Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഗായത്രി ഉപാസനയുടെ വിവരണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 02:40 am IST
inSamskriti

പ്രാണോളപാനോ വ്യാന ഇത്യാഷ്ടാവക്ഷരാണി…….

പ്രാണ: അപാന: വ്യാന: എന്നുള്ളത് എട്ട് അക്ഷരങ്ങളാണ്. ഗായത്രിയുടെ മൂന്നാമത്തെ പാദവും എട്ട് അക്ഷരങ്ങളോട് കൂടിയതാണ്.അതിന്റെ മൂന്നാം പാദം ഈ മൂന്ന് പ്രാണഭേദങ്ങള്‍ തന്നെയാണ്. ഗായത്രിയുടെ മൂന്നാം പാദത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ ജീവജാലങ്ങളെയെല്ലാം ജയിക്കുന്നു. പിന്നെ ഈ തപിക്കുന്ന സൂര്യന്‍ തന്നെയാണ് അതിന്റെ നാലാമത്തെ പാദം. കാണുന്നതുപോലെയുള്ളതും ലോകങ്ങള്‍ക്കെല്ലാം മേലെ പ്രകാശിക്കുന്നതുമാണ് ആ പാദം.

നാലാമത്തേതു തന്നെയാണ് തുരീയം.ഇത് കാണുന്നതുപോലെ തോന്നുന്നതു കൊണ്ട് ദര്‍ശതം പദയെന്ന് പറയുന്നു . രാജോഗുണത്തിന്റെ ഫലമായണ്ടാകുന്ന എല്ലാ ലോകങ്ങളുടേയും മേലെ പ്രകാശിക്കുന്നതു കൊണ്ട് അതിനെ പരോജസ്സ് എന്ന് വിളിക്കുന്നു. ഗായത്രിയുടെ നാലാമത്തെ പാദത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവന്‍ ഇതേ ഐശ്വര്യം കൊണ്ടും യശസ്സുകൊണ്ടും ശോഭിക്കുന്നു.ഗായത്രി കൊണ്ട് സ്തുതിക്കുന്നത് സൂര്യനെയായതിനാലാണ് നാലാം പാദമായി പറഞ്ഞിരിക്കുന്നത്.

സൈഷാ ഗായത്രേ്യസ്മിന്‍ തരീയേ ദര്‍ശതേ പദേ……..

മൂന്ന് ലോകങ്ങളും മൂന്ന് വിദ്യകളും മൂന്ന് പ്രാണങ്ങളുമാകുന്ന പാദങ്ങളോട് കൂടിയ ഗായത്രി നാലാം പാദത്തില്‍ പ്രതിഷ്ഠിതമാണ്. നാലാം പാദം ലോകങ്ങള്‍ക്ക് മുകളില്‍ പ്രകാശിക്കുന്നതും കാണുന്നതുപോലെയുള്ളതുമാണ്.ആ നാലാം പാദമാകുന്ന ആദിത്യന്‍ സത്യത്തില്‍ പ്രതിഷ്ഠിതമാണ്. ചക്ഷുസ്സാണ് സത്യം. ചക്ഷുസ്സ് സത്യം തന്നെയെന്ന് പ്രസിദ്ധമാണ്.

അതിനാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്ന് വാദിച്ച് രണ്ട് പേര്‍ വരുന്നുവെങ്കില്‍ ഞാന്‍ കണ്ടു എന്ന് പറയുന്നയാളെ നാം വിശ്വസിക്കും. അങ്ങനെയുള്ള ആ സത്യം ബലത്തില്‍ പ്രതിഷ്ഠിതമാണ്. പ്രാണന്‍ തന്നെയാണ് ബലം. അതിനാല്‍ അത് പ്രാണനില്‍ പ്രതിഷ്ഠിതമാണ്. അതു കൊണ്ട് ബലം സത്യത്തേക്കാള്‍ ശക്തിയേറിയതാണെന്ന് പറയുന്നു. ഇങ്ങനെ ഈ ഗായത്രി അധ്യാത്മമായി പ്രതിഷ്ഠിതമാണ്.

ഇത് ഗയങ്ങളെ ത്രാണനം ചെയ്തു. പ്രാണങ്ങളെയാണ് ഗയങ്ങള്‍ എന്നു പറയുന്നത്. അതിനാല്‍ പ്രാണങ്ങളെ രക്ഷിച്ചു എന്നര്‍ത്ഥം. ഗയങ്ങളെ ത്രാണനം ചെയ്യുന്നതിനാല്‍ ഗായത്രി എന്ന പേര് ലഭിച്ചു.ആചാര്യന്‍ ശിഷ്യന് ഉപദേശിക്കുന്ന സാവിത്രി എന്നത് ഈ ഗായത്രി തന്നെയാണ്. ആചാര്യന്‍ ഗായത്രി ഉപദേശം നല്‍കി ശിഷ്യന്റെ പ്രാണങ്ങളെ ത്രാണനം ചെയ്യുന്നു.അധ്യാത്മമായി ഗായത്രി പ്രാണങ്ങളില്‍ പ്രതിഷ്ഠിതമാണെന്ന് ഉപാസനാ സൗകര്യത്തിന് വേണ്ടി പറയുന്നു. ഗായത്ര്യുപാസനയാല്‍ ഇന്ദ്രിയങ്ങള്‍ക്കും പ്രാണനും ആദിത്യന്റെ അനുഗ്രഹത്താല്‍ ബലം വര്‍ദ്ധിക്കുന്നു.

ഉപനയന വേളയില്‍ ആചാര്യന്‍ ശിഷ്യന് നല്‍കുന്ന സാവിത്രീമന്ത്രം ഗായത്രീമന്ത്രം തന്നെയാണ്. സവിതാവ് എന്ന ദേവതയോട് കൂടിയതിനാലാണ് സാവിത്രി എന്ന് വിളിക്കുന്നത്. ഗായങ്ങളെന്നറിയപ്പെടുന്ന പ്രാണങ്ങളെ രക്ഷിക്കുന്നതിനാല്‍ ഗായത്രി എന്നും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.