Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആഗോള സൈബര്‍ സുരക്ഷയില്‍ ഇന്ത്യ 10ാം സ്ഥാനത്തേക്ക്; ഒറ്റ വര്‍ഷത്തില്‍ 47ല്‍ നിന്നും 37 റാങ്കുകള്‍ മുന്നോട്ട് കുതിച്ച് ഭാരതം; ചൈന 33ാം സ്ഥാനത്ത്

ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് പത്ത്. കഴിഞ്ഞ വര്‍ഷത്തെ 47ാം റാങ്കില്‍ നിന്നാണ് 37 റാങ്കുകള്‍ മുന്നോട്ട് കുതിച്ച് ഇന്ത്യ പത്താം സ്ഥാനത്തേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 07:34 pm IST
inWorld

ന്യൂദല്‍ഹി: ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് പത്ത്. കഴിഞ്ഞ വര്‍ഷത്തെ 47ാം റാങ്കില്‍ നിന്നാണ് 37 റാങ്കുകള്‍ മുന്നോട്ട് കുതിച്ച് ഇന്ത്യ പത്താം സ്ഥാനത്തേക്ക് എത്തിയത്.

ഐക്യരാഷ്‌ട്രസഭയാണ് ഈ ആഗോള സൈബര്‍ സുരക്ഷ സൂചിക 2020 പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്‌ട്രസഭയിലെ ഇന്‍റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ ആണ് 194 അംഗരാഷ്‌ട്രങ്ങളുടെ സൈബര്‍ സുരക്ഷയോടുള്ള പ്രതിബദ്ധത കണക്കാക്കി റാങ്ക് നിശ്ചയിക്കുന്നത്. 2018ലെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വെറും 47 ആയിരുന്നു.

ഏഷ്യ പസഫിക് മേഖല മാത്രമെടുത്താന്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. വിവിധ വ്യവസായങ്ങളും മേഖലകളുമായി ബന്ധപ്പെട്ട് വിപുലമായ ആപ്ലിക്കേഷന്‍ ഉള്ള വിഷയമാണ് സൈബര്‍ സുരക്ഷയുടേത്. ഓരോ രാജ്യത്തിന്റെയും ഈ മേഖലയിലെ പ്രതിബദ്ധതയും വികസനവും അളക്കുന്നത് അഞ്ച് തൂണുകളെ അടിസ്ഥാനമാക്കിയാണ്. 1. നിയമനടപടികള്‍ 2. സാങ്കേതിക നടപടികള്‍ 3. സംഘടനാപരമായ നടപടികള്‍ 4. ഉള്‍ക്കൊള്ളാനുള്ള കഴിവിന്റെ വികസനം 5. സഹകരണം എന്നിവയാണ് ഈ അഞ്ച് തൂണുകള്‍.

യുഎസാണ് പട്ടികയില്‍ 100 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്ത്. യുകെയും സൗദി അറേബ്യയും 99.54 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്താണ്. ഏഷ്യാ പസഫിക് മേഖലയില്‍ തെക്കന്‍ കൊറിയയും സിംഗപ്പൂരും ആണ് മുന്നില്‍. ഇരുരാഷ്‌ട്രങ്ങളും ആഗോള റാങ്കിങില്‍ നാലാം സ്ഥാനത്താണ്. റഷ്യ, യുഎഇ, മലേഷ്യ എന്നിവയാണ് അഞ്ചാം സ്ഥാനത്ത്. ലിത്വാനിയ ആറും ജപ്പാന്‍ എഴും സ്ഥാനങ്ങളിലാണ്. കാനഡയും ഫ്രാന്‍സും യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ്. തുര്‍ക്കി 11ാം സ്ഥാനത്താണെങ്കില്‍ ജര്‍മ്മനി 13ാം സ്ഥാനത്താണ്. ചൈനയാകട്ടെ 33ാം സ്ഥാനത്താണ്. ഇസ്രയേലിന് വെറും 36ാം സ്ഥാനമേയുള്ളൂ.

2014ല്‍ ഇന്ത്യയില്‍ അഞ്ച് ഡസന്‍ പഞ്ചായത്തുകള്‍ മാത്രമേ ഒപ്റ്റിക് ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. അഞ്ച് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളാണ് ഒപ്റ്റിക് ഫൈബര്‍ കേബിളിനാല്‍ ബന്ധിക്കപ്പെട്ട് സുഗമമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അടുത്ത ആയിരം ദിവങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാനാണ് മോദിയുടെ ശ്രമം. ഒപ്പം സൈബര്‍ സുരക്ഷയ്‌ക്കുള്ള നയവും രൂപവല്‍ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Tags: പോലീസ്upഐക്യരാഷ്ട സഭസൈബര്‍ സുരക്ഷSecurityആഗോള സൈബര്‍ സുരക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.