India തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ കാശ് വാങ്ങുന്നുവെന്ന് പ്രശാന്ത്ഭൂഷണ്‍; 85 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നതെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി
India അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം എ പ്ലസ് പ്ലസ് നല്‍കി; പത്തു ഭീകരരിലെ ഒന്നാമന്‍; റിയാസിനെ കൊന്നൊടുക്കി സൈന്യം കൈവരിച്ചത് വന്‍നേട്ടം
India ദല്‍ഹിയില്‍ മദ്യത്തിന് 70 ശതമാനം കൊറോണ നികുതി; ആന്ധ്രയില്‍ വിലവര്‍ധന;യുപിയില്‍ ഒറ്റ ദിവസം 100 കോടിയുടെ വില്‍പ്പന
India ഉത്തരവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തല്‍; അഭിഭാഷക സംഘടനാ നേതാക്കള്‍ക്ക് തടവ് ശിക്ഷയ്‌ക്ക് സുപ്രീംകോടതി വിധി
India ശക്തമായ തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം; ഹിസ്ബുളിന്റെ കൊടുംഭീകരനെ വധിച്ചു; കൊന്നൊടുക്കിയത് തലയ്‌ക്ക് 12 ലക്ഷം വിലയിട്ടിരുന്ന തീവ്രവാദിയെ
India അനുവദിച്ചാല്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം അണിയും, രാജ്യത്തിനായി പോരാടും; വിങ്ങുന്ന ഹൃദയത്തിലും രാജ്യസ്‌നേഹം നെഞ്ചോട് ചേര്‍ത്ത് പല്ലവി
India പദ്ധതികള്‍ വഴി കേരളത്തിന് നല്‍കിയത് 945.75 കോടി; 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ; ദുരിതകാലത്ത് കൈയ്യഴിഞ്ഞ് സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍
India നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ചു; ഉത്തര്‍പ്രദേശില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
India കണ്ണീര്‍ പൊഴിക്കാതെ പല്ലവിയുടെ അന്തിമ സല്യൂട്ട്; ഹന്ദ്വാരയില്‍ ജീവന്‍ വെടിഞ്ഞ വീരസൈനികര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി
India അജിത് ഡോവലിന്റെ ഇടപെടലില്‍ നടപ്പിലായത് ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 22 വിഘടനവാദികളെ ഇന്ത്യയ്‌ക്ക് കൈമാറി മ്യാന്‍മര്‍
India കൊറോണ രോഗികളില്‍ ഗംഗാജലമുപയോഗിച്ച് ചികിത്സ നടത്തണം; ദേശീയ ഗംഗാ ശുചിത്വ മിഷന്‍ ഐസിഎംആറിനോട് പരീക്ഷണാനുമതി തേടി
India ചെന്നൈയിലെ കൊവിഡ് പ്രഭവ കേന്ദ്രമായി കോയമ്പേഡു മാര്‍ക്കറ്റ്; ഇന്നലെ രോഗം ബാധിച്ച 527 പേരില്‍ വലിയൊരു വിഭാഗത്തിന് രോഗം പിടിപ്പെട്ടത് ഇവിടെ നിന്ന്
India നീറ്റ് പരീക്ഷ ജൂലൈ 26ന്; ജെ.ഇ.ഇ 18, 20, 21, 22, 23 തീയതികള്‍ ; സി ബി എസ് ഇ, പ്ലസ് ടു പരീക്ഷാ തീയതി രണ്ടുദിവസത്തിനകം
India രോഗബാധിതര്‍ക്ക് വീട്ടുപടിക്കല്‍ മരുന്നുകള്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എത്തിച്ചു നല്‍കും
India ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; ബീഹാറിലെ പോലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാന്‍ അറസ്റ്റില്‍
India എംപ്ലോയീസ് പിഎഫ് പെന്‍ഷന്‍ വിതരണത്തിന് 764 കോടി രൂപ; ലോക്ഡൗണിലും പെന്‍ഷന്‍ ഉറപ്പുവരുത്തി ഇപിഎഫ്ഒ
India ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് തയ്യാറാകുക; അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാനികളോടുമുള്ള അല്‍ഖ്വയ്ദയുടെ ആഹ്വാനം ഐഎസ്‌ഐയുടെ പിന്തുണയോടെ
India എച്ച്‌ഐവി ബാധിതനായ യുവാവിന് കൊവിഡ് ഭേദമായി, ചികിത്സയുടെ വിശദശാംശങ്ങൾ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് സഹായകരമാകും
India കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു; എന്‍സിസിയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്
India കോവിഡ് ബംഗാളില്‍ വ്യാപിക്കുന്നോ? ജീവനക്കാര്‍ക്ക് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയും അടച്ചിട്ടു
India സംസ്ഥാനത്ത് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കും; ഏഴ് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്
India മഹാമാരിയെ ചെറുത്ത് ഭാരതം; രാജ്യത്ത് രോഗശമന നിരക്ക് 27.52 ശതമാനമായി ഉയര്‍ന്നു; കൊറോണക്കെതിരെയുള്ള മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകും
India മൂന്നാഴ്ചത്തെ കഠിന പരിശ്രമഫലം; 64 വിമാനങ്ങളിലായി 12 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും
India കൊവിഡ് -19 ന് ശേഷം ചൈനയിൽ നിന്നും മറ്റൊരു രോഗം, അസമിൽ ഇതുവരെ ചത്തത് 2,800 പന്നികൾ, സ്ഥിതി ആശങ്കാജനകം
India കശ്മീർ സംഘർഷങ്ങളെ കാമറകളിൽ പകർത്തിയ മൂന്ന് ഫോട്ടോ ജേണലിസ്റ്റുകൾക്ക് പുലിറ്റ്‌സർ സമ്മാനം, പുരസ്‌കാര പ്രഖ്യാപനം ലൈവ് സ്ട്രീമിംഗിലൂടെ
India നോമ്പുകാലമായിട്ട് പോലും അതിര്‍ത്തിയില്‍ ഭീകരവാദത്തിന്റെ വൈറസുകള്‍ വിതറുന്നു; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി