Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരിങ്കടലിലും റഷ്യക്കെതിരെ ശക്തമായ ആക്രമണം; “മോസ്‌കാവ” യുദ്ധക്കപ്പല്‍ തകര്‍ത്ത് ഉക്രൈന്‍; 511 പേരെ രക്ഷിച്ചെന്നു റഷ്യ

റഷ്യന്‍ സ്ലാവാ ക്ലാസ് ഇനത്തില്‍പെട്ട മോസ്‌കാവ എന്ന യുദ്ധകപ്പല്‍ രണ്ട് നെപ്ട്യൂണ്‍ മിസൈലുകള്‍ തൊടുത്താണ് തകര്‍ത്തതെന്നാണ് ഉക്രൈന്‍ അവകാശപ്പെടുന്നത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് റഷ്യക്ക് കനത്ത ആഘാതമാകുമെന്നാണ് നാറ്റോ വിലയിരുത്തുന്നത്. എന്നാല്‍ കപ്പലില്‍ സ്ഫോടനമാണ് നടന്നതെന്നും 511 ജീവനക്കാരെ രക്ഷപെടുത്തിയെന്നുമാണ് റഷ്യ അറിയിച്ചിട്ടുള്ളത്. ഉക്രൈനിലെ പ്രവിശ്യയായ ഒഡെസ തീരത്താണ് ആക്രമണം നടന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 04:56 pm IST
in World

ഒഡെസ: കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യയുടെ യുദ്ധകപ്പല്‍ തകര്‍ത്തെന്ന അവകാശവാദവുമായി ഉക്രൈന്‍.  മിസൈല്‍ ഉപയോഗിച്ചാണ് സോവിയറ്റ് കാലത്തെ യുദ്ധകപ്പല്‍ തകര്‍ത്തതെന്നാണ് ഉക്രൈന്‍ അവകാശപ്പെടുന്നത്. എന്നാല്‍ റഷ്യ ഇതുവരെ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.

റഷ്യന്‍ സ്ലാവാ ക്ലാസ് ഇനത്തില്‍പെട്ട മോസ്‌കാവ എന്ന യുദ്ധകപ്പല്‍ രണ്ട് നെപ്ട്യൂണ്‍ മിസൈലുകള്‍ തൊടുത്താണ് തകര്‍ത്തതെന്നാണ് ഉക്രൈന്‍ അവകാശപ്പെടുന്നത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് റഷ്യക്ക് കനത്ത ആഘാതമാകുമെന്നാണ് നാറ്റോ വിലയിരുത്തുന്നത്. എന്നാല്‍ കപ്പലില്‍ സ്ഫോടനമാണ് നടന്നതെന്നും 511 ജീവനക്കാരെ രക്ഷപെടുത്തിയെന്നുമാണ് റഷ്യ അറിയിച്ചിട്ടുള്ളത്. ഉക്രൈനിലെ പ്രവിശ്യയായ ഒഡെസ തീരത്താണ് ആക്രമണം നടന്നിരിക്കുന്നത്.  

മോസ്‌കോയിലെ തീരദേശ നഗരങ്ങളില്‍ ബോംബാക്രമണം നടത്താന്‍ ഉപയോഗിച്ചിരുന്ന കപ്പലാണ് തകര്‍ന്നത്. റഷ്യക്കെതിരെ തങ്ങളുടെ ശക്തമായ വിജയമാണിതെന്നും ഗവര്‍ണര്‍ മാക്സിം മാചെന്‍കോ അവകാശപ്പെട്ടു.

Tags: റഷ്യUkraineattackറഷ്യ- ഉക്രൈന്‍ യുദ്ധംmissile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.