Palakkad ലഹരികടത്തിന്റെ ഹബ്ബായി പാലക്കാട്; ഒരുമാസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ മയക്കുമരുന്ന്
Palakkad മണി ചെയിന് മോഡല് തട്ടിപ്പ്; സംഘത്തലവന് പിടിയില്, തട്ടിയെടുത്തത് 50 കോടിയോളം രൂപ, മോഹന വാഗ്ദാനത്തില് വീണത് മുപ്പത്തിയയ്യായിരത്തിലേറെ പേര്
Palakkad മൊബൈലില് ഉറക്കെ പാട്ടുവച്ചതിന് തര്ക്കം; പ്രകോപിതനായ അനിയന് ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
Palakkad വൈദ്യുതി നിരക്ക് വര്ധന: വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്, ഷോക്കേറ്റ് കഞ്ചിക്കോട്ടെ 600 ഓളം കമ്പനികൾ, അധികമായി നൽകേണ്ടത് ലക്ഷങ്ങൾ
Palakkad കണ്ണമ്പ്ര സഹകരണ ബാങ്കിൽ അഞ്ചേമുക്കാല് കോടിയിലേറെ രൂപയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടക്കണമെന്ന് സഹകരണവകുപ്പ്
Palakkad വിവാഹം നടത്തികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ ബ്രോക്കറെ വീട്ടില്നിന്ന് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി
Palakkad പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില് നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; അക്രമികൾ എത്തിയത് മാരകായുധങ്ങളുമായി, ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ചു
Palakkad സ്വകാര്യഭൂമിയില് നിന്ന് കാട്ടാനയുടെ അസ്ഥികള്; അസ്ഥിപഞ്ജരം മുപ്പത് വയസുള്ള പിടിയാനയുടേത്, ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് വനം വകുപ്പ്
Palakkad ആസാദി കാ അമൃത് മഹോത്സവം: ക്യാപ്റ്റന് ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് ഫ്ളാഷ് മോബ്, പങ്കെടുത്തത് മേഴ്സി കോളേജിലെ 14 വിദ്യാർത്ഥികൾ
Palakkad തമിഴ്നാടില് നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി
Palakkad കോട്ടത്തറ ട്രൈബല് ആശുപത്രി: വെള്ളമില്ലാത്തതിനാല് മുടങ്ങിയ ശസ്ത്രക്രിയകള് ഇന്ന് നടത്തും, ഡോര്മെട്രിയില് വൈദ്യുതിയും പുനഃസ്ഥാപിച്ചിച്ചു
Palakkad തിരുവിഴാംകുന്നില് കാട്ടാനപ്പേടി; വ്യാപക കൃഷി നാശം, ക്ഷേത്രത്തിന്റെ മതിൽ തകർത്തു, ഉറക്കം നശിച്ച് നാട്ടുകാര്, നടപടിയെടുക്കാതെ വനം വകുപ്പ്
Palakkad 92കാരന്റെ കാല്മുട്ട് മാറ്റിവെച്ച് ജില്ലാ ആശുപത്രി; പ്രായം ഒരു ശസ്ത്രക്രിയക്കും തടസമല്ല, ചലനമാണ് ജീവിതമെന്ന് ഡോക്ടര്മാര്
Palakkad നടുവേദനയ്ക്ക് ചികിത്സിക്കാന് ക്യാന്സറിന്റെ മരുന്ന് നല്കി രോഗി മരിച്ച സംഭവത്തില് തങ്കം ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കള്
Palakkad ഒന്നര വര്ഷത്തിനിടെ 211 കേസുകള്; മഴക്കാലം മുതലെടുത്ത് മോഷ്ടാക്കള്, പോലീസ് പരിശോധന ശക്തമാക്കണമെന്നാവശ്യം
Palakkad ബസ് ചാര്ജ് വര്ധന; ട്രെയിന് യാത്രക്കാരുടെ എണ്ണം വര്ധിക്കുന്നു, 86 ട്രെയിനുകളില് ഇന്ന് മുതല് ജനറല് ടിക്കറ്റ് പുനസ്ഥാപിച്ചു
Palakkad വരന്റെ സാന്നിദ്ധ്യമില്ലാത്ത വിവാഹത്തിന് നിയമസാധുത ഇല്ല, പട്ടാമ്പിയിലെ വിവാഹം രജിസ്ട്രേഷന് താല്ക്കാലികമായി നിര്ത്തിവെച്ചു
Palakkad ഊട്ടിയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില് നിന്ന് ഇറങ്ങിയ ദമ്പതികള് പളനിയില് ലോജ്ഡ് മുറിയില് തൂങ്ങിമരിച്ചു
Palakkad അട്ടപ്പാടി ക്രിമിനല് സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
Palakkad കരാര് കമ്പനിക്ക് അനുകൂലമായി കോടതിവിധി; പന്നിയങ്കരയില് വീണ്ടും ടോള് നിരക്ക് കൂടും, നിരക്ക് 10 മുതല് 15 ശതമാനം വരെ കൂടും
Palakkad പാലക്കാട് മാനസികരോഗിയായ യുവാവ് മർദ്ദനമേറ്റ് മരിച്ചു; ബാറ്റുകൊണ്ടുള്ള അടിയിൽ തലയ്ക്ക് പരിക്കേറ്റു, അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രതി
Palakkad കുഴല്മന്ദത്ത് കെ എസ് ആര് ടി സി ബസ്സ് ഇടിച്ച് യുവാക്കള് മരിച്ച സംഭവത്തില് ഡ്രൈവര്ക്ക് വീഴ്ച്ച പറ്റിയതായി റിപ്പോര്ട്ട്
Palakkad മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്ണം യുവതിക്ക് തിരിച്ചുനല്കാന് ഉത്തരവിട്ട് കോടതി
Palakkad പന്നിയങ്കര: സ്വകാര്യ ബസുകള്ക്ക് നാളെ മുതല് ടോള്, മാസം 50 ട്രിപ്പുകള്ക്ക് 9400 രൂപ, ടോള് നല്കിയുള്ള സര്വീസിന് ഇല്ലെന്ന് ബസുടമകൾ
Palakkad വായില്ല്യാംകുന്ന് ക്ഷേത്രഭൂമി: നികുതി അടയ്ക്കാന് തടസമായി റവന്യൂ വകുപ്പ്, 2008ന് ശേഷം നികുതി അടച്ചിട്ടില്ല, ഫയലിൽ തീർപ്പാക്കാതെ ഭൂരേഖാ തഹസില്ദാർ
Palakkad ഒളിക്യാമറ വെച്ചത് പാര്ട്ടി പ്രവര്ത്തകയുടെ കുളിമുറിയില്; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്
Palakkad അയല്വാസിയുടെ കുളിമുറിയില് ഒളിക്യാമറ; ഒച്ചവെച്ചപ്പോള് ഫോണ് ഇട്ടെറിഞ്ഞിട്ട് ഓടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വീട്ടമ്മയുടെ പരാതി
Palakkad വിദ്യാലയങ്ങള് തുറന്നു; ഉച്ചഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയില് സ്കൂൾ അധികൃതര്, സപ്ലൈകോ ഗോഡൗണില് വേണ്ടത്ര അരി സ്റ്റോക്കില്ല
Palakkad ഡോക്ടര്മാരുടെ അനധികൃത അവധി; പ്രസവ വാര്ഡ് അടച്ചിട്ടു, മണ്ണാര്ക്കാട് താലൂക്ക് ആശുപത്രിയില് രോഗികൾ ദുരിതത്തിൽ
Palakkad കുടിവെള്ളപദ്ധതിയ്ക്കായി ചാൽ കീറുന്നതിനിടെ കൂടല്ലൂരിൽ കണ്ടെത്തിയത് മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹ, രണ്ടായിരത്തിലധികം വര്ഷത്തെ പഴക്കം
Palakkad തെരഞ്ഞെടുക്കപ്പെട്ട സിഡിഎസിനെ അകറ്റി; അട്ടപ്പാടിയിൽ സമാന്തര കുടുംബശ്രീയുമായി സിപിഎം, പ്രതിഷേധ ധർണ്ണയുമായി ബിജെപി
Palakkad പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ – പോപ്പുലര്ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
Palakkad പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന് വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര് കസ്റ്റഡിയില്
Palakkad നിയമം കാറ്റില് പറത്തി സ്വകാര്യബസുകള് പറക്കുന്നു; രണ്ട് വാതിലുകളും മലര്ക്കെ തുറന്നിട്ട് സർവീസ്, മീറ്ററുകള് ഇല്ലാതെ ഓട്ടോകളും
Palakkad സിപിഐ മണ്ഡലം സെക്രട്ടറിയുടെ വിശ്വാസ വഞ്ചനയില് കുടുങ്ങി മണ്ഡലം കമ്മിറ്റി അംഗം; കുടുംബം ആത്മഹത്യയുടെ വക്കില്
Palakkad അട്ടപ്പാടിയില് ഭക്തിസാന്ദ്രമായി മാരിയമ്മന് മഹോത്സവം, നാളെ തിരുകല്യാണവും പൊങ്കാലയും മാവിളക്കും
Palakkad കൊച്ചിന് പാലത്തിന് ഭീഷണിയായി വന് തോതില് മണലെടുപ്പ്; കരക്കെത്തുന്നത് കോടികൾ വിലമതിക്കുന്ന പുഴ മണൽ, കേന്ദ്രം ഗുണ്ടാസംഘങ്ങളുടെ വലയത്തിൽ
Palakkad പാലക്കാട്ട് ഇരുചക്രവാഹനങ്ങളിൽ പിൻ സീറ്റ് യാത്രയ്ക്ക് നിബന്ധന; പുരുഷന്മാർ പിന്സീറ്റിൽ യാത്ര ചെയ്യുന്നത് വിലക്കി ഉത്തരവിറങ്ങി
Palakkad ആര്എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകള്; കൊലപാതകം നടന്നത് പോലീസ് സ്റ്റേഷനില് നിന്നും അര കിലോ മീറ്റര് അകലെ
Palakkad വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര് നിരവധി ക്രിമിനല് കേസുകളിലെ പ്രതി;2012ല് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന് ശ്രമിച്ചു
Palakkad കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന് മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ