Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി ; തെളിവിനായി ഇരുവരെയും ടിവിയില്‍ കാണിച്ചു

ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 05:45 pm IST
inWorld

മോസ്കോ:ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന്‍ സേനയുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്നും ആയുധനങ്ങള്‍ മാത്രമല്ല, പട്ടാളക്കാരെയും  ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി അയച്ചു എന്ന വലിയ തെളിവാണ് റഷ്യയ്‌ക്ക് ലഭിച്ചത്. തെളിവെന്ന നിലയില്‍ രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെയും റഷ്യയുടെ ദേശീയ ടെലിവിഷനില്‍ ഏറെ നേരം കാണിച്ചു.  

താന്‍ അഞ്ച് ആറ് ആഴ്ചകളായി മരിയുപോളില്‍ ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്യുകയാണെന്ന് വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ പിന്നര്‍ റഷ്യയുടെ ദേശീയ ടെലിവിഷനില്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ ഇപ്പോള്‍ റഷ്യയുടെ കീഴിലുള്ള ഡൊണെറ്റ്‌സ്‌കിലായിരുന്നു.  ഏതാനും ദിവസം മുന്‍പ് റഷ്യന്‍ പട്ടാളത്തിന് മുന്‍പില്‍ കീഴടങ്ങിയ ഉക്രൈന്റെ 36ാം മറീന്‍ ബ്രിഗേഡിലാണ് താന്‍ സേവനം നടത്തിയതെന്നും പിന്നര്‍ വെളിപ്പെടുത്തി.  

ഉക്രൈന്‍ സേനയ്‌ക്ക് വേണ്ടി യുദ്ധം ചെയ്തുകൊണ്ടിരുന്ന അസ്ലിനെ ഏതാനും ദിവസം മുന്‍പാണ് റഷ്യന്‍ സേന പിടികൂടിയത്. ഒമ്പത് വര്‍ഷം ബ്രിട്ടനിലെ റോയല്‍ ആംഗ്ലിയന്‍ റെജിമെന്റില്‍ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച എയ്ഡന്‍ അസ്ലില്‍ നോട്ടിംഗ്ഹാം സ്വദേശിയാണ്. ബ്രിട്ടീഷ് പട്ടാളക്കാരനായ എയ്ഡന്‍ അസ്ലിലിന്റെ വിലങ്ങ് വെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

തങ്ങളെ റഷ്യന്‍ തടവില്‍ നിന്നും രക്ഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഉക്രൈനില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ റഷ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉക്രൈന് വേണ്ടി ബ്രിട്ടന്‍ വന്‍തോതില്‍ ആയുധങ്ങള്‍ അയച്ചിരുന്നു. ഇനിയും ആയുധങ്ങള്‍ അയച്ചാല്‍ തിരിച്ചടിക്കുമെന്നും റഷ്യ താക്കീത് നല്‍കിയിരുന്നു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നേതാക്കള്‍ക്ക് റഷ്യ സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

Tags: ബോറിസ് ജോണ്‍സണ്‍boris johnsonമരിയുപോള്‍റഷ്യUkrainesoldiersലോകാരോഗ്യ സംഘടനബ്രിട്ടീഷ്റഷ്യ- ഉക്രൈന്‍ യുദ്ധംBritainഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.