Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൃഷി അസിസ്റ്റന്റില്ല: ഷൊര്‍ണൂരിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

ഭാരതപുഴയില്‍ നിന്നുള്ള ജലസേചന സൗകര്യങ്ങളുള്ള നെല്‍പ്പാടങ്ങള്‍ വര്‍ഷങ്ങളായി തരിശിട്ടതില്‍ പകുതിയോളം നെല്‍കൃഷിയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. നെല്‍വയലുകള്‍ നികത്തി പുരയിടങ്ങള്‍ നിര്‍മിക്കാന്‍ ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് പലകൃഷിയിടങ്ങളിലും വീടുകള്‍ ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 12:53 pm IST
inPalakkad

ഷൊര്‍ണൂര്‍: കൃഷിഭവനില്‍ അസിസ്റ്റന്റ് നിയമം വൈകുന്നത് ഷൊര്‍ണൂരിലെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുണ്ടായിരുന്ന കൃഷി അസിസ്റ്റന്റിനെ സ്ഥലംമാറ്റിയ ശേഷം കഴിഞ്ഞ ഒരുവര്‍ഷമായി ആ സ്ഥാനത്തേക്ക് നിയമനം നടന്നിട്ടില്ല. മാത്രമല്ല ഒരു ഫീല്‍ഡ് ഓഫീസറും, സ്വീപ്പറും മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്.

നൂറുകണക്കിന് ഏക്കര്‍ തരിശ് പാടങ്ങളാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് നെല്‍ കൃഷിയിറക്കി വിജയികളായത്. എന്നാല്‍ ഇവര്‍ക്ക് യഥാസമയം നിര്‍ദേശമോ,സഹായമോ നല്‍കാന്‍ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.

മുണ്ടായ, ചുഡുവാലത്തൂര്‍, കാരക്കാട്, കവളപ്പാറ, തൃപ്പുറ്റ, കണയം, മഹാദേവമംഗലം, പരുത്തിപ്ര എന്നിവിടങ്ങളില്‍ സജീവ കര്‍ഷക കൂട്ടായ്‌മയാണുള്ളത്. ഈ പ്രദേശത്തെ തരിശ് നെല്‍പ്പാടങ്ങളാണ് കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. നെല്‍പ്പാടത്തെ മാറ്റി മറ്റുകൃഷി ചെയ്യുന്നതിനും ചിലര്‍ ശ്രമിക്കുന്നതിനിടെയാണ് യുവ കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്.

ഭാരതപുഴയില്‍ നിന്നുള്ള ജലസേചന സൗകര്യങ്ങളുള്ള നെല്‍പ്പാടങ്ങള്‍ വര്‍ഷങ്ങളായി തരിശിട്ടതില്‍ പകുതിയോളം നെല്‍കൃഷിയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. നെല്‍വയലുകള്‍ നികത്തി പുരയിടങ്ങള്‍ നിര്‍മിക്കാന്‍ ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് പലകൃഷിയിടങ്ങളിലും വീടുകള്‍ ഉയര്‍ന്നത്. കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു ഇത്തരം നിര്‍മാണം. അതുമൂലം പ്രദേശത്ത് വെള്ളക്കെട്ടും ഉണ്ടാവുന്ന സ്ഥിതിയാണ്.

Tags: പാലക്കാട്krishiFarming
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.