Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

‘സംസ്ഥാന സര്‍ക്കാരും മില്ലുകാരും നെല്‍കര്‍ഷകരെ കൊള്ളയടിക്കുന്നു’, താങ്ങുവിലയില്‍ കേന്ദ്രം ഒരു രുപ കൂട്ടിയപ്പോൾ സംസ്ഥാനസർക്കാർ വിഹിതം കുറച്ചു

നെല്ല് കയറ്റുകൂലിയിലും ഇതുവരെ വര്‍ധനവ് ഉണ്ടായിട്ടില്ല. ഇന്നും കര്‍ഷകനാണ് കയറ്റുകൂലി നല്‍കുന്നത്. ഒരു കിലോ നെല്ലില്‍ ചാക്കുവിലയും സംഭരണവിലയും കുറച്ചാല്‍ 27.54 രൂപയാണ് കര്‍ഷകന് ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 10:51 am IST
inPalakkad

പാലക്കാട്: സംസ്ഥാന സര്‍ക്കാരും മില്ലുകാരും തൊഴിലാളികളും കര്‍ഷകരെ പിഴിയുകയാണെന്ന് ദേശീയ കര്‍ഷകസംരക്ഷണ സമിതി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നെല്ലിന് താങ്ങുവിലയില്‍ ഒരു രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന വിഹിതത്തില്‍ കുറവുവരുത്തുകയാണുണ്ടായത്. സിവില്‍ സപ്ലൈകോയും സംഭരണമില്ലുകാരുമായിട്ടുള്ള കരാര്‍ പ്രകാരം നെല്ല് നിറയ്‌ക്കാനുള്ള ചാക്ക് കര്‍ഷകര്‍ക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി സപ്ലൈകോ കൈകാര്യ ചെലവില്‍ നല്‍കുന്നുണ്ട്. എന്നാല്‍ മില്ലുകാര്‍ കര്‍ഷകര്‍ക്ക് ചാക്ക് നല്‍കാത്തതുമൂലം കര്‍ഷകര്‍ തന്നെ വാങ്ങുകയാണ്. ഒരു ക്വിന്റല്‍ നെല്ല് നിറക്കാനുള്ള രണ്ട് ചാക്കിന് 30 രൂപയാണ് വില. ഇതുമൂലം കര്‍ഷകന് ഒരു കിലോയ്‌ക്ക് 30 പൈസ ചെലവാകുകയാണ്.  

നെല്ല് കയറ്റുകൂലിയിലും ഇതുവരെ വര്‍ധനവ് ഉണ്ടായിട്ടില്ല. ഇന്നും കര്‍ഷകനാണ് കയറ്റുകൂലി നല്‍കുന്നത്. ഒരു കിലോ നെല്ലില്‍ ചാക്കുവിലയും സംഭരണവിലയും കുറച്ചാല്‍ 27.54 രൂപയാണ് കര്‍ഷകന് ലഭിക്കുക. നെല്ലിന്റെ വില ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ പാലിച്ചിട്ടില്ല. നെല്ലളന്ന് മൂന്നു ദിവസത്തിനുള്ളില്‍ പിആര്‍എസ് നല്‍കാത്ത ഏജന്റുമാര്‍ക്കും മില്ലുകാര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും നാളികേര സംഭരണം സ്ഥിരം സംവിധാനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി. ബാലകൃഷ്ണന്‍ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, കെ.എ. രാമന്‍, വി. ബാലകൃഷ്ണന്‍, കെ.എസ്. ശ്രീരാമകൃഷ്ണന്‍, സി.ആര്‍. രാജേഷ്, പ്രേമകുമാര്‍, ദിനേഷ് എന്നിവര്‍ സംസാരിച്ചു.

Tags: പാലക്കാട്കര്‍ഷകര്‍paddy field
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.