Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പി.ടി. സെവന് നേരിയ കാഴ്ചക്കുറവു മാത്രമെന്ന് അധികൃതര്‍

വിദഗ്ധ സംഘം കാഴ്ചക്കുറവുള്‍പ്പടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും പി.എം രണ്ടിന്റെയും പി.ടി ഏഴാമെന്റെയും ഭാവി തീരുമാനിക്കുക. നിലവില്‍ പപ്പാന്മാരോട് പൂര്‍ണമായും ഇണങ്ങിയ ആന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 04:21 pm IST
inPalakkad

പാലക്കാട്: പി.ടി. സെവന് വലതു കണ്ണിനേരിയ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. നേരിയ കാഴ്ചക്കുറവ് മാത്രമാണുള്ളത്. ഇത് ആനയെ പിടികൂടുന്ന സമയത്ത് തന്നെ ഉണ്ടായിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.  

ഇടതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തുള്ളിമരുന്നടക്കമുള്ള ചികിത്സ നല്‍കുകയും ചെയ്തിരുന്നു. പിടികൂടുന്നതിന് മുമ്പ് തന്നെ മുറിവുകള്‍ പറ്റിയതിനാലാവാം കാഴ്ചക്കുറവിന് കാരണം. പിടികൂടന്നതില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ആനയുടെ കാഴ്ചയെന്നാണ്  വെറ്ററിനറി സര്‍ജന്മാരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി നിയോഗിച്ച സംഘം ധോണിയെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് ആനക്ക് കാഴ് നഷ്ടപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പി.എം. രണ്ട്, പി.ടി. ഏഴ് എന്നീ ആനകളെ തുറന്ന് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരിശോധനക്കായി സംഘത്തെ നിയോഗിച്ചത്.  

വിദഗ്ധ സംഘം കാഴ്ചക്കുറവുള്‍പ്പടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും പി.എം രണ്ടിന്റെയും പി.ടി ഏഴാമെന്റെയും ഭാവി തീരുമാനിക്കുക. നിലവില്‍ പപ്പാന്മാരോട് പൂര്‍ണമായും ഇണങ്ങിയ ആന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കുന്നുണ്ട്. കുങ്കിയാനയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള പരിശീലനം നല്‍കുന്നതിനിടക്കമുള്ള യാതൊരു തീരുമാനവും വനംവകുപ്പ് കൈകൊണ്ടിട്ടില്ല.  

ധോണി മേഖലയില്‍ നിത്യ ശല്യക്കാരനായിരുന്ന 20 വയസ് പ്രായമുള്ള കാട്ടാനയെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ജനുവരി 22ന് മയക്കുവെടിവെച്ച് കൂട്ടിലടച്ചത്.

Tags: aaVision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൃത്തിജ്ഞാനം ദൃശ്യത്തിനുള്ള ബീജം

Samskriti

വൈദിക പൈതൃകത്തിലെ ഷഡ്ദര്‍ശനങ്ങള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.