Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിരാഹാരം: തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 10:38 pm IST
inUncategorized

ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലാത്തികളല്ല വെടിയുണ്ടകളെ നേരിട്ടായാലും ആഗസ്റ്റ്‌ 16ന്‌ പ്രഖ്യാപിച്ച സമരം തുടങ്ങുമെന്ന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിവരാവകാശ നിയമം പോലുള്ളവ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്‌. ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള സമരം ബ്ലാക്മെയിലാണെങ്കില്‍ എന്റെ ജീവിതകാലം മുഴുവന്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ വേവലാതികളെ പരിഹസിക്കുന്ന ടെലികോം മന്ത്രി കപില്‍ സിബല്‍ പഞ്ചായത്ത്‌രാജ്‌ നടപ്പാക്കാനുള്ള ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികള്‍ തങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ്‌ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി നടപ്പിലാക്കിയതെന്ന്‌ മറന്നുപോകുന്നതായി ഹസാരെ കുറ്റപ്പെടുത്തി. ദക്ഷിണ മുംബൈയില്‍ ‘ഇന്ത്യ അഴിമതിക്കെതിരെ’ എന്നതിന്റെ ഓഫീസ്‌ ഉദ്ഘാടനംചെയ്തശേഷം ഹസാരെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

തന്റെ 16-ാ‍ം തീയതിയിലെ ലോക്പാല്‍ സമരം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന്‌ ഹസാരെ ആവര്‍ത്തിച്ചു. അന്ന്‌ വൈകിട്ട്‌ 8 മുതല്‍ 9 വരെ വിളക്കുകള്‍ കെടുത്തി തെരുവിലിറങ്ങി അഴിമതി അവസാനിപ്പിക്കാനുള്ള പ്രകടനം സംഘടിപ്പിക്കാന്‍ ഹസാരെ ആഹ്വാനം ചെയ്തു.

തന്റെ ജന്തര്‍മന്ദിറിലെ പ്രക്ഷോഭത്തെ ബാബാ രാംദേവിന്റെ സത്യഗ്രഹത്തെപ്പോലെ അടിച്ചമര്‍ത്തുമെന്നാണവര്‍ പറയുന്നത്‌. ഇത്‌ ഏകാധിപത്യമാണ്‌, ജനാധിപത്യമല്ല. ഞാന്‍ വെടിയുണ്ടകള്‍ നേരിടാന്‍ തയ്യാറാണ്‌. വെറും ലാത്തികളെയല്ല, ഹസാരെ തുടര്‍ന്നു.

അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും കല്‍ത്തുറുങ്കിലേക്കു പോകുമ്പോള്‍ അഴിമതി അവസാനിക്കുകയും ജനങ്ങള്‍ക്ക്‌ ഒരു നല്ല സന്ദേശം ലഭിക്കുകയും ചെയ്യും.

ലോക്പാല്‍ ബില്ലിലെ തെരഞ്ഞെടുക്കപ്പെടാത്ത കൂട്ടരാണ്‌ പൊതുസമൂഹം എന്ന കപില്‍ സിബലിന്റെ പരാമര്‍ശത്തിന്‌ തങ്ങളാണ്‌ യഥാര്‍ത്ഥ യജമാനന്മാരെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും വെറും സേവകര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.