Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്പാല്‍ ബില്‍: സോണിയക്ക്‌ ഹസാരെയുടെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:47 pm IST
inUncategorized

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളിക്കെതിരെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്‌. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്‌ അവസാനിപ്പിച്ച്‌ കരട്‌ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക്‌ വിട്ടില്ലെങ്കില്‍ നിരാഹാരസത്യഗ്രഹം വീണ്ടും തുടങ്ങുമെന്ന്‌ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചു.

അണ്ണാ ഹസാരെയും പൊതുസമൂഹ പ്രതിനിധികളില്‍ ഒരാളുമായ അരവിന്ദ്‌ കേജ്‌രിവാളും ഇന്നലെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി. ശരിയായ കരട്‌ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക്‌ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ ഹസാരെ ആവശ്യപ്പെട്ടു. അത്‌ നടന്നില്ലെങ്കില്‍ ജന്തര്‍മന്ദിറില്‍ നിരാഹാരം വീണ്ടും തുടങ്ങേണ്ടിവരുമെന്ന്‌ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പൊതുസമൂഹ പ്രതിനിധികള്‍ വിശദീകരിച്ചു. ഇതുള്‍പ്പെടെ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി അഭിപ്രായവ്യത്യാസമുള്ള ആറ്‌ വിഷയങ്ങള്‍ അവര്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി. ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയും സന്നിഹിതനായിരുന്നു.

യുപിഎ ചെയര്‍പേഴ്സണ്‍കൂടിയായ സോണിയയുമായി രണ്ടു ദിവസം മുമ്പ്‌ ഹസാരെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതാണ്‌. എന്നാല്‍ കാരണമൊന്നും പറയാതെ സോണിയ ഒഴിഞ്ഞുമാറുകയായിരുന്നു. ലോക്പാല്‍ ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അണ്ണാ ഹസാരെയും സംഘവും വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്‌. കഴിഞ്ഞ ദിവസം ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ച നടന്നു. അരവിന്ദ്‌ കേജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ക്കൊപ്പം ബിജെപി ആസ്ഥാനത്തെത്തിയ ഹസാരെ എല്‍.കെ. അദ്വാനിയും മറ്റ്‌ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തി. ശക്തവും വിശ്വാസയോഗ്യവുമായ ലോക്പാല്‍ ബില്ലിന്‌ ബിജെപിയുടെ പൂര്‍ണ പിന്തുണ അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന്‌ മാത്രമാണ്‌ സോണിയ മറുപടി നല്‍കിയത്‌. ലോക്പാല്‍ ബില്ലിനെക്കുറിച്ച്‌ ബിജെപിക്കുള്ളിലും ഉന്നതതല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ലോക്പാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഒരേ ലോക്പാല്‍ ബില്‍ വേണമെന്നും വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ ചെയ്തപോലെ ഒരേസമയം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നുമാണ്‌ പൊതുസമൂഹ പ്രതിനിധികളുടെ നിലപാട്‌.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയുമായി പൊതുസമൂഹ പ്രതിനിധികള്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായി അവര്‍ ചര്‍ച്ച നടത്തിയിരുന്നു.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.