Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വീഡനില്‍ വിശുദ്ധഖുറാന്‍ കത്തിച്ചുകൊണ്ട് കുടിയേറ്റക്കാര്‍ക്കെതിരെ സമരം; കലാപത്തില്‍ 40 പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ കത്തിച്ചു; 40 പേര്‍ അറസ്റ്റില്‍

സ്വീഡനില്‍ പുറത്തുനിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ അക്രമാസക്തസമരം. ഈസ്റ്റര്‍ ആഴ്ചയിലാണ് തെക്കന്‍ സ്വീഡനിലെ നഗരത്തില്‍ മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുകൊണ്ട് കുടിയറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവുകളില്‍ അക്രമാസക്തമായ പ്രതിഷേധം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 07:30 pm IST
inWorld

സ്റ്റോക്ക് ഹോം: സ്വീഡനില്‍ പുറത്തുനിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ അക്രമാസക്തസമരം. ഈസ്റ്റര്‍ ആഴ്ചയിലാണ് തെക്കന്‍ സ്വീഡനിലെ നഗരത്തില്‍  മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുകൊണ്ട്  കുടിയറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവുകളില്‍ അക്രമാസക്തമായ പ്രതിഷേധം നടത്തിയത്.

കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് എന്ന തീവ്രവാദ പാര്‍ട്ടിയാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏപ്രില്‍ 14ന്  ഖുറാന്റെ ഒരു പ്രതി കത്തിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത ദിവസം അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒമ്പത് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മധ്യ സ്വീഡനിലെ ഒറെബ്രൊ നഗരത്തില്‍ തീവെപ്പുണ്ടായി.

ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകടനത്തില്‍ ഏറ്റുമുട്ടലും കലാപവും ഉണ്ടായി. ഇതോടെ അധികൃതര്‍ക്ക് ക്രമസമാധാന പാലനം തലവേദനയായി. സ്വീഡനെതിരെ നയതന്ത്ര പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഇസ്ലാമിക രാജ്യങ്ങള്‍ താക്കീത് ചെയ്തതോടെ സ്വീഡനിലെ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.  

തുടര്‍ന്ന് നോര്‍കോപിങ് നഗരത്തിലെ ലിങ്കോപിങ്ങില്‍ പൊലീസ് സമരക്കാര്‍ക്ക് നേരെ താക്കീത് എന്ന നിലയില്‍ നിറയൊഴിക്കുകയുണ്ടായി. പിന്നീട് സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റസ്മൂസ് പെല്‍ഡൊന്‍ ലിങ്കോംപിങ്ങില്‍ ഖുറാന്റെ ഒരു കോപ്പി കത്തിക്കുമെന്ന് പ്രഖ്യാപനം നടത്തി. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന  പ്രദേശമാണ് ലിങ്കോംപിങ്ങ്. ഇത് മതനിന്ദയാണെന്ന് ആരോപിച്ച് നഗരത്തിലെ ചത്വരത്തില്‍ മുസ്ലിങ്ങള്‍ വലിയൊരളവില്‍ പ്രതിഷേധവുമായി തിങ്ങിക്കൂടി.

കുടിയേറ്റ വിരുദ്ധ തീവ്രവാദ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ നേതാവ് റസ്മസ് പളൂഡന്‍ വിശുദ്ധഖുറാന്റെ പ്രതി കത്തിക്കുന്നു:

പ്രതിഷേധം പൊലീസിനെതിരായ കല്ലേറിലേക്ക് മാറി. ജനക്കൂട്ടം തീവെപ്പും തുടര്‍ന്നു. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള നഗരപ്രദേശങ്ങളിലെ പല റോഡുകളിലും വാഹനഗതാഗതം നിലച്ചു. ഇതിനിടെ സ്ട്രാം കുര്‍സ് പാര്‍ട്ടിയിലെ പ്രതിഷേധക്കാര്‍ പോലീസ് വലയം ഭേദിച്ച് നാല് വാഹനങ്ങള്‍ കത്തിച്ചു.

26 പൊലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി സ്വീഡിഷ് പൊലീസ് പറഞ്ഞു. 20 വാഹനങ്ങള്‍ കത്തിച്ചു. ഇനിയും ഖുറാന്‍ കത്തിക്കുമെന്ന പ്രഖ്യാപനവുമായി റസ്മൂസ് പെല്‍ഡൊന്‍ വിവിധ നഗരങ്ങളില്‍ രാഷ്‌ട്രീയപിന്തുണ തേടി പര്യടനം നടത്തുകയാണ്.

സ്വീഡനെതിരെ മധ്യേഷ്യയിലെ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ പ്രതിഷേധിച്ചു. മുസ്ലിങ്ങള്‍ക്കെതിരെ രാജ്യത്തെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ ബോധപൂര്‍വ്വമുള്ള പ്രകോപനം അവസാനിപ്പിക്കണെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സ്വീഡനിലെ ചില തീവ്രവാദികള്‍ വിശുദ്ധ ഖുറാന്‍ കത്തിച്ച് നടത്തുന്ന മനപൂര്‍വ്വമുള്ള അധിക്ഷേപം മുസ്ലിങ്ങള്‍ക്കെതിരായ പ്രകോപനമാണെന്നും സൗദി പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇറാഖിലെ വിദേശകാര്യമന്ത്രാലയം സ്വീഡന്റെ ഉപസ്ഥാനപതിയായ ഹകന്‍ റൂത്തിനെ വിളിച്ചുവരുത്തി നീരസം അറിയിച്ചു. സ്വീഡന്റെ മുസ്ലിങ്ങളുമായുള്ള ബന്ധത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന നടപടിയാണിതെന്നും ഇറാഖ് പറഞ്ഞു.

ടെഹ്‌റാനില്‍ ഇറാന്റെ വിദേശകാര്യമന്ത്രാലയവും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഖുറാന്‍ കത്തിക്കുന്ന ദൈവനിന്ദയെ അപലപിച്ചു.

മുസ്ലിം പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏകദേശം 40 അക്രമികളെ അറസ്റ്റ് ചെയ്തു. ലിങ്കോപിങ്ങില്‍ നിന്നും 18 പേരെയും നോര്‍കോപിങ്ങില്‍ നിന്നും എട്ട് പേരെയും അറസ്റ്റ് ചെയ്തു.

Tags: കുടിയേറ്റ വിരുദ്ധ കലാപംviolenceറാസ്മസ് പളൂഡന്‍സ്വീഡന്‍ഖുറാന്‍സ്വീഡനിലെ കലാപംഖുറാന്‍ വിരുദ്ധ കലാപംമുസ്ലിം വിരുദ്ധ റാലിസ്ട്രാം കുര്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.