Palakkad ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില്‍ വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു
Palakkad അട്ടപ്പാടിയില്‍ ചാരായപ്രളയം; റെയ്ഡില്‍ പിടികൂടിയത് 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും, കുടിവെള്ളമെന്ന വ്യാജേന കുപ്പിയില്‍ നിറച്ചും വില്പന
Palakkad സംഭരിച്ച നെല്ലിന്റെ പണം നല്കാന് പിആര്‍എസ് ഉടമ്പടിയും പ്രോനോട്ടും; കര്‍ഷകരെ കടക്കെണിയിലാക്കുന്ന നിബന്ധനകളുമായി കേരളാ ബാങ്ക്
Palakkad കുടിശ്ശിക 33,60,000 രൂപ; വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി
Palakkad ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണവേട്ട; രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഒരു കോടി രണ്ട് ലക്ഷം രൂപ
Palakkad ‘സംസ്ഥാന സര്‍ക്കാരും മില്ലുകാരും നെല്‍കര്‍ഷകരെ കൊള്ളയടിക്കുന്നു’, താങ്ങുവിലയില്‍ കേന്ദ്രം ഒരു രുപ കൂട്ടിയപ്പോൾ സംസ്ഥാനസർക്കാർ വിഹിതം കുറച്ചു
Palakkad ആലത്തൂര്‍ ഡിവിഷന് ഉപതെരഞ്ഞെടുപ്പ് 28ന്; സിപിഎം കാലുവാരുമെന്ന ആശങ്കയില്‍ സിപിഐ, സ്ഥാനാർത്ഥികളെ ഇന്നറിയാം
Palakkad ധോണിയുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം തയാറാക്കാൻ കുക്കിനെ നിയമിക്കും, നൽകുന്നത് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണം
Palakkad ടിപ്പുവിന്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് – ഗുരുവായൂര്‍ റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു
Palakkad വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരമില്ല; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ, പിടി 7നെ വെള്ളിയാഴ്ച പിടികൂടുമെന്ന് അധികൃതർ
Palakkad വിനോദസഞ്ചാരികളുടെ കുടിവെള്ളം മുട്ടിച്ച് മലമ്പുഴ; നോക്കുകുത്തിയായി പൈപ്പുകള്‍, പ്രതിദിനം എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ
Palakkad ധോണിയില്‍ ആശങ്ക വിതച്ച് വീണ്ടും പി ടി 7; മയക്കുവെടി വയ്ക്കുന്നത് വൈകും, തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ സംഘമെത്തും
Palakkad യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയരുന്നു; രണ്ടാംവിള കൃഷിയും താളം തെറ്റുന്നു, മിശ്രിത വളമുപയോഗിച്ചാല് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ
Palakkad അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുമായി റെയില്‍വെ; സ്റ്റേഷനുകള്‍ ആധുനികീകരിക്കും, ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ, പ്ലാറ്റ്ഫോമുകള് മെച്ചപ്പെടുത്തും
Palakkad അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍
Palakkad ബഫര്‍സോണ്‍: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, സമരം ശക്തമാക്കുമെന്ന് സംയുക്ത കര്‍ഷക സമിതി, 20 സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണം
Palakkad ഒന്‍പതാം വളവില്‍ നവീകരണം; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു, ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങൾ തടയില്ല
Palakkad വീട്ടിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ, കഞ്ചാവ് വളർത്തിയിരുന്നത് സ്വന്തം ആവശ്യത്തിന്
Palakkad ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്
Palakkad മലമ്പുഴ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി; കൊമ്പനും പിടിയും ഉൾപ്പടെ പതിനഞ്ചിലധികം ആനകൾ, വനവാസി കോളനി നിവാസികൾ ഭീതിയിൽ
Palakkad കഞ്ചിക്കോട് വൻ ചന്ദന വേട്ട: ആഡംബര കാറിൽ നിന്നും പിടിച്ചെടുത്തത് 150 കിലോ ചന്ദനമുട്ടികൾ, രണ്ട് പട്ടാമ്പി സ്വദേശികൾ അറസ്റ്റിൽ
Palakkad അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ
Palakkad അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ; വലഞ്ഞ് രോഗികൾ, ചികിത്സയ്ക്കെത്തിയ വനവാസി പെൺകുട്ടി കുഴഞ്ഞുവീണു
Palakkad ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ
Palakkad ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്: നന്നാക്കിയ ലിഫ്റ്റ് മണിക്കൂറുകള്‍ക്കകം വീണ്ടും പണിമുടക്കി, ഒരാൾ കുടുങ്ങി, മറ്റൊരു ലിഫ്റ്റ് തകരാറിലായിട്ട് 4 വർഷം
Palakkad തേരുരുളും വഴികളില്‍ തിരക്കോടു തിരക്ക്; പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചു, ആവേശപൂരത്തിൽ കച്ചവടക്കാരും
Palakkad സഞ്ജിത് വധം: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് നാളേയ്ക്ക് ഒരുവര്‍ഷം, ഇരുട്ടില്‍ത്തപ്പി പോലീസ്, മുഖ്യസൂത്രധാരന്‍ ഉൾപ്പടെ ഒളിവിൽ
Palakkad പെൺകുട്ടിയുടെ ബന്ദി നാടകം; ദുരൂഹതകളില്ലെന്ന് പോലീസ്, കൈകൾ കെട്ടി സ്കൂളിൽ ഒളിച്ചിരുന്നത് സ്വന്തമായി, അധ്യാപകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
Palakkad വൈദ്യുതി തടസം; കിന്‍ഫ്രപാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍, ഒരു ദിവസം വൈദ്യുതി മുടങ്ങുമ്പോള്‍ നഷ്ടം18 ലക്ഷത്തോളം രൂപ
Palakkad ഫുട്ബോള്‍ ആവേശം; വീടിന്റെ ചുവരില്‍ താരങ്ങള്‍ ചിത്രങ്ങളായി, കല്ലടിക്കോട്ടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിൽ
Palakkad വന്യമൃഗശല്യം രൂക്ഷം: ജീവിതം വഴിമുട്ടിയ നിലയിൽ മലമ്പുഴ നിവാസികൾ, കൊയ്ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതി
Palakkad ഒറ്റ ബ്രാൻഡിൽ മൊബൈൽഫോൺ വിൽപ്പനശാലകൾ; ലക്ഷങ്ങൾ തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പടെ നാലു പേർക്കെതിരെ കേസെടുത്ത് പോലീസ്
Palakkad സ്കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ത്ഥം കത്തിക്കുന്നതിനിടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു; പ്രധാനാധ്യാപികക്കും രണ്ടാം ക്ലാസുകാരിക്കും ഗുരുതര പരിക്ക്
Palakkad ‘മാമൂല് പിരിവ്’ കേന്ദ്രങ്ങളായി രജിസ്ട്രാര്‍ ഓഫീസുകള്‍; ദിവസവും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളിൽ നിന്നും അനധികൃതമായി കൈപ്പറ്റുന്നത് ലക്ഷങ്ങൾ
Palakkad ഹൈടെക് കാര്‍ മോഷ്ടാക്കള്‍ പിടിയില്‍; പിടിയിലായ നവാസിന് ഫേസ്ബുക്കില്‍ 317കെ ഫോളോവേഴ്സ്, സംസ്ഥാനത്തുടനീളം നിരവധി കേസുകൾ
Palakkad ആരവം തുടങ്ങി…അഗ്രഹാര വീഥികള്‍ക്ക് ഇനി രഥോത്സവ പുണ്യകാലം, രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഉത്സവത്തിന് മാറ്റുകൂട്ടും
Palakkad ആനപ്പേടിയൊഴിയാതെ മരുതക്കോട് നിവാസികള്‍; സന്ധ്യയായാൽ വഴിനടക്കാൻ പറ്റാത്ത അവസ്ഥ, തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികൾ
Palakkad സന്ദര്‍ശകരെ നിരാശരാക്കുന്ന മലമ്പുഴയിലെ എടിഎം സെന്റര്‍; മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് എടിഎം കൗണ്ടറുണ്ടെങ്കിലും അവധിദിനങ്ങളിൽ പണം ഉണ്ടാകാറില്ല
Palakkad വെട്ടുക്കല്ലില്‍ മേല്‍ക്കൂര നിര്‍മിച്ച അപൂര്‍വക്ഷേത്രം; ജീര്‍ണോദ്ധാരണം കാത്ത് തിരുവിഴാംകുന്ന് മുതലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം
Palakkad മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ്; കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ നിരീക്ഷണത്തില്‍
Palakkad ഭക്തിസാന്ദ്രമായി രായിരനെല്ലൂര്‍ മലകയറ്റം; ആയിരക്കണക്കിന് ഭക്തര്‍ മലകയറി, കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും അഭൂതപൂര്‍വ്വമായ തിരക്ക്
Palakkad പാലക്കാട് – പൊള്ളാച്ചി റെയില്‍പാത: യാത്രക്കാരുണ്ടെങ്കിലും അവഗണനയുടെ ചൂളം വിളി മാത്രം, നവീകരണത്തിനു മുമ്പുള്ള ട്രെയിനുകൾ പുനസ്ഥാപിച്ചില്ല
Palakkad നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ
Palakkad പാര്‍ട്ടി അറിയാതെ ധനം സമാഹരിച്ചു; മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ പി.കെ. ശശിക്കെതിരെ രൂക്ഷ വിമര്‍ശനം, യോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തി
Palakkad ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ അടച്ചിട്ട് നാല് വര്‍ഷം; മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമം, ഓയില്‍പാം മില്ല് നടത്തിയത് ഒരു വര്‍ഷം മാത്രം
Palakkad യാത്രക്കാരെ പട്ടിണിയിലാക്കി ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടാമത്തെ ഭക്ഷണശാലയും അടച്ചുപൂട്ടി, നൂറുകണക്കിന് തൊഴിലാളികളും ദുരിതത്തിൽ
Palakkad പന്നികള്ക്കിത് കഷ്ടകാലം: ഒരു രാത്രിയും പകലും വേട്ട; പാലക്കാട്ട് 24മണിക്കൂറിനിടെ 42കാട്ടുപന്നികളെ വെടിവച്ചു കൊന്നു; ഒപ്പം നിന്ന് വനംവകുപ്പും നഗരസഭയും
Palakkad പാലക്കാട് നേരത്തെ നടന്നത് രണ്ട് നരബലി; ആഭിചാരത്തിന്റെ പേരില്‍ കൊന്നത് രണ്ട് കുരുന്നുകളെ, ആദ്യ സംഭവം രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിൽ
Palakkad കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍, വിറ്റിരുന്നത് കള്ളിൽ ചേർത്ത്