Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികത്തെ കളിയാക്കി ട്വീറ്റ്;ന്യൂസിലാന്‍റുകാരി പ്രൊഫ. ആന്‍ മാരി ബ്രാഡിയുടെ അക്കൗണ്ടിന് വിലക്ക്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)യുടെ 100ാം വാര്‍ഷികാഘോഷത്തെയും കളിയാക്കി ട്വീറ്റിട്ടതിന് ന്യൂസിലാന്‍റുകാരിയായ പ്രഫസര്‍ ആന്‍ മാരി ബ്രാഡിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. ട്വിറ്ററിലെ ചൈനീസ് സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ അതിന്റെ നയങ്ങളെയോ പ്രസിഡന്‍റ് ഷീ ജിന്‍പിങിനെയോ വിമര്‍ശിക്കുന്ന ഒരു ട്വീറ്റും നിലനില്‍ക്കാന്‍ ചൈന ട്വിറ്ററിനെ അനുവദിക്കാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 07:06 pm IST
in World

വെല്ലിംഗ്ടണ്‍: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെയും  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)യുടെ  100ാം വാര്‍ഷികാഘോഷത്തെയും കളിയാക്കി ട്വീറ്റിട്ടതിന് ന്യൂസിലാന്‍റുകാരിയായ പ്രഫസര്‍ ആന്‍ മാരി ബ്രാഡിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. ന്യൂസിലാന്‍റിലെ കാന്‍റര്‍ബറി സര്‍വ്വകലാശാലയിലെ പ്രഫസറായ ബ്രാഡി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെയും കടുത്ത വിമര്‍ശക കൂടിയാണ്.

ചൈനയെക്കുറിച്ചും അവിടുത്തെ രാഷ്‌ട്രീയത്തെക്കുറിച്ചുമുള്ള വിഷയങ്ങളില്‍ വിദഗ്ധയാണ് ബ്രാഡി. ഷീ ജിന്‍ പിങ്ങിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് ട്വിറ്റര്‍ തന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയുമായി ബ്രാഡി തന്നെയാണ് മുന്നോട്ട് വന്നത്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)  100ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രാഡി ഈയിടെ ഒരു വിവാദ ലേഖനം ആസ്‌ത്രേല്യന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഷീ ജിന്‍ പിങിനെതിരെയുള്ള കടുത്ത വിമര്‍ശനമായിരുന്നു. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഷീ നടത്തുന്ന പൊള്ളയായ നൂറാം ജന്മദിനാഘോഷം’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

ട്വിറ്ററില്‍ പിന്നീട് ഈ ലേഖനത്തിന്റെ ലിങ്ക് കൂടി ചേര്‍ത്ത് ഷീ ജിന്‍ പിങ്ങിനെ കളിയാക്കുന്ന ചില പോസ്റ്റുകള്‍ കൂടി ബ്രാഡി ഇട്ടിരുന്നു. ട്വിറ്റര്‍ ആദ്യം ഈ വിവാദ ട്വീറ്റുകള്‍ നീക്കി. അധികം വൈകാതെ ബ്രാഡിയുടെ അക്കൗണ്ട് തന്നെ ട്വിറ്റര്‍ റദ്ദാക്കി. പിന്നീട് ബ്രിട്ടനിലെ ടൈംസ് ദിനപത്രത്തിലെ എഴുത്തുകാരനായ എഡ്വേഡ് ലൂക്കാസും മറ്റും ബ്രാഡിക്കായി ശബ്ദമുയര്‍ത്തി. പല തവണ അദ്ദേഹം ട്വിറ്ററിന് പരാതികളയച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ട്വിറ്റര്‍ ബ്രാഡിയുടെ അക്കൗണ്ട് പുനസ്ഥാപിച്ചു നല്‍കി. ഉടനെ വീണ്ടും ട്വിറ്ററിനെതിരെ ബ്രാഡി കുറിച്ചതിങ്ങനെ: ട്വിറ്ററിന് വേണ്ടിയല്ല ജോലിചെയ്യുന്നതെന്ന കാര്യം ട്വിറ്റര്‍ ചെറുതായൊന്ന് മറന്നതുപോലെ തോന്നുന്നു…’.

ട്വിറ്ററിലെ ചൈനീസ് സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ അതിന്റെ നയങ്ങളെയോ പ്രസിഡന്‍റ് ഷീ ജിന്‍പിങിനെയോ വിമര്‍ശിക്കുന്ന ഒരു ട്വീറ്റും നിലനില്‍ക്കാന്‍ ചൈന ട്വിറ്ററിനെ അനുവദിക്കാറില്ല.ചൈനാ വിരുദ്ധ ട്വീറ്റുകള്‍ കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്ന ട്വിറ്ററിന്റെ രീതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ലോകമെങ്ങും ഉയരുന്നുണ്ട്.

Tags: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിട്വിറ്റര്‍ട്വിറ്റര്‍ വിലക്ക്ട്വീറ്റ്അക്കൗണ്ട്ഷീ ജിന്‍പിങ്പ്രൊഫ. ആന്‍ മാരി ബ്രാഡിചൈനീസ് സെന്‍സര്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ ആശങ്ക പ്രകടിപ്പിച്ച ബൃന്ദ കാരാട്ട്; ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മൗനം

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ചൈനയുടെ പണം ന്യൂസ് ക്ലിക്കിന് നല്കിയ അമേരിക്കന്‍ മുതലാളി സിപിഎം നേതാവ് പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചു; എല്ലാം നുണയെന്ന് കാരാട്ട്

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.