Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:57 pm IST
inIndia

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങളിലേക്ക്‌ കടന്നുചെന്ന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന്‌ സിഎജി വ്യക്തമാക്കി.

വിവാദമായ കെജിഡി 6 പ്രദേശത്തെ പെട്രോളിയം അനുമതിയെക്കുറിച്ച്‌ പരാമര്‍ശിക്കവെ അതിന്റെ ഓഡിറ്റ്‌ പെട്രോളിയം മന്ത്രാലയം പൂര്‍ത്തിയാക്കിയതാണെന്നും റിലയന്‍സില്‍നിന്ന്‌ മന്ത്രാലയം വഴി കൂടുതല്‍ വിവരങ്ങള്‍ ആരായുന്നുണ്ടെന്നും സിഎജി വിനോദ്‌ റായ്‌ വെളിപ്പെടുത്തി.

2 ജി സ്പെക്ട്രം കേസിലും പെട്രോളിയം കുംഭകോണത്തിലും ഒരു സ്വകാര്യ പങ്കാളിക്ക്‌ പൊതുമുതല്‍ ലഭ്യമാക്കിയതിനാല്‍ പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ നടത്തേണ്ടതുണ്ട്‌. ഒരു നയപരമായ കാര്യത്തില്‍ സിഎജി ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും ഭരണഘടന പ്രകാരമുള്ള അധികാരങ്ങള്‍ മാത്രമേ അത്‌ കയ്യാളാന്‍ പാടുള്ളൂവെന്നും രണ്ടുദിവസം മുമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചൂണ്ടിക്കാട്ടിയിരുന്നു.

2006 ല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പരിശോധിച്ചു. മൂന്ന്‌ കക്ഷികളുമായും ലാഭം പങ്കിടുന്നത്‌ സംബന്ധിച്ച്‌ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. അല്ലാതെ ഇത്‌ റിലയന്‍സിനെ മാത്രം ബാധിക്കുന്നതല്ല.

റിലയന്‍സ്‌ കയേണ്‍ കമ്പനികളെ പര്യവേഷണം നടത്തിയ സ്ഥലം മുഴുവന്‍ കൈവശം വയ്‌ക്കാന്‍ അനുവദിച്ചിരുന്നു. നിര്‍മാണച്ചെലവിലെ വര്‍ധനക്കുനേരെ കണ്ണടച്ചതിനും ഉല്‍പാദനം പങ്കുവെക്കല്‍ കരാറിന്‌ വിപരീതമായി കൂടുതല്‍ സ്ഥലം അനുവദിച്ചതിനും എണ്ണ മന്ത്രാലയം അതിന്റെ സാങ്കേതിക പങ്കാളിയായ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഹൈഡ്രോകാര്‍ബണ്‍സും പങ്കാളിയാണെന്ന സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു വിനോദ്‌ റായ്‌.

ഓഡിറ്റര്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടുവെന്ന ആരോപണത്തിന്‌ മറുപടിയായി അതുകൊണ്ട്‌ എന്താണ്‌ പ്രയോജനം എന്ന്‌ സിഎജി ചോദിച്ചു. 2 ജി സ്പെക്ട്രം കേസില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന്ന ഷ്ടമുണ്ടാക്കിയതായി സിഎജി ചൂണ്ടിക്കാട്ടിയതിനെ ടെലികോം മന്ത്രി കപില്‍ സിബല്‍ നിഷേധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ നഷ്ടം കണക്കാക്കുന്നത്‌ ഏകദേശമാണെന്ന്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി സിഎജി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

Kerala

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

പുതിയ വാര്‍ത്തകള്‍

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.