Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംഭരിച്ച നെല്ലിന്റെ പണം നല്‍കാന്‍ പിആര്‍എസ് ഉടമ്പടിയും പ്രോനോട്ടും; കര്‍ഷകരെ കടക്കെണിയിലാക്കുന്ന നിബന്ധനകളുമായി കേരളാ ബാങ്ക്

ശാഖയില്‍നിന്ന് വായ്‌പയായി നിശ്ചിത തുക കൈപ്പറ്റിയിരിക്കുന്നുവെന്നും ഈ തുക 12 മാസത്തിനുള്ളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തിരിച്ചടക്കാത്തപക്ഷം സ്വന്തം ഉത്തരവാദിത്വത്തില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടക്കണമെന്ന നിബന്ധനയാണ് പിആര്‍എസ് വായ്‌പാ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 12:15 pm IST
in Palakkad

പാലക്കാട്: കര്‍ഷകരെ കടക്കാരാക്കുന്ന കേരളാ ബാങ്കിന്റെ നടപടി പിന്‍വലിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു. നെല്‍കര്‍ഷകരില്‍ നിന്ന് ഒന്നാംവിളയുടെ നെല്ല് നാലുമാസം മുമ്പ് സപ്ലൈകോ സംഭരിച്ചെങ്കിലും നാളിതുവരെ പലിശപോലും നല്‍കിയിട്ടില്ല. ഇപ്പോള്‍ കര്‍ഷകരെ കുടുക്കുന്ന നിബന്ധനകള്‍ വെച്ച് പണം നല്‍കുവാന്‍ തുടങ്ങിയിരിക്കുകയാണ്. കര്‍ഷകരുടെ സിബില്‍ സ്‌കോറിനെപ്പോലും ബാധിക്കുന്ന വിധം കടക്കെണിയിലാക്കി പിആര്‍എസ് വായ്‌പ ഉടമ്പടിയും പ്രോനോട്ടും ഒപ്പിട്ടുനല്‍കിയാല്‍ മാത്രമെ വില നല്‍കൂ എന്ന നിലപാടിലാണ് കേരളാ ബാങ്ക്.

ശാഖയില്‍നിന്ന് വായ്‌പയായി നിശ്ചിത തുക കൈപ്പറ്റിയിരിക്കുന്നുവെന്നും ഈ തുക 12 മാസത്തിനുള്ളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തിരിച്ചടക്കാത്തപക്ഷം സ്വന്തം ഉത്തരവാദിത്വത്തില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടക്കണമെന്ന നിബന്ധനയാണ് പിആര്‍എസ് വായ്‌പാ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ളത്. ഇതിനോടൊപ്പം 8.5 ശതമാനം നിരത്തില്‍ പലിശയോടെ കേരള ബാങ്ക് ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചടക്കാന്‍ ബാധ്യസ്ഥനാണെന്ന് സമ്മതിക്കുന്ന പ്രോനോട്ടാണ് ഒപ്പിടിച്ച് വാങ്ങിക്കുന്നത്.  

കര്‍ഷകരെ കടക്കെണിയിലാക്കുന്ന ഇത്തരം നിബന്ധനകള്‍ ഒഴിവാക്കണമെന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കാന്‍ നടപടി വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി. കേരളദാസന്‍, സെക്രട്ടറി വി. പ്രഭാകരന്‍, വി. പ്രവീണ്‍, കെ. പ്രമോദ് സംസാരിച്ചു.

Tags: കര്‍ഷകര്‍നെല്‍കര്‍ഷകര്‍കേരള ബാങ്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.