Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാലമ്പല തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി; തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം

നാലമ്പല തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമലയില്‍ ശ്രീരാമ-ലക്ഷ്മണന്മാര്‍, കുഴല്‍മന്ദം പുല്‍പ്പൂരമന്ദം ഭരതക്ഷേത്രം, കുത്തനൂര്‍ കല്‍ക്കുളത്തെ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ രാമായണമാസത്തില്‍ നാലമ്പലദര്‍ശന പാത ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 06:20 pm IST
in Palakkad

പാലക്കാട്: നാലമ്പല തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമലയില്‍ ശ്രീരാമ-ലക്ഷ്മണന്മാര്‍, കുഴല്‍മന്ദം പുല്‍പ്പൂരമന്ദം ഭരതക്ഷേത്രം, കുത്തനൂര്‍ കല്‍ക്കുളത്തെ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ രാമായണമാസത്തില്‍ നാലമ്പലദര്‍ശന പാത ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. മുക്കാല്‍ലക്ഷത്തോളം ഭക്തരാണ് കഴിഞ്ഞവര്‍ഷം നാലമ്പലദര്‍ശനം നടത്തിയത്.

നാല് ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ 20 കിലോമീറ്റര്‍ മാത്രം യാത്രചെയ്താല്‍ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ശ്രീരാമ – ലക്ഷ്മണനെയും ഹനുമാനെയും ദര്‍ശിക്കാവുന്നതാണ്. തിരുവില്വാമലയില്‍ നിന്ന് കോട്ടായി കുഴല്‍മന്ദം സിഎ സ്‌കൂള്‍ വഴിയെത്തി പുല്‍പ്പൂരമന്ദത്തെ ഭരതക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം 2 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കുളത്തെ ശത്രുഘ്നനെ തൊഴുത് തിരിച്ച് തിരുവില്വാമലയില്‍ വന്ന് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കാം. ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനന്‍, അംഗം പ്രേംരാജ് ചൂണ്ടലത്ത്, തിരുവില്വാമല ക്ഷേത്രം മാനേജര്‍ മനോജ് കെ. നായര്‍, പുല്‍പ്പൂരമന്ദം ക്ഷേത്രം സെക്രട്ടറി പി. രാമദാസ്, കല്‍ക്കുളം ശത്രുഘ്നക്ഷേത്രം സെക്രട്ടറി എം. വാസുദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ഈമാസം 17 മുതല്‍ ആഗസ്ത് 16 വരെ ഉച്ചയ്‌ക്ക് പ്രസാദ ഊട്ട്, കുടിവെള്ളം, ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags: പാലക്കാട്നാലമ്പല ദര്‍ശനതിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.