Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രവാചകനെ അധിക്ഷേപിച്ചെന്ന് വാദം: തെളിവില്ലെന്ന് കണ്ട് ലാഹോര്‍ കോടതി വിട്ടയച്ചയാളെ പോലീസുകാരന്‍ വെട്ടികൊന്നു; ന്യായീകരിച്ച് മതമൗലീകവാദികള്‍

കൊലചെയ്യപ്പെട്ട വഖാസ് 2016 ലാണ് മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായത്. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിയ്‌ക്കുന്ന ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്നതാണ് ആരോപിയ്‌ക്കപ്പെട്ട കുറ്റം. 2020 ല്‍ ലാഹോര്‍ ഹൈക്കോടതി കേസ് തള്ളിക്കളയുകയും വഖാസിനെ ജയിലില്‍ നിന്നും വിട്ടയയ്‌ക്കുകയും ചെയ്‌തെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 10:19 pm IST
inWorld

ലാഹോര്‍: മതനിന്ദാ കുറ്റത്തിന് തെളിവില്ലെന്ന് കണ്ട് കഴിഞ്ഞ വര്‍ഷം കോടതി വിട്ടയച്ചയാളെ പാകിസ്ഥാനില്‍ പോലീസുകാരന്‍ വെട്ടിക്കൊന്നു. മധ്യപാകിസ്ഥാന്‍ ജില്ലയായ സാദിഖാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റാരോപിതനായ 21 കാരന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. വഖാസ് മതനിന്ദ ചെയ്തതിനാണ് അയാളെ കൊന്നത് എന്നാണ് സംഭവത്തെ കുറിച്ചുള്ള പ്രതിയുടെ വിശദീകരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 

കൊലചെയ്യപ്പെട്ട വഖാസ് 2016 ലാണ് മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായത്. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിയ്‌ക്കുന്ന ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്നതാണ് ആരോപിയ്‌ക്കപ്പെട്ട കുറ്റം. 2020 ല്‍ ലാഹോര്‍ ഹൈക്കോടതി കേസ് തള്ളിക്കളയുകയും വഖാസിനെ ജയിലില്‍ നിന്നും വിട്ടയയ്‌ക്കുകയും ചെയ്‌തെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജയില്‍ വിമോചിതനായെങ്കിലും കുറെനാള്‍ വഖാസ് ഒളിവ് ജീവിതം നയിയ്‌ക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അയാള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇസ്ലാം രാജ്യമായ പാകിസ്ഥാനില്‍ പ്രവാചക നിന്ദയ്‌ക്ക് വധ ശിക്ഷയാണ് വിധിയ്‌ക്കാറുള്ളത്. ഈ മതനിയമങ്ങള്‍ വലതുപക്ഷ സംഘടനകളുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കാരണം കോടതികള്‍ കുറ്റ വിമുക്തരാക്കിയാലും പലപ്പോഴും പ്രതികളെ ആക്രമിക്കാന്‍ ഈ നിയമത്തിന്റെ മറവില്‍ മതമൗലീകവാദികള്‍ തയ്യാറായിട്ടുണ്ട്.

2020 ജൂലൈയില്‍ മതനിന്ദാ കുറ്റവിചാരണ നേരിടുകയായിരുന്ന പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ താഹിര്‍ നസീമിനെ പെഷവാര്‍ കോടതിക്കുള്ളില്‍ വച്ച് വെടിവച്ചു കൊന്നിട്ടുണ്ട്. അന്ന് ആ കേസിലെ പ്രതിയായ ഫൈസല്‍ ഖാന്‍ എന്ന കൗമാരക്കാരനെ പിന്തുണച്ചു കൊണ്ട് മതമൗലീകവാദികള്‍ തെരുവു റാലികള്‍ നടത്തിയിരുന്നു. പോലീസുകാര്‍ പ്രതിയോടൊപ്പം സെല്‍ഫികള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാന്‍ മത്സരിച്ചു.

ഏപ്രിലില്‍ തെഹ്രിക്ക് ഈ ലബൈക്ക് പാകിസ്ഥാന്‍ എന്ന സംഘടനയുമായി ബന്ധമുള്ള തീവ്രവാദികള്‍ രാജ്യമെമ്പാടും സുരക്ഷാ സേനകളുമായി ആഴ്ചകളോളം ഏറ്റുമുട്ടുകയും, പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രതിഷേധം.

Tags: pakistanപോലീസ്islamistsപ്രചാകനായ നബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.