Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ് പരീക്ഷ ജൂലൈ 26ന്; ജെ.ഇ.ഇ 18, 20, 21, 22, 23 തീയതികള്‍ ; സി ബി എസ് ഇ, പ്ലസ് ടു പരീക്ഷാ തീയതി രണ്ടുദിവസത്തിനകം

ഐ.ഐ.ടി, ഐ.ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവയില്‍ 2020-21 അക്കാദമിക വര്‍ഷം ഫീസ് വര്‍ദ്ധന ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 08:39 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്’ രാജ്യത്തെ വിവിധ വിദ്യാര്‍ത്ഥികളുമായി വെബിനാറിലൂടെ നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നീറ്റ് പരീക്ഷ ജൂലൈ 26നും ജെ ഇ ഇ മെയിന്‍ ജൂലൈ 18, 20, 21, 22, 23 തീയതികളിലും നടക്കും.

യു ജി സി നെറ്റ് , ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) എന്നിവയുടെ തീയതികളും ഉടന്‍ പ്രഖ്യാപിക്കും. ഓഗസ്റ്റിലാകും പരീക്ഷ. സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ തീയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.ഐ.ടി, ഐ.ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവയില്‍ 2020-21 അക്കാദമിക വര്‍ഷം ഫീസ് വര്‍ദ്ധന ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 ലെ അക്കാദമിക് സെഷന്‍ ആഗസ്റ്റ് ഒന്നു മുതലും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റമ്പര്‍ ഒന്നുമുതലും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ യു.ജി.സി വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാനുബന്ധവും പരീക്ഷാ സംബന്ധവുമല്ലാത്ത വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ഉത്തരം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്തറിനെ രമേശ് പൊഖ്രിയാല്‍ അഭിനന്ദിക്കുകയും ചെയ്തു.

മാനസികവും ശാരീരികവുമായി കരുത്തരായിരിക്കാന്‍ മന്ത്രി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. പ്രവേശന പരീക്ഷയ്‌ക്ക് തയാറാകാന്‍ ആവശ്യപ്പെട്ട മന്ത്രി ഫിസിക്‌സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍ പഠിക്കാന്‍ ആവശ്യമായ നോട്ടുകള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെhttps://nta.ac.in/LecturesContentഎന്ന സൈറ്റില്‍

ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംപ്രഭ ഡിറ്റിഎച്ച് ചാനല്‍, ദിക്ഷ, ഇ പാഠശാല നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി, സ്വയം, ഇ- പിജി പാഠശാല, ശോധ്ഗംഗ, ഇ-ശോധ്‌സിന്ധു, ഇ- യന്ത്ര, വെര്‍ച്ച്വല്‍ ലാബ് തുടങ്ങി മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടി.

ആകാശവാണി, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയിലൂടെ കരിക്കുലം വിദ്യാര്‍ഥികളിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ പഠനാവശ്യത്തിനായി പോയ നവോദയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള നവോദയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും സജ്ജമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: പ്ലസ്ടുexamcbse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.