Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുവദിച്ചാല്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം അണിയും, രാജ്യത്തിനായി പോരാടും; വിങ്ങുന്ന ഹൃദയത്തിലും രാജ്യസ്‌നേഹം നെഞ്ചോട് ചേര്‍ത്ത് പല്ലവി

എന്റെ പ്രായം അനുവദിക്കുകയും അധികൃതര്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെങ്കില്‍, ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 10:03 am IST
in India

ന്യൂദല്‍ഹി: സ്വജീവന്‍ വെടിഞ്ഞ് മാതൃരാജ്യത്തിനായി അവസാന നിമിഷം വരെ പോരാടിയ കേണല്‍ അശുതോഷ് ശര്‍മയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും. ഈ നിമിഷത്തിലും പല്ലവിക്കും ഒരേ ആഗ്രഹം രാജ്യത്തിനായി പോരാടുന്ന ഒരു പൗരയാകണം, ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം അണിയണം. ഇന്ത്യ ടുഡേ ചാനലിനോടാണ് ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. എനിക്ക് സ്വയം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതു സാധ്യമില്ല.  എന്റെ പ്രായം അനുവദിക്കുകയും അധികൃതര്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെങ്കില്‍, ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും.  

മകളും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നത്. പിതാവിന്റെ വേര്‍പാട് അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഒരു രാജ്യം തന്റെ പിതാവിനു നല്‍കുന്ന ആദരവ് രണ്ടു ദിവസമായി അവള്‍ കാണുകയാണ്. അവള്‍ ഒരു നല്ല മനുഷ്യത്വമുള്ള, ഉത്തരവാദിത്തമുള്ള പൗരയായി മാറണമെന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹമെന്നും പല്ലവി.  

വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് രാജസ്ഥാനിലെ ജയ്‌പൂര്‍ മിലിട്ടറി സ്റ്റേഷന്‍ സാക്ഷിയായത്. കേണല്‍ അശുതോഷ് ശര്‍മയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് അവിടെയാണ്. കണ്ണീരിനോട് യുദ്ധം ചെയ്തായിരുന്നു കേണല്‍ അശുതോഷ് ശര്‍മയുടെ മൃതദേഹത്തിനരികില്‍ ഭാര്യ പല്ലവി ശര്‍മ നിന്നത്. ഔദ്യോഗിക ബഹുമതിക്കുള്ള ബ്യൂഗിള്‍ മുഴങ്ങിയപ്പോള്‍ പല്ലവി ഭര്‍ത്താവിന് അന്തിമ സല്യൂട്ട് നലകി. മകള്‍ തമന്നയും കണ്ണീരൊതുക്കി അച്ഛന് അഭിവാദ്യമര്‍പ്പിച്ചു.രാജ്യത്തിനായി പൊരുതി ജീവന്‍ ബലികഴിപ്പിച്ച ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കില്ലെന്ന് പല്ലവി നേരത്തെ പറഞ്ഞിരുന്നു. സംസ്‌കാര ചടങ്ങിനെത്തിയവരോടെല്ലാം പുഞ്ചിരിമായാത്ത മുഖവുമായാണ് പല്ലവി സംസാരിച്ചത്.  21 രാഷ്‌ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസറായിരുന്ന അശുതോഷ് ഭീകരവിരുദ്ധ ദൗത്യങ്ങളിലെ മികവിന് രണ്ടു തവണയാണ് സൈനിക ബഹുമതി സ്വന്തമാക്കിയത്.

Tags: army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.