Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചിദംബരത്തിനെതിരെ മണിശങ്കര്‍ അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 10:04 pm IST
inIndia

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ അഴിമതിയെക്കുറിച്ച്‌ താന്‍ പ്രധാനമന്ത്രിക്ക്‌ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്‌ പിന്നില്‍ മന്ത്രി ചിദംബരമാണെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മണിശങ്കര്‍ അയ്യര്‍ വെളിപ്പെടുത്തി.

കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ഫണ്ട്‌ ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള തന്റെ കത്തുകള്‍ മുന്‍ധനകാര്യമന്ത്രി പി. ചിദംബരം അവഗണിച്ചുവെന്ന്‌ മുന്‍ സ്പോര്‍ട്സ്‌ മന്ത്രിയായ അയ്യര്‍ കുറ്റപ്പെടുത്തി.

ഇപ്പോള്‍ ആഭ്യന്തരകാര്യമന്ത്രിയായ ചിദംബരത്തിന്‌ ധാരാളം കത്തുകളെഴുതിയെങ്കിലും ഒന്നിന്‌ പോലും മറുപടി ലഭിച്ചില്ലെന്നും അവ മന്ത്രിക്ക്‌ ലഭിച്ചോ എന്നുപോലും തനിക്കറിയില്ലെന്നും സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ വെളിപ്പെടുത്തി.

പക്ഷേ ഒരുകൂട്ടം മന്ത്രിമാരുടെ യോഗത്തിനുശേഷം സാധാരണ സാമ്പത്തിക നിയമങ്ങള്‍ പാലിക്കണമെന്ന എന്റെ നിര്‍ദ്ദേശം പോലും മന്ത്രി അവഗണിച്ചു. ഇതേക്കുറിച്ചും കത്തിലുടെ ഞാനദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്‌. ധനകാര്യ മന്ത്രിയോട്‌ നേരിട്ട്‌ ഫണ്ടുകള്‍ അനുവദിക്കാനും കായിക മന്ത്രാലയത്തെ ഒഴിവാക്കാനും താന്‍ ആവശ്യപ്പെട്ടിരുന്നു, അയ്യര്‍ തുടര്‍ന്നു.

നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്‌ കല്‍മാഡി നയിച്ച സംഘാടക സമിതിക്ക്‌ ഗ്രാന്റുകള്‍ അനുവദിക്കുന്നതില്‍ എനിക്ക്‌ വളരെ പ്രയാസമനുഭവപ്പെട്ടതിനാലാണ്‌ അങ്ങനെ കത്തെഴുതിയത്‌. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ ആ കത്തിന്‌ മറുപടി ലഭിക്കുകയോ, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയോ ഉണ്ടായില്ല. ഗെയിംസിന്റെ നടത്തിപ്പുകള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിരുന്ന മന്ത്രിസഭാംഗങ്ങളേയും താനിത്‌ അറിയിച്ചിരുന്നതായി അയ്യര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ അന്തരിച്ച അര്‍ജുന്‍സിംഗിന്റെ അധ്യക്ഷതയില്‍ ഒരുപറ്റം മന്ത്രിമാരുമുണ്ടായിരുന്നു. മാനവവികസന വകുപ്പുമന്ത്രി അധ്യക്ഷനായുള്ള സമിതിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രി, ഗ്രാമനഗരവികസന മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, ധനമന്ത്രി ഇവരുണ്ടായിരുന്നുവെന്നാണ്‌ എന്റെ ഓര്‍മ്മ, അയ്യര്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഫണ്ടുകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി പൃഥ്വിരാജ്‌ ചൗഹാന്‍ തനിക്ക്‌ സൂചന നല്‍കിയിരുന്നു. എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഞാന്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതാണെന്നും ചൗഹാന്‍ അറിയിച്ചിരുന്നു.

എന്റെ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.വൈ. ഖുറേഷി എന്ന കഴിവുള്ള, ആത്മാര്‍ത്ഥതയുള്ള മനുഷ്യനാണ്‌ പിന്നീട്‌ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറായത്‌.

കഴിഞ്ഞയാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടയില്‍ മണിശങ്കര്‍ അയ്യര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോട്‌ താത്വികമായി എതിരാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഗെയിംസ്‌ സംഘാടക സമിതിയുടെ അഴിമതിയെക്കുറിച്ച്‌ പ്രധാനമന്ത്രിയെ അറിയിക്കേണ്ടത്‌ തന്റെ കടമയാണെന്ന്‌ അയ്യര്‍ പ്രതികരിച്ചു. തന്റെ കത്തുകള്‍ പ്രസിദ്ധീകരിച്ചാല്‍ പ്രധാനമന്ത്രിക്ക്‌ ഓര്‍മ്മവന്നേക്കാമെന്ന്‌ ‘ഹെഡ്‌ ലൈന്‍സ്‌ ടുഡേ’ എന്ന ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ അറിയിച്ചു.

തിഹാര്‍ ജയിലില്‍ കല്‍മാഡിക്കൊപ്പം കഴിയാന്‍ ഞാനൊരുക്കമല്ല. എല്ലാവരും കരുതിയപോലെ അത്‌ രണ്ട്‌ വ്യക്തിത്വങ്ങളുടെ സംഘട്ടനമായിരുന്നില്ല. എന്റെ ആദ്യത്തെ ആശങ്ക താത്വികമായിരുന്നു. പിന്നീടാണ്‌ വലിയ സാമ്പത്തിക ക്രമക്കേടാണ്‌ നടന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌, അയ്യര്‍ തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.