Kerala മണ്ണുത്തി കാര്ഷിക സര്വ്വകലാശാല വിദ്യാര്ത്ഥിയെ ഹോസ്റ്റലില് ആത്മഹത്യ ചെയ്ത നിലയില്; റാഗിങ് മൂലമെന്ന് ആരോപണം, പരാതി നല്കി
Kerala ഉദ്യോഗസ്ഥ തലത്തില് യോഗം ചേര്ന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടത്; ഗുരുതര വീഴ്ചയാണ്, നടപടി സ്വീകരിക്കും, ഉത്തരവ് കേരളം മരവിപ്പിച്ചു
Kerala മുല്ലപ്പെരിയാര് ഡാമിലെ മരം മുറി ഉത്തരവ്: വനംമന്ത്രി അറിയാതെയാണ് നടന്നതെന്ന് വിശ്വസിക്കാനാവില്ല, സര്ക്കാര് നാടകം കളിക്കുകയാണെന്ന് കെ. സുരേന്ദ്രന്
Kerala നവവധു ഭര്തൃഗൃഹത്തില് മരിച്ച സംഭവം; മൊഴികൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്ദനവും
Kerala പണിമുടക്കുന്ന വിലക്കയറ്റം, കണ്ണടച്ച് സര്ക്കാര്;ബില്ലുകള് മാറാതെ കെട്ടിക്കിടക്കുന്നു, ഗവ. കരാറുകാര്ക്ക് കിട്ടാനുള്ളത് കോടികള്
Kerala ആളൂര് പീഡനം: ഭീഷണിപ്പെടുത്തി സമ്മര്ദ്ദത്തിലാക്കാന് ശ്രമം, തനിക്കെതിരെ വ്യാജ കേസുകള് നല്കുകയാണെന്ന് മയൂഖാ ജോണി
Kerala ബസ്സുകള് നാമമാത്രം, കെഎസ്ആര്ടിസി ജീവനക്കാരുടെ സമരം; ഭൂരിഭാഗം സര്വീസുകളും സ്തംഭിച്ചു, ജനം വലഞ്ഞു
Kerala സംസ്ഥാന ചലച്ചിത്ര അവാര്ഡ്: വടക്കുന്നാഥന്റെ പ്രസാദവുമായി ശ്രീരേഖയെ അനുമോദിക്കാനെത്തി സുരേഷ്ഗോപി
Kerala ജി. സുധാകരനെതിരെയുള്ള നടപടി ലഘുവായി; ജില്ലയിലെ പാര്ട്ടി സമ്മേളനങ്ങളില് വിഭാഗീയതയുടെ കനല് ആളിക്കത്താന് സാധ്യത
Kerala ‘ജി. സുധാകരന് സ്വാധീനമുള്ള നേതാവ്’; ആക്രമിച്ചത് സ്വന്തം പാര്ട്ടിക്കാര്; മുന്മന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്
Kerala ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം; ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിട്ടില്ല, മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്, തന്റെ മൗനം വാചാലമാണ്; സുധാകരന്റെ പ്രസ്താവനയ്ക്കുള്ള മറുപടി ജനങ്ങള് നല്കും
Kerala ‘എസ്ഐ ഒന്നിങ്ങ് വരു’; പോലീസിന്റെ പൊതിച്ചോര് പദ്ധതിക്ക് സുരേഷ് ഗോപിയുടെ പൊന്നാട, ഭക്ഷണം ചൂടാറാതരിക്കാനുള്ള സംവിധാനം നല്കുമെന്നും വാഗ്ദാനം
Kerala പിഎല്ജിഎ മുതല് എംഎഫ്ഒ വരെ; കേരളത്തില് മാവോയിസ്റ്റുകള് പിടിമുറുക്കുന്നു; ഇതുവരെ പിടിയിലായത് 68 പേര്; രജിസ്റ്റര് ചെയ്തത് 250ഓളം യുഎപിഎ കേസുകള്
Kerala സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വര്ധിക്കുന്നു; വരുമാനം കൂട്ടാന് വഴി തേടാതെ പിണറായി സര്ക്കാര്; ഇരയാകുന്നത് ജനങ്ങള്
Kerala ഡോ. രാഘവ വാര്യര്ക്ക് വീണ്ടും നിയമനം; നടപടി യുജിസി ചട്ടം ലംഘിച്ച്; ഇടതു ഫ്രാക്ഷനുള്ക്കിടയില് അതൃപ്തി
Kerala വിധി നടപ്പാക്കിയില്ല: വിവരാവകാശ കൂട്ടായ്മ ഭൂസമരത്തിന്; പി.വി. അന്വറിന്റെ അധിക ഭൂമി; എംഎല്എയ്ക്കും രണ്ട് ഭാര്യമാര്ക്കും കൂടി 207 ഏക്കര്
Kerala ‘മരംമുറിച്ചത് സര്ക്കാര് അറിവോടെ, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം’; മുല്ലപ്പെരിയാര് വിഷയത്തില് രൂക്ഷ വിമര്ശനവുമായി എന്കെ പ്രേമചന്ദ്രന് എംപി
Kerala ഫണ്ട് ലഭ്യമാക്കും; ശബരിമല തീര്ഥാടകര്ക്ക് കൂടുതല് സൗകര്യം ഒരുക്കും; കേന്ദ്രത്തിന് ശിപാര്ശ നല്കി പി.കെ. കൃഷ്ണദാസ്
Kerala വാഹനങ്ങളില് ഇന്ധനം നിറയ്ക്കാന് വിലക്കുറവിന്റെ ഓഫറുകളുമായി കര്ണ്ണാടക അതിര്ത്തിയിലെ പമ്പുടമകള്; മലയാളികള് കൂട്ടത്തോടെ അതിര്ത്തിയിലേക്ക്
Kerala ദേവസ്വം ബോര്ഡ് ജീവനക്കാരുടെ ഹാജര് ബുക്കും ‘വഴിപാട്’; പ്രതിമാസ വരവുചെലവ് കണക്കുകളും ലഭ്യമല്ല; സര്ക്കുലറില് വിമര്ശനം
Kerala നാളത്തെ പരീക്ഷകള്ക്ക് മാറ്റമില്ല; സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനം; അറിയിപ്പുമായി എംജി സര്വകലാശാല
Kerala നന്ദകുമാറിനെ മാറ്റി നിര്ത്തുകയല്ല, പുറത്താക്കുന്നത് വരെ സമരത്തില് നിന്ന് പിന്മാറില്ല; വിസിയും അധ്യാപകനും ചട്ടം ലംഘിച്ചതിന്റെ തെളിവുകള് പുറത്തുവിടും
Kerala പ്രശാന്ത് ഭൂഷന്റെ മീറ്റ് ദ പ്രസ് തടസപ്പെടുത്താന് ശ്രമം; തെരഞ്ഞെടുപ്പില് തോറ്റിട്ടും പ്രസ് ക്ലബിനെതിരെ നീക്കം
Kerala മലബാര് സിമന്റ്സ്: 20 കോടിയുടെ അഴിമതിക്കേസ് അട്ടിമറിക്കാന് സര്ക്കാര് നീക്കം; ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമം
Kerala പ്രതിരോധം വാക്കില് ഒതുങ്ങുന്നു; കൊവിഡില് അരക്കോടി കടന്ന് കേരളം; ജനസംഖ്യയില് പകുതിപ്പേര്ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്ന് ആരോഗ്യവകുപ്പ്
Kerala പിണറായി സര്ക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണം; ശബരിമല പ്രകൃതി സംരക്ഷണത്തിന്റെ മഹാ മാതൃക; കച്ചവടകേന്ദ്രമാക്കരുതെന്ന് കുമ്മനം രാജശേഖരന്
Kerala ബേബി ഡാം ബലപ്പെടുത്താന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയത് അറിഞ്ഞില്ലെന്ന് വനംമന്ത്രി ശശീന്ദ്രന്; കേരളത്തെ പുകഴ്ത്തി തമിഴ്നാട്
Kerala പാര്ട്ടി അച്ചടക്കത്തിന്റെ അടിയേറ്റ് സുധാകരന് വീണു; മുഖ്യമന്ത്രിയെ കണ്ടശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി; മാധ്യമങ്ങള് പിടിതരാതെ മുന്മന്ത്രി