Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വിവിധങ്ങളായ ആശ്രമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 06:39 pm IST
inSamskriti

ബ്രഹ്മജാതീസമൗജ്ഞേയോ

രിധൗക്ഷത്രിയജാതികൗ

നിഗൗവൈശ്യാവിതിപ്രോക്തൗ

പഞ്ചമ: ശൂദ്രജാതിക:

അതായത് സ മ എന്നീ സ്വരങ്ങള്‍ ബ്രാഹ്മണവര്‍ണ്ണത്തെയും രി ധ എന്നിവ ക്ഷത്രിയനെയും നി ഗ എന്നിവ വൈശ്യനെയും പ എന്ന സ്വരം ശൂദ്രനെയും കുറിക്കുന്നു.

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്ന ഗീതാവചനം, വര്‍ണാശ്രമവിഭാഗശ്ച ത്രേതായാം കൃതവാന്‍, കര്‍മക്രിയാ വിശേഷേണ ചാതുര്‍വര്‍ണ്യം പ്രതിഷ്ഠിതം എന്ന് ഗായത്രീ തന്ത്രവും, ലോകാനാന്തു വിവൃദ്ധ്യര്‍ത്ഥം എന്നു മനുസ്മൃതിയും പറയുന്നു. ആദൗ കൃതയുഗെ വര്‍ണൗ നൃണാം ഹംസ ഇതി സ്മൃതഃ. ന വിശേഷോസ്തി വര്‍ണാനാം സര്‍വം ബ്രഹ്മമിദം ജഗത് എന്ന് മഹാഭാരതവും പറയുന്നു. ഏകവര്‍ണം ഇദം പൂര്‍വം വിശ്വമാസീത് യുധിഷ്ഠിരഃ. ബ്രഹ്മണാ പൂര്‍വസൃഷ്ടം ഹി കര്‍മഭിര്‍ വര്‍ണതാം ഗതം.

സ്വധര്‍മ്മമനുഷ്ഠിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു പാഠ്യവിഷയങ്ങള്‍.

അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്‌നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്.

സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൗകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച് പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.

‘ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത്’ എന്നും വിധിയുണ്ട്.

സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. ‘മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി’ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.

ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്‌നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. ‘ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം’ എന്ന് ശ്രുതിയിലും ‘യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം’ എന്ന് സ്മൃതിയിലും പറയുന്നുണ്ട്.

ധര്‍മ്മാനുഷ്ഠാനത്തിനുതകുന്ന രീതിയില്‍ ഗുണകര്‍മ്മവിഭാഗമനുസരിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് വര്‍ണ്ണാശ്രമങ്ങള്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

India

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

അഖിലേഷ് യാദവിന്‍റെ മണ്ഡലമായ കണ്ണോജില്‍ സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ (വലത്ത്)
India

യോഗി മുഖ്യമന്ത്രിയാകും എന്ന സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ ആളില്ല

Gulf

യമനിലെ സൈനിക ക്യാമ്പിൽ ഹൂത്തി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു , 200 ലധികം പേർക്ക് പരിക്ക് : മിഡിൽ ഈസ്റ്റ് സംഘർഷഭരിതം

India

ടൈഗർ ഷ്രോഫിനെ കൊല്ലാൻ പ്രതിഫലമായി വാഗ്ദാനം ചെയ്തത് 35,000 രൂപയും വിദേശ യാത്രയും : മൂന്ന് പ്രതികളെയും മുംബൈയിലേക്ക് മാറ്റി  

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.