Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാളയാറില്‍ നായാട്ടുസംഘത്തിലെ നാലുപേര്‍ പിടിയില്‍; ലൈസന്‍സില്ലാത്ത തോക്ക് പിടിച്ചെടുത്തു, സംഘത്തിലെ ഒരാൾ ഒളിവിൽ

വാളയാര്‍ വട്ടപ്പാറ സ്വദേശികളായ അരുള്‍ ജോസഫ് (35), അജിത് കുമാര്‍ (50), പാലക്കാട് പുത്തൂര്‍ സ്വദേശി കണ്ണന്‍ (34), ചുള്ളമട സ്വദേശി ഹൃദയരാജ് (35) എന്നിവരെയാണ് പുതുശേരി നോര്‍ത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചക്ക് അറസ്റ്റുചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 11:38 am IST
inPalakkad

വാളയാര്‍: മാനിനെ വെടിവെച്ചു കൊന്ന് മാംസം വില്പന നടത്തുന്ന കേസില്‍ നാലുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. വാളയാര്‍ വട്ടപ്പാറ സ്വദേശികളായ അരുള്‍ ജോസഫ് (35), അജിത് കുമാര്‍ (50), പാലക്കാട് പുത്തൂര്‍ സ്വദേശി കണ്ണന്‍ (34), ചുള്ളമട സ്വദേശി ഹൃദയരാജ് (35) എന്നിവരെയാണ് പുതുശേരി നോര്‍ത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചക്ക് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് മാനിറച്ചിയും തോക്കും തിരയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വട്ടപ്പാറ, വാളയാര്‍ വനമേഖലകളില്‍ നായാട്ടു സംഘങ്ങള്‍ വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വാളയാര്‍ റേഞ്ച് ഓഫീസര്‍ ആഷിക് അലിയുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രജീഷ്, രാജേഷ് കുമാര്‍, സിജി, ബിബിന എന്നിവര്‍ നടത്തിയ പരിശോധനയിലാണ് നായാട്ടു സംഘങ്ങളെ പിടികൂടിയത്. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സില്ലെന്നു വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.  

ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് കേസെടുത്ത് പോലീസിന് കൈമാറുമെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഒളിവില്‍പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

Tags: Fourവാളയാർhunting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇനി കഴുതപ്പുലിയെ വേട്ടയാടിയാൽ പോക്കറ്റ് കാലിയാകും : നിയമം കർശനമാക്കി സൗദി അറേബ്യ

India

പ്രതിഷേധങ്ങള്‍ വിഫലം, ദല്‍ഹി സര്‍വീസസ് ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; നാലു ബില്ലുകള്‍ നിയമമായി

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

India

370-ാം വകുപ്പ് നീക്കിയിട്ട് നാല് വര്‍ഷം, കശ്മീര്‍ ശാന്തിയിലേക്ക്

India

ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ വെടിവയ്‌പ്പ്; എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.