World ക്രിസ്മസ് രാവില്‍ എനെസ് ചര്‍ച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ മസ്ജിദാക്കി മാറ്റി; തുര്‍ക്കിയില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കുന്നു
World ആഗോള സമ്പദ് വ്യവസ്ഥ നൂറു ട്രില്ല്യന്‍ ഡോളറിലേക്ക്; അടുത്ത വര്‍ഷത്തോടെ ഇന്ത്യ ഫ്രാന്‍സിനെ മറികടക്കും; 2023ല്‍ ഭാരതം ആറാമത്തെ സമ്പത്തിക ശക്തിയാകും
World ഇസ്ലാമികമല്ലാത്ത പ്രതീകങ്ങള്‍ നീക്കം ചെയ്യും; ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു; കടുത്ത് നടപടി സ്വീകരിച്ച് സൗദി അറേബ്യ
World സ്ത്രീകളുടെ യാത്രകളില്‍ ബന്ധുക്കളായ പുരുഷന്മാര്‍ നിര്‍ബന്ധം; ഹിജാബ് ധരിച്ചെന്ന് വാഹന ഉടമകള്‍ ഉറപ്പു വരുത്തണം; നിയന്ത്രങ്ങള്‍ കടുപ്പിച്ച് താലിബാന്‍
World പാകിസ്ഥാനില്‍ വീണ്ടും ക്ഷേത്രം തകര്‍ത്തു; വിഗ്രഹം ചുറ്റികകൊണ്ടടിച്ച് നശിപ്പിച്ചു; പ്രതിഷേധവുമായി ബിജെപി
World കോവിഡ് വൈറസിന്റെ ഉല്‍പത്തി ചൈനയില്‍ നിന്നു തന്നെയെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ ധരിപ്പിച്ച് ഉന്നത ശാസ്ത്രജ്ഞ
World വിദേശപൗരന്മാര്‍ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കുവൈത്ത് അധികൃതര്‍
World കനത്തനാശം വിതച്ച് റായ് ചുഴലിക്കാറ്റ്; ഫിലിപ്പീന്‍സില്‍ മരണം 375 ആയി, ആയിരത്തോളം പേർക്ക് പരിക്ക്, നിരവധിപേരെ കാണാനില്ല
World വളയാന്‍ പറയുമ്പോള്‍ ആമസോണ്‍ ചൈനയില്‍ ഇഴയുന്നു; ഷീ ജിന്‍പിങ് പുസ്തകത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും നീക്കി
World യുഎസില്‍ ആദ്യ ഒമിക്രോണ്‍ മരണം; കോവിഡ് വാക്‌സിന്‍ സ്വികരിച്ചിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍
World ചൈനയിലെ നിര്‍മ്മിത ബുദ്ധി കമ്പനിയായ സെന്‍സ്‌ടൈം ഗ്രൂപ്പ് ഉയ് ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നു
World ‘കേരളത്തിലും ബംഗാളിലും ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം; 66 ഇന്ത്യന്‍ ഭീകരര്‍ വിദേശങ്ങളില്‍’; ഭാരതം ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അമേരിക്ക
World ഉത്തരകൊറിയയില്‍ പത്തു ദിവസത്തേക്ക് ചിരി നിരോധിച്ചു; മദ്യപാനവും വിനോദ പരിപാടികളും പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷ
World വിജയ് ദിവസ്; ബംഗ്ലാദേശ് സേനയ്‌ക്കൊപ്പം ധാക്കയില്‍ പരേഡ് നടത്തി ഇന്ത്യന്‍ സൈന്യം; അതിഥിയായി രാഷ്‌ട്രപതി
World ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യുഎച്ച്ഒ
World ഇന്ത്യന്‍ വിജയത്തിന്റെ 50 വര്‍ഷം; രാഷ്‌ട്രപതി ബംഗ്ലാദേശില്‍; 1971ല്‍ പാക് പട്ടാളം തകര്‍ത്ത രാംനകാളി ക്ഷേത്രം സന്ദര്‍ശിക്കും
World ലോകത്തിലെ ആരാധിക്കപ്പെടുന്ന വ്യക്തിത്വം; നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്; ബൈഡനേയും പുടിനേയും ഇമ്രാന്‍ഖാനേയും പിന്തള്ളി
World റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം: സുനാമി സാധ്യതയെന്ന് മുന്നറിയിപ്പ്
World വിശ്വ സുന്ദരി കിരീടമണിഞ്ഞ് ഇന്ത്യക്കാരി; പഞ്ചാബ് സ്വദേശിനി ഹര്‍നാസ് സന്ദു മിസ് യൂണിവേഴ്‌സ് 2021 (വീഡിയോ)
World ക്രിസ്മസ്, ന്യൂയേര്‍…പാര്‍ട്ടികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ബ്രിട്ടനില്‍ 2022 ജനുവരിയിയോടെ ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുമെന്ന് ആരോഗ്യ വിദഗ്ധന്‍
World അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ 100 പേര്‍ കൊല്ലപ്പെട്ടു; കെന്‍റക്കിയില്‍ മാത്രം 70 മരണം;അമേരിക്കയിലെ ഏറ്റവും സുദീര്‍ഘമായ ചുഴലിക്കാറ്റെന്ന് ജോ ബൈഡന്‍
World തബ്‌ലീഗ് ജമാഅത്ത് സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന് ആപത്ത്, ഭീകരവാദത്തിലേക്കുള്ള കവാടം; സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി
World സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചു; പാക്കിസ്ഥാനെതിരെ ആയുധമെടുക്കാന്‍ താലിബാന്‍; ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി
World തബ് ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു; ഭീകരതയുടെ കവാടമെന്ന് ഭരണകൂടം; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം