രീംകോടതി

കപില്‍ സിബലിനെതിരായ ഹര്‍ജി പരിഗണിക്കാനാവില്ല – സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി കപില്‍ സിബലിനെതിരേ അഡ്വ. പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. ടെലികോം സേവനം തടസപ്പെട്ടതിനെ തുടര്‍ന്ന്‌ അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്‌ ...

കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ വൈകിട്ട്‌ അഞ്ചു മണിക്ക്‌ നടക്കും. ഇതു സംബന്ധിച്ച്‌ അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന്‌ ...

അനധികൃത ഖനനം: നിയമനിര്‍മ്മാണത്തില്‍ സുപ്രീംകോടതി ഇടപെടില്ല

അനധികൃത ഖനനം: നിയമനിര്‍മ്മാണത്തില്‍ സുപ്രീംകോടതി ഇടപെടില്ല

ന്യൂദല്‍ഹി: അനധികൃത ഖനനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനധികൃത ഖനനം തടയുന്നതിന്‌ വേണ്ടിയാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ...

കൊച്ചി മെട്രൊ: ഉന്നതതല യോഗം വിളിക്കും

കൊച്ചി മെട്രൊ: ഉന്നതതല യോഗം വിളിക്കും

ന്യൂദല്‍ഹി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ അറിയിച്ചു. പദ്ധതി ചര്‍ച്ച ...

ഗോപാല്‍ സുബ്രഹ്മണ്യം തുടരണം – പ്രധാനമന്ത്രി

ഗോപാല്‍ സുബ്രഹ്മണ്യം തുടരണം – പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജിവച്ച സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടു തല്‍സ്ഥാനത്തു തുടരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭ്യര്‍ഥിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള ...

കടം നല്‍കിയ 50 രൂപ മടക്കിനല്‍കാത്തതിന്‌ മര്‍ദ്ദിച്ചതിന് 15,000 രൂപ പിഴ

കടം നല്‍കിയ 50 രൂപ മടക്കിനല്‍കാത്തതിന്‌ മര്‍ദ്ദിച്ചതിന് 15,000 രൂപ പിഴ

ന്യൂദല്‍ഹി: കടം നല്‍കിയ 50 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ അയല്‍വാസിയെ മര്‍ദ്ദിച്ച കേസില്‍ 15,000 രൂപ പിഴയൊടുക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. 2006ലാണ്‌ കേസിനാസ്പദമായ സംഭവം ...

നിരാഹാരം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ ഹസാരെ

നിരാഹാരം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ ഹസാരെ

ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലാത്തികളല്ല വെടിയുണ്ടകളെ നേരിട്ടായാലും ആഗസ്റ്റ്‌ 16ന്‌ പ്രഖ്യാപിച്ച സമരം തുടങ്ങുമെന്ന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിവരാവകാശ ...

പാചകവാതകത്തിന്‌ നിയന്ത്രണം വരുന്നു

പാചകവാതകത്തിന്‌ നിയന്ത്രണം വരുന്നു

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത്‌ നിര്‍ത്തി പകരം വര്‍ഷത്തില്‍ നാല്‌ സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്സിഡി നിരക്കില്‍ വിതരണം ...

മന്ത്രിസഭ പുനസംഘടന: പ്രധാനമന്ത്രി സോണിയാഗന്ധിയെ കണ്ടു

മന്ത്രിസഭ പുനസംഘടന: പ്രധാനമന്ത്രി സോണിയാഗന്ധിയെ കണ്ടു

ന്യൂദല്‍ഹി: മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തി. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അഞ്ചിലധികം പുതിയ മന്ത്രിമാര്‍ ...

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടന്നേക്കും

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടക്കുമെന്നു റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പുനഃസംഘടന സംബന്ധിച്ച് ഡി.എം.കെ നേതാവ് എം. കരുണാനിധിയുമായി ...

ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രഹസ്യ അറകളിലൊന്നായ ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളുടെ വന്‍ ശേഖരം ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. ...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത് – സുപ്രീംകോടതി

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത് – സുപ്രീംകോടതി

ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. കണ്ടെത്തിയ വസ്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും രാജ കുടുംബവും നിര്‍ദ്ദേശം ...

മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും

മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു‍. ...

മാരനും വെളിയെ

മാരനും വെളിയെ

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിയിടപാടില്‍ കുറ്റക്കാരനെന്ന്‌ വ്യക്തമായ മുതിര്‍ന്ന ഡിഎംകെ നേതാവും കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രിയുമായ ദയാനിധി മാരന്‍ രാജിവെച്ചു. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മാരന്‌ വ്യക്തമായ ...

ഡപ്യൂട്ടി സിഎംഒയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന്‌ കുടുംബം

ഡപ്യൂട്ടി സിഎംഒയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന്‌ കുടുംബം

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ബി.പി.സിങ്ങിന്റെ വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഡെപ്യൂട്ടി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്‌.സച്ചാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായതിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന ...

പിതൃത്വപരിശോധന: തിവാരിയോട്‌ കോടതി വിശദീകരണം തേടി

പിതൃത്വപരിശോധന: തിവാരിയോട്‌ കോടതി വിശദീകരണം തേടി

ന്യൂദല്‍ഹി: പിതൃത്വ പരിശോധനക്കായി രക്തം സാമ്പിള്‍ നല്‍കണമെന്നുള്ള കോടതി ഉത്തരവ്‌ ലംഘിച്ചതില്‍ ദല്‍ഹി ഹൈക്കോടതി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍.ഡി. തിവാരിയോട്‌ വിശദീകരണം ആവശ്യപ്പെട്ടു. കോടതി ഉത്തരവ്‌ ...

ഇന്ത്യ-പാക്‌ വിദേശകാര്യമന്ത്രിമാര്‍ 27ന്‌ കൂടിക്കാഴ്ച നടത്തും

ഇസ്ലാമബാദ്‌: ഇരുരാജ്യങ്ങളും തമ്മില്‍ പുനരാരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ 27ന്‌ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായി പരിപൂര്‍ണാധികാരമുള്ള ഒരു വിദേശകാര്യമന്ത്രിയെ ...

227 നഗരങ്ങളില്‍ പുതിയ എഫ്‌.എം സ്റ്റേഷനുകള്‍

227 നഗരങ്ങളില്‍ പുതിയ എഫ്‌.എം സ്റ്റേഷനുകള്‍

ന്യൂദല്‍ഹി: രാജ്യത്തെ 227 നഗരങ്ങളില്‍ കൂടി പുതുതായി സ്വകാര്യ എഫ്‌.എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുതായി 806 ലൈസന്‍സുകളാണ്‌ നല്‍കുന്നതെന്ന്‌ മന്ത്രിസഭാ യോഗത്തിനു ...

വോട്ടിന്‌ കോഴ: അന്വേഷണ പുരോഗതി ഹാജരാക്കാന്‍ നിര്‍ദ്ദേശം

വോട്ടിന്‌ കോഴ: അന്വേഷണ പുരോഗതി ഹാജരാക്കാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: 2008ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്‌ വിശ്വാസ വോട്ടില്‍ വിജയിക്കുന്നതിന്‌ എം.പിമാര്‍ക്ക്‌ കോഴ നല്‍കിയെന്ന കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ദല്‍ഹി പോലീസിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം ...

രാഹുല്‍ഗാന്ധിയുടെ പദയാത്രയ്‌ക്കിടെ നിറതോക്കുമായി യുവാവ് പിടിയില്‍

രാഹുല്‍ഗാന്ധിയുടെ പദയാത്രയ്‌ക്കിടെ നിറതോക്കുമായി യുവാവ് പിടിയില്‍

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രാഹുല്‍ഗാന്ധി നടത്തുന്ന പദയാത്രയില്‍ സുരക്ഷാ പാളിച്ച. രാഹുല്‍ ഗാന്ധിയുടെ സമീപം നിറത്തോക്കുമായി എത്തിയ ആളെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശി ഹരി ...

സ്പെക്ട്രം ഇടപാടില്‍ ദയാനിധി മാരന്‍ കുറ്റക്കാരന്‍ – സി.ബി.ഐ

സ്പെക്ട്രം ഇടപാടില്‍ ദയാനിധി മാരന്‍ കുറ്റക്കാരന്‍ – സി.ബി.ഐ

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ദയാനിധി മാരനും പങ്കുണ്ടെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കി. എയര്‍സെല്‍ കമ്പനിക്കു ലൈസന്‍സ് നല്‍കുന്നതിന് ചെന്നൈയിലെ ടെലികോം ...

ആന്ധ്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല: ചിദംബരം

ന്യൂദല്‍ഹി: പ്രത്യേക സംസ്ഥാന രൂപവല്‍ക്കരിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശിലെ തെലുങ്കാന മേഖലയില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും കൂട്ട രാജി സമര്‍പ്പിച്ചെങ്കിലും സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമായിട്ടില്ലെന്ന്‌ കേന്ദ്ര ...

ചലച്ചിത്ര സംവിധായകന്‍ മണികൗള്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ മണികൗള്‍ അന്തരിച്ചു

ന്യൂദല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയുടെ വഴികാട്ടി മണികൗള്‍ (66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായ അദ്ദേഹം ഇന്ന് പുലര്‍ച്ചെ ന്യൂദല്‍ഹിയിലുള്ള വസതിയില്‍ വച്ചാണ്‌ അന്ത്യശ്വാസം വലിച്ചത്‌. ചൊവ്വാഴ്ച്ച രാത്രി ...

പദ്മനാഭസ്വാമി ക്ഷേത്രം: സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടില്ല

പദ്മനാഭസ്വാമി ക്ഷേത്രം: സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടില്ല

ന്യൂദല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസ് ...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിശോധന: പരസ്യ പ്രസ്താവന വിലക്കി

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിശോധന: പരസ്യ പ്രസ്താവന വിലക്കി

ന്യൂദല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പരിശോധനകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ജസ്റ്റിസ് സി.എസ്. രാജന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷേത്രത്തില്‍ പരിശോധന നടത്തിയ സമിതി അംഗങ്ങള്‍ ...

മുരളി ദേവ്‌റയും പുറത്തേക്ക്‌

മുരളി ദേവ്‌റയും പുറത്തേക്ക്‌

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയം ഏര്‍പ്പെട്ട ചില എണ്ണ പര്യവേഷണ കരാറുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്‌ പിന്നാലെ മുന്‍ പെട്രോളിയം മന്ത്രിയും ...

ജസ്റ്റിസ്‌ ദിനകരനെതിരായ ഇംപീച്ച്മെന്റിന്‌ അനുമതി

ജസ്റ്റിസ്‌ ദിനകരനെതിരായ ഇംപീച്ച്മെന്റിന്‌ അനുമതി

ന്യൂദല്‍ഹി: സിക്കിം ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ്‌ നടപടികള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രാജ്യസഭ നിയോഗിച്ച ഇംപീച്ച്മെന്റ്‌ സമിതിയുടെ നടപടികളെ ചോദ്യം ചെയ്ത്‌ ജസ്റ്റിസ്‌ ...

റെയില്‍വേയില്‍ ഇ-ടിക്കറ്റിംഗ്‌ വരുന്നു

റെയില്‍വേയില്‍ ഇ-ടിക്കറ്റിംഗ്‌ വരുന്നു

ന്യൂദല്‍ഹി: ഇ-ടിക്കറ്റിങ്ങ്‌ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയ്യാറാകുന്നു. ട്രാവല്‍ ഏജന്റുമാര്‍ക്ക്‌ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ല. ഐആര്‍സിടിസിയുടെ ഇ ടിക്കറ്റിംഗ്‌ സേവനങ്ങള്‍ പോലെ ട്രാവല്‍ ഏജന്റുമാര്‍ക്കും മറ്റു ...

മുല്ലപ്പെരിയാര്‍ കേസ്‌ ആറാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും

മുല്ലപ്പെരിയാര്‍ കേസ്‌ ആറാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത്‌ സംബന്ധിച്ച കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ആറാഴ്ചത്തേക്ക്‌ മാറ്റിവച്ചു. പുതിയ ഡാം പണിയുന്നതിനെ കുറിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാരിനുള്ള അഭിപ്രായം ഈ സമയത്തിനുള്ളില്‍ ...

ജസ്റ്റീസ്‌ ദിനകരനെതിരായ ഇംപീച്ചെമെന്റ്‌ തുടരാം – സുപ്രീംകോടതി

ജസ്റ്റീസ്‌ ദിനകരനെതിരായ ഇംപീച്ചെമെന്റ്‌ തുടരാം – സുപ്രീംകോടതി

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത സമ്പാദന കേസില്‍ സിക്കിം ചീഫ് ജസ്റ്റീസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ തുടരാമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. തനിക്കെതിരായ ഇംപീച്ചമെന്റ്‌ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ദിനകരന്റെ ...

കേന്ദ്രമന്ത്രി മുരളീ ദേവ്‌റ രാജി വച്ചു

കേന്ദ്രമന്ത്രി മുരളീ ദേവ്‌റ രാജി വച്ചു

ന്യൂദല്‍ഹി: കേന്ദ്ര കമ്പനി കാര്യമന്ത്രി മുരളി ദേവ്‌റ രാജിവെച്ചു. രാജിക്കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ കൈമാറി. സി.എ.ജി റിപ്പോര്‍ട്ടിനെച്ചൊല്ലി കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ രാജിക്ക്‌ ...

ഓഡിറ്റ്ഫീസ്‌ വര്‍ധന അത്യന്താപേക്ഷിതം

കൊച്ചി: ഓഡിറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്‌ ബാങ്കുകളുടെ കണ്‍കറന്റ്‌ ഓഡിറ്റിന്റേയും മറ്റു ഇന്റേണല്‍ ഓഡിറ്റുകളുടെയും ഫീസ്‌ വര്‍ദ്ധിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ജെ.വെന്‍കട്ടേശ്വരലു പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ...

ചിദംബരത്തിനെതിരെ മണിശങ്കര്‍ അയ്യര്‍

ചിദംബരത്തിനെതിരെ മണിശങ്കര്‍ അയ്യര്‍

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ അഴിമതിയെക്കുറിച്ച്‌ താന്‍ പ്രധാനമന്ത്രിക്ക്‌ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്‌ പിന്നില്‍ മന്ത്രി ചിദംബരമാണെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മണിശങ്കര്‍ അയ്യര്‍ വെളിപ്പെടുത്തി. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ...

സര്‍ക്കാരിനെ വിശ്വാസമില്ല; കള്ളപ്പണം കണ്ടെത്താന്‍ സുപ്രീംകോടതി സമിതി

സര്‍ക്കാരിനെ വിശ്വാസമില്ല; കള്ളപ്പണം കണ്ടെത്താന്‍ സുപ്രീംകോടതി സമിതി

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ ബി.പി.ജീവന്‍ റെഡ്ഡി അധ്യക്ഷനായുള്ള പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. ജസ്റ്റിസ്‌ എം.ബി.ഷാ സമിതി ഉപാധ്യക്ഷനായിരിക്കും. ...

രാഷ്‌ട്രപതിയുടെ പരിഗണനയില്‍ പതിനേഴ്‌ ദയാഹര്‍ജികള്‍

രാഷ്‌ട്രപതിയുടെ പരിഗണനയില്‍ പതിനേഴ്‌ ദയാഹര്‍ജികള്‍

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മുന്‍പാകെ സമര്‍പ്പിച്ച പതിനേഴ്‌ ദയാഹര്‍ജികള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്നും രാജ്യത്തെ വധശിക്ഷ നടപ്പാക്കിയത്‌ 2004ലാണെന്നും റിപ്പോര്‍ട്ട്‌. സുഭാഷ്‌ ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ ...

ചൗത്താലമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി

ചൗത്താലമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ നാഷണല്‍ ലോക്ദള്‍ നേതാവ്‌ അജയ്‌ ചൗത്താലയ്ക്കും അഭയ്‌ ചൗത്താലക്കുമെതിരെ നടപടികളെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. തങ്ങള്‍ക്കെതിരെ നടപടികളാരംഭിക്കുന്നതിന്‌ അധികാരികളില്‍നിന്ന്‌ ...

സഞ്ജയ് ദത്തിനെതിരായ ഹര്‍ജി തള്ളി

സഞ്ജയ് ദത്തിനെതിരായ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനു ജാമ്യം നല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ചലച്ചിത്ര നിര്‍മാതാവ് ഷക്കീല്‍ നൂറാനിയാണു ഹര്‍ജി ...

ശശിക്കെതിരായ നടപടി പി.ബിയും അംഗീകരിച്ചു

ശശിക്കെതിരായ നടപടി പി.ബിയും അംഗീകരിച്ചു

ന്യൂദല്‍ഹി: പി. ശശിയെ പുറത്താക്കിയ സി.പി.എം നടപടിക്ക്‌ പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സദചാചാര വിരുദ്ധ നടപടിക്കാണ്‌ ശശിയെ പുറത്താക്കിയതെന്നും പാര്‍ട്ടി ഔപചാരികമായി സ്ഥിരീകരിച്ചു. സംസ്ഥാന സമിതിയുടെ തീരുമാനം ...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച്‌ നീട്ടിവച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന തമിഴ്‌നാടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ കേസ്‌ നീട്ടിയത്‌. ചൊവ്വാഴ്ചയാണ്‌ ഭരണഘടനാബഞ്ച്‌ ...

ലോക്പാല്‍ ബില്‍: സര്‍വകക്ഷിയോഗത്തിലും സമവായമില്ല

ലോക്പാല്‍ ബില്‍: സര്‍വകക്ഷിയോഗത്തിലും സമവായമില്ല

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. ശക്തമായ ലോക്പാല്‍ ബില്‍ ...

ഭീകരവാദത്തോടുള്ള പാക്‌ നിലപാടില്‍ മാറ്റമെന്ന്‌ നിരുപമറാവു

ഭീകരവാദത്തോടുള്ള പാക്‌ നിലപാടില്‍ മാറ്റമെന്ന്‌ നിരുപമറാവു

ന്യൂദല്‍ഹി: ഭീകരവാദം നേരിടുന്നതില്‍ പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമുണ്ടായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു. ഈ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ വീക്ഷണത്തില്‍ മാറ്റമുണ്ടായതായി സിഎന്‍എന്‍ ഐബിഎന്‍ ടിവിയിലെ ...

ലോക്പാല്‍ ബില്ല് : സര്‍വ്വകക്ഷിയോഗം ഇന്ന്

ലോക്പാല്‍ ബില്ല് : സര്‍വ്വകക്ഷിയോഗം ഇന്ന്

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭ അംഗീകരിച്ച കരട് സര്‍വ്വകക്ഷി യോഗത്തില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ ...

സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങളിലേക്ക്‌ കടന്നുചെന്ന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന്‌ സിഎജി വ്യക്തമാക്കി. വിവാദമായ കെജിഡി 6 പ്രദേശത്തെ പെട്രോളിയം അനുമതിയെക്കുറിച്ച്‌ പരാമര്‍ശിക്കവെ അതിന്റെ ഓഡിറ്റ്‌ ...

ലോക്പാല്‍ ബില്‍: സോണിയക്ക്‌ ഹസാരെയുടെ മുന്നറിയിപ്പ്‌

ലോക്പാല്‍ ബില്‍: സോണിയക്ക്‌ ഹസാരെയുടെ മുന്നറിയിപ്പ്‌

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളിക്കെതിരെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്‌. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്‌ അവസാനിപ്പിച്ച്‌ കരട്‌ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക്‌ ...

Page 656 of 658 1 655 656 657 658

പുതിയ വാര്‍ത്തകള്‍