Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയരുന്നു; രണ്ടാംവിള കൃഷിയും താളം തെറ്റുന്നു, മിശ്രിത വളമുപയോഗിച്ചാല്‍ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ

ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലുള്ള ഡിപ്പോകളില്‍ ഫാക്ടംഫോസ് കിട്ടാനില്ല. പ്ലൈവുഡ് വ്യവസായത്തിന് വ്യാപകമായി യൂറിയ കൊണ്ടു പോകുന്നതിനാലാണ് സംസ്ഥാനത്ത് യൂറിയ ക്ഷാമം നേരിടുന്നത്. മാത്രമല്ല ആലുവയിലെ ഫാക്ടറിയില്‍ നിന്നും ലോറി വഴി മറ്റു ജില്ലകളിലേക്ക് വളമെത്തിക്കുന്നതിനുള്ള പ്രതിസന്ധികളും തിരിച്ചടിയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 02:47 pm IST
in Palakkad

കഞ്ചിക്കോട്: പാലക്കാട് ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി ആരംഭിച്ചെങ്കിലും യൂറിയയുടെയും ഫാക്ടംഫോസിന്റെയും വില ഉയരുന്നതിനൊപ്പം രാസവളക്ഷാമവും കര്‍ഷകരെ ദുരിതത്തിലാക്കുന്നു. നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ വളം നല്‍കാനാവാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അടുത്തിടെയായി യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയര്‍ന്നതിനാല്‍ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.  

സാധാരണ നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായാണ് രണ്ടാംവിള ആരംഭിക്കുന്നതെന്നിരിക്കെ ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ കാലത്ത് 6000 ടണ്‍ ഫാക്ടംഫോസെങ്കിലും വേണം. ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലുള്ള ഡിപ്പോകളില്‍ ഫാക്ടംഫോസ് കിട്ടാനില്ല. പ്ലൈവുഡ് വ്യവസായത്തിന് വ്യാപകമായി യൂറിയ കൊണ്ടു പോകുന്നതിനാലാണ് സംസ്ഥാനത്ത് യൂറിയ ക്ഷാമം നേരിടുന്നത്. മാത്രമല്ല ആലുവയിലെ ഫാക്ടറിയില്‍ നിന്നും ലോറി വഴി മറ്റു ജില്ലകളിലേക്ക് വളമെത്തിക്കുന്നതിനുള്ള പ്രതിസന്ധികളും തിരിച്ചടിയാവുകയാണ്.  

അയല്‍ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗമാണ് രാസവളം കൊണ്ടുപോകുന്നതെങ്കില്‍ സംസ്ഥാനത്തിനകത്തും ട്രെയിന്‍ മാര്‍ഗം ഫാക്ടംഫോസ് എത്തിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് യൂറിയക്ക് പകരം മിശ്രിത വളമുപയോഗിച്ചാല്‍ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നതിനാലാണ് കര്‍ഷകര്‍ മറ്റു വളങ്ങള്‍ തേടുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വില്‍പ്പനയുള്ള രാസവളങ്ങളില്‍ പൊട്ടാസിനും യൂറിയക്കുമാണ് ആവശ്യക്കാരേറെയുള്ളതെന്നിരിക്കെ പൊട്ടാഷിന് 50 കിലോ ചാക്കിന് 1800 രൂപയും ഫാക്ടംഫോസിന് 50 കിലോ ചാക്കിന് 1500 ഉം യൂറിയ 45 കിലോ ചാക്കിന് 267ഉം ഇഫ്‌കോയ്‌ക്ക് 1450 രൂപയുമാണ് വിപണി വില. ഇഫ്‌കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്‌സ് വളം വിപണിയില്‍ ലഭ്യമാണെങ്കിലും കര്‍ഷകര്‍ക്ക് കാലങ്ങളായി കൂടുതല്‍ താല്‍പര്യമുള്ളതും ചിലവേറെയുള്ളതും ഫാക്ടംഫോസിനാണ്.  

രണ്ടാം വിളയാണെങ്കിലും ഒന്നാം വിളയാണെങ്കിലും ഫാക്ടംഫോസിനൊപ്പം യൂറിയയും ചേര്‍ത്താല്‍ മാത്രമേ നടീല്‍ കൃത്യമായ നടത്താനാവൂ. ഫാക്ടംഫോസിന് 100 ഉം ഇതര കോംപ്ലക്‌സ് വളങ്ങള്‍ 50 -80 രൂപയുമാണ് വര്‍ദ്ധിച്ചിട്ടുള്ളതെന്നിരിക്കെ കൂടുതല്‍ വളമെടുത്തവര്‍ക്ക് നല്ലൊരു തുക അധികം വില മുടക്കേണ്ടി വരും. സഹകരണ ബാങ്കുകള്‍ വഴിയും സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയുമാണ് കര്‍ഷകര്‍ക്ക് രാസവളം വിതരണം നടത്തുന്നത്. ജില്ലയില്‍ നടീല്‍ ആരംഭിച്ചാല്‍ 15-20 ദിവസത്തിനുള്ളില്‍ യൂറിയ പ്രയോഗിക്കുന്നതെന്നതിനാല്‍ പിന്നീട് പൊട്ടാഷും യൂറിയയും ചേര്‍ത്തിടുന്നതാണ് രീതി. എന്നാല്‍ നിലവില്‍ വളത്തിന്റെ വില വര്‍ദ്ധനയും രാസവള ക്ഷാമം മൂലം കടമെടുത്തും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ നെല്‍കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്.

Tags: കര്‍ഷകര്‍krishiPaddyയൂറിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.