Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആനക്കരയെ വിറപ്പിച്ച തെരുവ് നായക്ക് ദാരുണാന്ത്യം; നായയുടെ ആക്രമണത്തിനിരയായത് ഇരുപതിലേറെപ്പേർ

രാവിലെയെത്തുന്ന പത്ര വാഹനത്തെയും ആനക്കര - കുമ്പിടി റോഡില്‍ നിര്‍ത്തിയിടുന്ന മിനി ബസിനെയുമെല്ലാം നായ കാത്തുനിന്നിരുന്നു. രാത്രി സമയങ്ങളില്‍ ഈ ബസിന്റെ സൈഡിലൂടെ പോകുന്നവരെയാണ് നായ പലപ്പോഴും കടിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 03:23 pm IST
inPalakkad

കൂറ്റനാട്: നാടിനെ വിറപ്പിച്ച തെരുവുനായക്ക് ദാരുണാന്ത്യം. ആനക്കര അങ്ങാടിയില്‍ മാസങ്ങളായി വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്ന തെരുവുനായയാണ് അജ്ഞാത വാഹനം തട്ടി ചോര വാര്‍ന്നു ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് ആനക്കര സെന്ററില്‍ കുമ്പിടി റോഡില്‍ നായയെ ചത്തനിലയില്‍ കണ്ടത്.  

ആനക്കരയില്‍മാത്രം 20 ലേറെ പേരെ ഈ നായ കടിച്ചിരുന്നു. ഒരാഴ്‌ച്ച മുമ്പ് റോഡരികില്‍ കിടന്ന നായയുടെ തലയുടെ സൈഡിലൂടെ മിനി പിക്കപ്പ് ലോറി കയറിയിരുന്നു. ഇതിനുശേഷം ഒരു കണ്ണ് പുറത്തേക്ക് തളളുകയും രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്ഥിരമായി കിടന്നുറങ്ങുന്ന സ്ഥലത്ത് വെച്ചുതന്നെയാണ് ഇതിനെ വാഹനം തട്ടിയത്. പലരെയും കടിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി ഭക്ഷണം നല്‍കുന്നവരെ കണ്ടാല്‍ വാലാട്ടുകയും ഇവരുടെ വാഹനത്തിന് പൈലറ്റായി പോകുകയും ചെയ്യുമായിരുന്നു. 

രാവിലെയെത്തുന്ന പത്ര വാഹനത്തെയും ആനക്കര – കുമ്പിടി റോഡില്‍ നിര്‍ത്തിയിടുന്ന മിനി ബസിനെയുമെല്ലാം നായ കാത്തുനിന്നിരുന്നു. രാത്രി സമയങ്ങളില്‍ ഈ ബസിന്റെ സൈഡിലൂടെ പോകുന്നവരെയാണ്  നായ പലപ്പോഴും കടിച്ചിരുന്നത്. കൊവിഡ് രൂക്ഷമായ കാലത്താണ് നായ അങ്ങാടിയിലെത്തിയത്. ഒരിക്കല്‍ ബൈക്ക് യാത്രക്കാരന്‍ മന:പൂര്‍വ്വം ഇടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് തെരുവുനായ വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കടിക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിവെട്ടിമൂടി.

Tags: തെരുവ് നായ്ക്കള്‍;dogAnakara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.