Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ്സുകള്‍ നാമമാത്രം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; ഭൂരിഭാഗം സര്‍വീസുകളും സ്തംഭിച്ചു,​ ജനം വലഞ്ഞു

സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:18 pm IST
in Kerala

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് പൊതുജനം. ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും ഇന്നലെയും സ്തംഭിച്ചു.

നാമമാത്രമായ ബസുകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വീസ് നടത്തിയത്. ഐഎന്‍ടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പണിമുടക്ക് നടന്നത്. സിഐടിയു, ബിഎംഎസ്, കെഐടിസി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.

 പണിമുടക്ക് അറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെപ്പേര്‍ പെരുവഴിയിലായി. സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം. 

ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തൃശ്ശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, ചാലക്കുടി എന്നീ ജില്ലയിലെ ഏഴു ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇന്നലെയും ജോലിക്ക് ഹാജരായില്ല.

യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടക്കം…

രണ്ടാം ദിവസവും ബസ് പണിമുടക്ക് ഉണ്ടെന്ന വിവരം അറിയാതെ സ്റ്റാന്‍ഡില്‍ എത്തിയ ഭൂരിഭാഗം ആളുകളും യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടങ്ങി. ആശുപത്രിയിലായ അച്ഛനെ കാണാന്‍ കോട്ടയത്തേക്ക് പോകാന്‍ ബസ് തേടിയെത്തിയ ഒല്ലൂര്‍ സ്വദേശി അശ്വിനും അമ്മ സരോജിനിയും ഏറെ നേരം ബസ് കാത്ത് നിന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷവും ബസ് ലഭിക്കാത്തതിനാല്‍ തിരികെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങി.

  ബസ് ഉണ്ടെന്ന് കരുതി എത്തിയതിനാലും ആ സമയം ട്രെയിന്‍ ലഭ്യമല്ലാത്തതിനാലും ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് ജില്ലയ്‌ക്കകത്തുള്ള ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായത്. മറ്റ് ട്രേഡ് യൂണിയനുകള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെയും തുടര്‍ന്ന സമരത്തോട് മറ്റ് ജീവനക്കാരും സഹകരിച്ചു.  ഇത് കാരണമാണ് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകാതിരുന്നത്.

  സമരമറിയാതെ തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയ നിരവധി യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയിരുന്നു. ബസില്ലാത്തതിനാല്‍ ഇവര്‍ പിന്നീട് സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലുമാണ് പോയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് ഇന്നലെ സമരത്തിന് നേതൃത്വം നല്കിയത്.

Tags: keralastrikeകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.