World അറബ് വംശജരെ പിളര്‍ത്തി ഇസ്രയേലിലെ പുതിയ ഭരണകൂടത്തിന്റെ നീക്കം; അറബ് വംശജരുടെ നേതാവ് മന്‍സൂര്‍ അബ്ബാസിന്റെ പിന്തുണ നഫ്താലി ബെന്നറ്റിന്
World ഹമാസ് ഭീകരര്‍ക്ക് ആയിരക്കണക്കിന് റോക്കറ്റുകള്‍ക്ക് ആവശ്യമായ ആയുധസാമഗ്രികള്‍ എത്തിച്ച് ഇറാന്‍; ഇപ്പോഴത്തെ ശാന്തത താത്കാലികമെന്ന് ഹമാസ്
World നെതന്യാഹുവിന് പകരമെത്തുന്ന നഫ്താലി ബെന്നറ്റ് തീവ്രഇസ്രയേല്‍ വാദി; പലസ്തീനെ അംഗീകരിക്കാത്ത നേതാവ്; വെസ്റ്റ് ബാങ്കിനെ ഇസ്രയേലി മേഖലയാക്കുക ലക്ഷ്യം;
World വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസുകളില്‍ വര്‍ധനവ്; വത്തിക്കാന്‍ നിയമത്തില്‍ പോപ്പ് ഫ്രാന്‍സിസ് മാറ്റം വരുത്തി, ശിക്ഷാ നടപടികള്‍ കടുപ്പിക്കുന്നു
World ചൈനയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു, രണ്ടിടത്ത് ലോക് ഡൗണ്‍, നിലവില്‍ 337 പേര്‍ ചികിത്സയിൽ, ആശങ്ക ഉയർത്തി പക്ഷിപ്പനിയും
World പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീങ്ങള്‍ അടിച്ചു കൊന്നു; കൊലപാതകം സ്വന്തം സഹോദരിയെ ആക്രമണത്തില്‍ നിന്ന് രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ
World കൊറോണ വൈറസ് പരത്തിയത് ചൈനക്കാരാണെന്ന ട്വീറ്റിന്റെ പേരില്‍ ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി കോടതി
World രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു; ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിച്ച് ചൈന, ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികള്‍ വരെയാകാം
World വുഹാന്‍ ലാബ് ചൈനീസ് സേനയ്‌ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ
World എതിരാളികള്‍ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെടുത്തി; നെതന്യാഹുവിന് പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടേക്കും, ബുധനാഴ്ചയോടെ ചിത്രമറിയാം
World ടാര്‍സനായി വേഷമിട്ട പ്രശസ്ത ഹോളിവുഡ് താരം ജോ ലാറ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; ഭാര്യ ഗ്വെന്‍ ലാറയ്‌ക്കും ദാരുണാന്ത്യം
World അയോധ്യാപുരിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി നേപ്പാള്‍ സര്‍ക്കാര്‍; വിനോദ സഞ്ചാരികള്‍ക്ക് വിസ ഫീ ഇളവ്
World വിയറ്റ്‌നാമില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി: വായുവിലൂടെ പടര്‍ന്ന് പിടിക്കുന്ന ഏറ്റവും അപകടകാരിയായ വൈറസെന്ന് മുന്നറിയിപ്പ്
World ചൈനീസ് ലാബില്‍ നിന്നുമാണ് കോവിഡ് വൈറസ് പുറത്തുചാടിയതെന്നറിയാന്‍ ഈ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്ന് അമേരിക്ക
World 100 വര്‍ഷം മുമ്പ് നടത്തിയ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നമീബിയയ്‌ക്ക് 130 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ച് ജര്‍മ്മനി
World ലാബില്‍ നിന്നാണോ കോവിഡ് വൈറസ് എന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന യുഎസ് ആവശ്യം തള്ളി ചൈന; യുഎസിന്‍റേത് പഴിചാരല്‍ ശ്രമമെന്നും ചൈന
World മ്യാൻമറിൽ സൈന്യത്തിന്റെ ഭീകരത തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു, നാലായിരത്തിലധികം ആളുകൾ തടവിൽ
World മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാട് കടത്തുന്നത് ഡൊമിനിക്ക കോടതി വിലക്കി; ചോക്‌സിക്ക് നിയമസഹായവും അനുവദിച്ചു
World മുസ്‌ലിങ്ങളുടെ മുഖം നോക്കി മനോവികാരം കണ്ടുപിടിക്കും; ഉയിഗൂര്‍ മുസ്ലീങ്ങളില്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈനീസ് ഭരണകൂടം; പ്രതിഷേധം
World വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ നേരിട്ട് ഇന്ത്യക്കു കൈമാറണം; ഡൊമിനിക്കയോട് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍
World കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്, 90 ദിവസത്തിനുള്ളില്‍ ഉത്തരം കണ്ടെത്തിയിരിക്കണം; ഇന്റലിജെന്‍സിന് നിര്‍ദ്ദേശം നല്‍കി ജോ ബൈഡന്‍
World കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലബോറട്ടറിയോ? 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം, നിർദേശം നൽകി ജോ ബൈഡന്‍
World യുഎസ് ആരോഗ്യവിദഗ്ധന്‍ ഫൗചിക്കെതിരെ ആഞ്ഞടിച്ച് ചൈന- കോവിഡ് വൈറസ് വുഹാന്‍ ലാബില്‍ നിന്നെന്ന് നുണ പ്രചരണം നിര്‍ത്തണമെന്ന് താക്കീത്
World സിറിയയില്‍ നിന്നും ഐഎസ്ബന്ധമുള്ള കുടുംബങ്ങള്‍ മടങ്ങിവരുന്നതില്‍ ഇറാഖിൽ പ്രതിഷേധം; ആദ്യ നൂറു കുടുംബങ്ങള്‍ എത്തി
World ‘ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കും’; ഹമാസിന് പുതിയ മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
World തായ്‌വാന്‍ പിടിക്കാന്‍ ശ്രമിച്ച ചൈനയ്‌ക്കെതിരെ ആണവാക്രമണത്തിന് അമേരിക്ക ആലോചിച്ചിരുന്നു; രേഖകള്‍ പുറത്ത്
World വെടിനിര്‍ത്തലിന് ശേഷം ഭീകര സംഘടനാ നേതാക്കളെ ഇസ്രയേല്‍ വധിക്കണം; ഹമാസ് സ്ഥാപകന്റെ മകന്‍ മൊസാബ് ഹസ്സന്‍ യൂസഫ്
World കൊവിഡ് വ്യാപനം; ചൈനക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്; തെളിവുകള്‍ പുറത്തുവിട്ട് അമേരിക്കയിലെ മാധ്യമങ്ങള്‍