Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിനോദസഞ്ചാരികളുടെ കുടിവെള്ളം മുട്ടിച്ച് മലമ്പുഴ; നോക്കുകുത്തിയായി പൈപ്പുകള്‍, പ്രതിദിനം എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

നേരത്തെ കാര്‍ പാര്‍ക്കിങിന് സമീപത്തായി മൂന്ന് പൈപ്പുകള്‍ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. എന്നാല്‍ പൈപ്പിന് മുന്നിലെ കൈച്ചാല്‍ നവീകരിച്ചതോടെ ഇവ തുള്ളിവെള്ളം നല്‍കാത്ത നോക്കുകുത്തികളായി മാറിയിരിക്കുയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 02:16 pm IST
inPalakkad

മലമ്പുഴ: പാലക്കാട് നഗരത്തിനും വിവിധ പഞ്ചായത്തുകള്‍ക്കുമായി ലക്ഷക്കണക്കിന് പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. നിത്യേന നൂറുകണക്കിന് വാഹനങ്ങളെത്തുന്ന മലമ്പുഴയിലെ കാര്‍ പാര്‍ക്കില്‍ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ് സഞ്ചാരികള്‍. ഒരുവര്‍ഷത്തിലേറെയായി ഇവിടെ കൈകഴുകാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് വ്യാപാരികളും പറയുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞതോടെ മലമ്പുഴയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ്. ഒഴിവുദിവസങ്ങളിലും മറ്റും കാറുകളിലും ബസുകളിലും മറ്റ് പ്രത്യേക വാഹനങ്ങളിലുമായി രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്നുണ്ട്.  

നേരത്തെ കാര്‍ പാര്‍ക്കിങിന് സമീപത്തായി മൂന്ന് പൈപ്പുകള്‍ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. എന്നാല്‍ പൈപ്പിന് മുന്നിലെ കൈച്ചാല്‍ നവീകരിച്ചതോടെ ഇവ തുള്ളിവെള്ളം നല്‍കാത്ത നോക്കുകുത്തികളായി മാറിയിരിക്കുയാണ്. വിനോദസഞ്ചാരികള്‍ക്ക് ഇതോടെ കൈകഴുകുന്നതിനുപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. വീട്ടില്‍നിന്നും മറ്റും ഭക്ഷണം കൊണ്ടുവരുന്നവര്‍ കുടിവെള്ളത്തിനും കൈകഴുകുന്നതിനുമെല്ലാം വില കൊടുത്ത് കുപ്പിവെള്ളം വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  

കാറിന് 15 രൂപയും ബസിന് 25 രൂപയും ബൈക്കിന് 10 രൂപയും പാര്‍ക്കിങ് ഫീസായി ഈടാക്കുന്നുണ്ടെങ്കിലും ഇവിടെ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പരിമിതമാണെന്ന് പരക്കെ പരാതിയുണ്ട്. ഒരുവര്‍ഷത്തിലേറെയായി കുടിവെള്ളം പോലും ലഭ്യമാകാത്ത അവസ്ഥ അതീവഗുരുതരമാണെന്ന് സഞ്ചാരികളും പരാതിപ്പെടുന്നു. സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാത്ത അവസ്ഥയും ചില ഭാഗങ്ങളിലുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായിട്ടും മലമ്പുഴ കാര്‍ പാര്‍ക്കില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് സഞ്ചാരികളെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Tags: drinkingwaterമലമ്പുഴ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.