Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസിന് ഇന്ത്യയുടെ കൊവിഷീല്‍ഡിനെ പിന്തുണച്ച് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍പാസ് (ഇയു ഗ്രീന്‍ പാസ്) ലഭിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനെയും അംഗീകരിക്കണമെന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടന്റെ മെഡിസിന്‍സ് ആന്‍റ് ഹെല്‍ത്ത് കെയല്‍ റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) അംഗീകരിച്ച ഒരു വാക്‌സിനെ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 04:43 pm IST
inWorld

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍പാസ് (ഇയു ഗ്രീന്‍ പാസ്) ലഭിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനെയും അംഗീകരിക്കണമെന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടന്റെ മെഡിസിന്‍സ് ആന്‍റ് ഹെല്‍ത്ത് കെയല്‍ റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) അംഗീകരിച്ച ഒരു വാക്‌സിനെ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരായി ബ്രിട്ടനില്‍ ഏകദേശം 50 ലക്ഷം പേര്‍ ഉണ്ട്.  

യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും ക്വാറന്‍റൈനില്‍ നിന്നും ഒഴിവായിക്കിട്ടാനും ഇയു ഗ്രീന്‍പാസ് ആവശ്യമാണ്. ഇപ്പോള്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നാല് വാക്‌സിനുകള്‍ക്ക് മാത്രമേ അനുമതിയൂളളൂ- കൊമിനാര്‍ട്ടി (ബയോ എന്‍ടെക്, ഫൈസര്‍), മൊഡേണ, വാക്‌സെവ്‌റിയ (ആസ്ട്രസെനക, ഓക്‌സ്‌ഫോര്‍ഡ്), ജാന്‍സെന്‍ (ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍) എന്നീ നാല് വാക്‌സിനുകള്‍ക്കാണ്  ഇയു ഗ്രീന്‍പാസ് കിട്ടാന്‍ അംഗീകാരമുള്ളൂ. ഈ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് രണ്ട് തവണ എടുത്തവര്‍ക്ക് മാത്രമേ ഇയു ഗ്രീന്‍പാസ് ലഭിക്കൂ. ഇതുവരെ ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന് അംഗീകൃത വാക്‌സിനുകളുടെ ലിസ്റ്റില്‍ ഇടം കിട്ടിയിട്ടില്ല.

അതേ സമയം ഓസ്ട്രിയ, ജര്‍മ്മനി, സ്ലൊവേന്യ, ഗ്രീസ്, ഐസ്ലാന്‍റ്, അയര്‍ലാന്‍റ്സ സ്‌പെയിന്‍ എന്നീ രാഷ്‌ട്രങ്ങള്‍ ഇയു ഗ്രീന്‍പാസിന് ഇന്ത്യയിലെ കൊവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്. ഇനി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ)യുടെ അംഗീകാരം ലഭിച്ചാല്‍ കൊവിഷീല്‍ഡിനെ എല്ലാ യൂറോപ്യന്‍ രാഷ്‌ട്രങ്ങളും അംഗീകരിക്കും. കൊവിഷീല്‍ഡിന് നേരത്തെ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

Tags: boris johnsonഅസ്ട്രസെനകഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍മൊഡേണഇയു ഗ്രീന്‍ പാസ്greenവാക്‌സിന്‍ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍കോവിഷീല്‍ഡ്Oxford-AstraZeneca vaccine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഷീൾഡ് വാക്സീൻ പിൻവലിച്ച് ആസ്ട്രസെനക്ക; പിന്മാറ്റം വാണിജ്യപരമായ കാരണങ്ങൾ കൊണ്ടെന്ന് കമ്പനി

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

India

ഒഡിഷയില്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ച; മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെ വിമര്‍ശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.