Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രശാന്ത് ഭൂഷന്റെ മീറ്റ് ദ പ്രസ് തടസപ്പെടുത്താന്‍ ശ്രമം; തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും പ്രസ് ക്ലബിനെതിരെ നീക്കം

തെരഞ്ഞെടുപ്പിന് മുന്‍പ് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വാര്‍ത്താ സമ്മേളനങ്ങളും ഹാള്‍ പരിപാടികളും തടസ്സപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 10:20 am IST
inKerala

തിരുവനന്തപുരം:   തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ നടന്ന പ്രശാന്ത് ഭൂഷണന്റെ  മീറ്റ് ദ പ്രസ് വിവാദത്തില്‍.  ആദ്യം മീറ്റ് ദ പ്രസിന് സമ്മതിച്ച പ്രശാന്ത് ഭൂഷന്‍ പിന്നീട് വരില്ലന്ന് അറിയിച്ചു.  അവസാനം എത്തി. പ്രസ് ക്‌ളബ്ബ് ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നില്‍. 

 പ്രസ് ക്‌ളബ്ബിലെത്തിയാല്‍ ഉപരോധമടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ നേരിട്ട് എത്തി ചിലര്‍ അറിയിച്ചു.  .

ഇതോടെ മീറ്റ് ദ പ്രസിനെത്തില്ലെന്ന്  പ്രശാന്ത് ഭൂഷന്‍ ക്ലബ് ഭാരവാഹികളെ അറിയിച്ചു.

ക്ലബ് ഭാരവാഹികള്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയതോടെ തെറ്റിദ്ധാരണ നീങ്ങിയ ഭൂഷണ്‍  മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ലബ് നടത്തുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇടങ്കോലിടുന്ന ഒരു ഗൂഡ സംഘം നടത്തിയ ഗൂഡ നീക്കമാണ് പൊളിഞ്ഞു വീണത് 

തെരഞ്ഞെടുപ്പിന് മുന്‍പ്  കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വാര്‍ത്താ സമ്മേളനങ്ങളും ഹാള്‍ പരിപാടികളും  തടസ്സപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു കോക്കസ്    മുന്‍ സെക്രട്ടറി രാധാകൃഷ്ണനെതിരെ നിലപാടെടുത്തതാണ് പ്രശ്‌നം. തുടര്‍ച്ചയായി രണ്ടു തവണ രാധാകൃഷ്ണന്‍ സെക്രട്ടറിയായതോടെ എതിര്‍പ്പ് ശക്തമായി.  അംഗങ്ങളുടെ വലിയ പന്തുണ സെക്രട്ടറിക്കുണ്ടായിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല.  ചില സ്ത്രീകളെ മുന്‍ നിര്‍ത്തി  സദാചാര പോലീസ് ആരോപണം ഉന്നയിച്ച്് രാഷ്‌ട്രീയ സ്വാധിനം ചെലുത്തി രാധാകൃഷ്ണനെതിരെ കേസെടുപ്പിക്കുന്നതില്‍ വിജയിച്ചെങ്കിലും  സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കം കോടതി ഇടപെടല്‍ മൂലം പൊളിഞ്ഞു.   അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മത്സരിച്ച് പാനല്‍ മഹാ ഭൂരിപക്ഷത്തോടെ ജയിച്ചു.  രാധാകൃഷ്ണന്‍ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപക പ്രചരണം നടത്തിയിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പാനലിലുള്ളവരെല്ലാം ജയിച്ചത് കോക്കസിന് തിരിച്ചടിയായി.

ജനാധിപത്യമര്യാദ പാലിക്കുന്നതിനു പകരം വോട്ടു ചെയ്ത അംഗങ്ങളെ ആക്ഷേപിച്ചു കൊണ്ട് ചിലര്‍ രംഗത്തുവന്നു. പ്രസ് ക്‌ളബ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വളഞ്ഞ വഴി തേടി. അതിന്റെ തുടര്‍ച്ചയാണ്  പ്രശാന്ത് ഭൂഷണിന്റെ മീറ്റ് ദ പ്രസ്  വിഷയത്തില്‍ ഉണ്ടായത്.

Tags: പ്രസ്‌ ക്ലബ്‌വാര്‍ത്താസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
Kerala

പി .വി.അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം: സി. ദിവാകരൻ

Kerala

പ്രസ് ക്ലബുകള്‍ക്കെതിരെ ഇഡി അന്വേഷണം: കെ എന്‍ ബാലഗോപാലിന്റെ വകുപ്പിനെ കുറ്റപ്പെടുത്തി പിണറായിയുടെ വകുപ്പ്

World

കോവിഡ് 19 വൈറസിന്റെ ഉത്ഭവം മനുഷ്യരില്‍ നിന്ന്; പുതിയ നിഗമനവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍

India

പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി; കേരളം അടക്കം 9 സംസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്താനൊരുങ്ങി ബിജെപി

Thiruvananthapuram

തിരുവനന്തപുരം പ്രസ്‌ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പ്: എം. രാധാകൃഷ്ണന്‍ പ്രസിഡന്റ്, കെ.എന്‍ സാനു സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.