Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കാട്ടുശ്ശേരിയില്‍ ചെണ്ടുമല്ലി തോട്ടവുമായി കൃഷ്ണന്‍

കാട്ടുശ്ശേരി പുന്നന്‍കളം കൃഷ്ണനും കുടുംബവുമാണ് ചെണ്ടുമല്ലി കൃഷിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് വീഴുമലയിലെ ചെങ്കല്‍പൊറ്റയില്‍ 1000 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. കൃഷിവകുപ്പ് സൗജന്യമായി നല്‍കിയ ആഫ്രിക്കന്‍ മേരി ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ഓറഞ്ച്, മഞ്ഞ തൈകളാണ് നട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 04:27 pm IST
inPalakkad

ആലത്തൂര്‍: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാന്‍ ഇനി നാടോടേണ്ട, പൂക്കള്‍ ഇങ്ങ് കാട്ടുശ്ശേരിയില്‍ ഒരുങ്ങുന്നു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലാണ് ആലത്തൂരിലും ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

കാട്ടുശ്ശേരി പുന്നന്‍കളം കൃഷ്ണനും കുടുംബവുമാണ് ചെണ്ടുമല്ലി കൃഷിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് വീഴുമലയിലെ ചെങ്കല്‍പൊറ്റയില്‍ 1000 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. കൃഷിവകുപ്പ് സൗജന്യമായി നല്‍കിയ ആഫ്രിക്കന്‍ മേരി ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ഓറഞ്ച്, മഞ്ഞ തൈകളാണ് നട്ടിരിക്കുന്നത്. ചെണ്ടുമല്ലി കൃഷിയില്‍ ഒരു പരീക്ഷണമെന്ന നിലയ്‌ക്കാണ് കൃഷ്ണന്‍, ഭാര്യ സുജിമോള്‍ എന്നിവര്‍ ആലത്തൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ 30 സെന്റ് സ്ഥലത്ത് പൂക്കൃഷി ആരംഭിച്ചത്.

ചെറുകിട കര്‍ഷകനായ കൃഷ്ണന്‍ നേരത്തേ കസ്തൂരി മഞ്ഞള്‍, മഞ്ഞള്‍, പയര്‍, നെല്ല് എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ഇക്കുറി സ്വന്തമായുള്ള ഒന്നേമുക്കാല്‍ ഏക്കറിലും പാട്ടത്തിനെടുത്ത രണ്ടേക്കറിലും നെല്‍കൃഷി ചെയ്തിട്ടുണ്ട്. ജ്യോതി, ഉമ എന്നീ വിത്തുകളാണ് പാകിയത്. നീറ്റ് പരീക്ഷയില്‍ വിജയിച്ചു നില്‍ക്കുന്ന മൂത്തമകള്‍ അപര്‍ണയ്‌ക്കും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ അമൃതയ്‌ക്കും ചെണ്ടുമല്ലി കൃഷിയില്‍ താല്‍പര്യമുണ്ട്.

ഹെക്ടറിന് 20,000 രൂപയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിക്ക് നല്‍കുന്നത്. പൂ കൃഷിക്ക് പിന്തുണയുമായി ആലത്തൂര്‍ കൃഷി ഓഫീസര്‍ എം.വി. രശ്മിയും സഹപ്രവര്‍ത്തകരും സജീവമായി ഒപ്പം നില്‍ക്കുന്നുണ്ട്. നട്ട് 15 ദിവസമായ ചെണ്ടുമല്ലി തൈകള്‍ക്ക് ആട്ടിന്‍ കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം, ചാണകപ്പൊടി എന്നിവയുള്‍പ്പടെയുള്ള അടിവളമിടുകയാണ് ഇപ്പോള്‍. ഒന്നര അടി വ്യത്യാസത്തിലാണ് തൈകള്‍ നട്ടിരിക്കുന്നത്. കൃഷിക്ക് പന്നിയുടെ ശല്യമുള്ള ഭാഗമാണ് വീഴുമല താഴ്‌വാരമായ ഈ പ്രദേശം. എന്നാല്‍ ചെണ്ടുമല്ലി കൃഷിയെ ഇതുവരെ ശല്യം ബാധിച്ചിട്ടില്ല.

Tags: പാലക്കാട്cultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.