Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു; വരുമാനം കൂട്ടാന്‍ വഴി തേടാതെ പിണറായി സര്‍ക്കാര്‍; ഇരയാകുന്നത് ജനങ്ങള്‍

കേരളം സുഖിക്കുന്നത് രണ്ടു തരത്തിലുള്ള വരുമാനം കൊണ്ടാണ്. ഒന്ന് പെട്രോള്‍, ഡീസല്‍ നികുതി. ഒരധ്വാനവും വേണ്ടാതെ ഖജനാവിലേക്ക് വന്നു കയറുന്ന പണമാണിത്. പെട്രോളിന് കേരളം പിരിക്കുന്നത് 30.08 ശതമാനം വില്‍പ്പന നികുതിയും അധിക വില്‍പ്പന നികുതിയായി ഒരു രൂപയും ഒരു ശതമാനം സെസ്സുമാണ്. ഡീസലില്‍ വില്‍പ്പന നികുതി 22.76 ശതമാനം. ഒരു രൂപ അധിക വില്‍പ്പന നികുതിയും ഒരു ശതമാനം സെസ്സും. അതായത് നൂറു രൂപയില്‍ 32.08 രൂപയാണ് കേരളത്തിന് ലഭിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 7, 2021, 12:52 pm IST
in Kerala

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കുത്തനെ കുറച്ച് ജനങ്ങളുടെ മേലുള്ള ഭാരം കുറയ്‌ക്കുമ്പോള്‍ നികുതി കുറയ്‌ക്കില്ലെന്ന് കേരളം വാശിപിടിക്കുന്നതിന് കാരണങ്ങള്‍ പലത്.

കേരളം സുഖിക്കുന്നത് രണ്ടു തരത്തിലുള്ള വരുമാനം കൊണ്ടാണ്. ഒന്ന് പെട്രോള്‍, ഡീസല്‍ നികുതി. ഒരധ്വാനവും വേണ്ടാതെ ഖജനാവിലേക്ക് വന്നു കയറുന്ന പണമാണിത്. പെട്രോളിന് കേരളം പിരിക്കുന്നത് 30.08 ശതമാനം വില്‍പ്പന നികുതിയും അധിക വില്‍പ്പന നികുതിയായി ഒരു രൂപയും ഒരു ശതമാനം സെസ്സുമാണ്. ഡീസലില്‍ വില്‍പ്പന നികുതി 22.76 ശതമാനം. ഒരു രൂപ അധിക വില്‍പ്പന നികുതിയും ഒരു ശതമാനം സെസ്സും. അതായത് നൂറു രൂപയില്‍ 32.08 രൂപയാണ് കേരളത്തിന് ലഭിക്കുന്നത്.

രണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനം. മദ്യപന്മാരെ അടിസ്ഥാനമാക്കിയാണ് കേരളം നികുതി വരുമാനം കൂട്ടുന്നത് എന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പ്രതിവര്‍ഷം 1000  കോടിയോളം രൂപയാണ് ഈ വഴിയുള്ള വരുമാനമെന്നാണ് ഏകദേശ കണക്ക്. 244 മുതല്‍ 254 വരെ ശതമാനമാണ് മദ്യത്തിന്റെ നികുതി. കൂടുതല്‍ മദ്യശാലകളും ബാറുകളും ബീവറേജസ് കടകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിനു കാരണമിതാണ്. ഈ രണ്ടു വരുമാനവും സര്‍ക്കാരിന് മെയ്യനങ്ങാതെ ലഭിക്കുന്നവയാണ്. ഇവയില്‍ നിന്ന് വലിയ വരുമാനമുള്ളതിനാല്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ കെണ്ടത്താന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല.

വസ്തുക്കരം, അടക്കമുള്ള കരങ്ങളും മറ്റു നികുതികളും കാര്യക്ഷമമായി പരിച്ചെടുക്കാറില്ല. വെള്ളക്കരം പിരിച്ചിട്ട് ഒരു വര്‍ഷമായി. ഓണ്‍ലൈനില്‍ പണം അടയ്‌ക്കുന്നവര്‍ക്ക് ബില്‍ വരാതായിട്ട് നാളുകളായി. കാരണം അന്വേഷിച്ചാല്‍ സൈറ്റ് നവീകരിക്കുകയാണെന്നാണ് മറുപടി. ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഒരു സര്‍ക്കാരിനും താത്പര്യമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

അനില്‍ ജി

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍financial crisisകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.