Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മാന്ത്രിക കലയില്‍ വിസ്മയം തീര്‍ത്ത അഭിനന്ദ് അഭിനന്ദനങ്ങള്‍ക്ക് നടുവില്‍

ഈവര്‍ഷം പട്ടാമ്പി എസ്എന്‍ജിഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഓള്‍ കേരള ജൂനിയര്‍ കോമ്പിറ്റേഷന്‍ മത്സരത്തില്‍ പങ്കെടുത്ത് ഈ കൊച്ചുകലാകാരന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 03:22 pm IST
inPalakkad

മണ്ണാര്‍ക്കാട്: മാജിക്കില്‍ വിസ്മയം തീര്‍ക്കുകയാണ് വല്ലപ്പുഴ എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഒ.പി. അഭിനന്ദ്. വല്ലപ്പുഴ വിസ്മയ കലാ ക്രേന്ദ്രത്തില്‍ ആറുമാസം മാത്രം മാജിക് അഭ്യസിച്ചാണ് അഭിനന്ദ് കൊച്ചുമാന്ത്രികന്‍ കാണികളെ അത്ഭുതപ്പെടുത്തുന്നത്. വിവിധ വേദികളില്‍ ഈ കൊച്ചുമാന്ത്രികന്റെ കലാപ്രകടനം കൈയടികള്‍ നേടിയിട്ടുണ്ട്.  

ഈവര്‍ഷം പട്ടാമ്പി എസ്എന്‍ജിഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഓള്‍ കേരള ജൂനിയര്‍ കോമ്പിറ്റേഷന്‍ മത്സരത്തില്‍ പങ്കെടുത്ത് ഈ കൊച്ചുകലാകാരന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പാലക്കാട് നടന്ന ആള്‍ കേരള മാജിക്ക് കണ്‍വെന്‍ഷന്‍ 2023ല്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്.  

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ പൂരം എക്‌സിബിഷനില്‍ മാജിക്ക് കാണാനിടയായ അഭിനന്ദ് അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഈ കല അഭ്യസിക്കാന്‍ താല്പര്യമെടുത്തതെന്ന് അമ്മയും മോളൂര്‍ നോര്‍ത്ത് സ്‌കൂളിലെ അധ്യാപികയുമായ ഇ.എം. സൗമ്യ ‘ജന്മഭൂമി’യോട് പറഞ്ഞു. മകന് മാജിക്കിനോടുള്ള അതിയായ ആഗ്രഹം കണക്കിലെടുത്ത് വല്ലപ്പുഴ വിസ്മയ കലാകേന്ദ്രത്തില്‍ പഠിക്കുന്നതിനു വേണ്ടി ചേര്‍ക്കുകയായിരുന്നു. ചിത്രകലാകാരനും മജീഷ്യനുമായ സലാമാഷാണ് സ്‌കൂളിലെ ഗുരുനാഥന്‍. കൂടുതല്‍ സമയം ഉപയോഗിച്ചിട്ടുള്ള മാജിക് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് അഭിനന്ദ്. ലളിത ഗാനം, കാവ്യാലാപനം, ബ്രേക്ക് ഡാന്‍സ്, വയലിന്‍, വായ്‌പാട്ട് എന്നിവയിലും പ്രാവിണ്യം നേടി കൊണ്ടിരിക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന വാഴക്കുന്നം മാന്ത്രിക കണ്‍വെന്‍ഷനില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിനന്ദ്. പല ക്ലബുകളിലും, വിദ്യാലയങ്ങളില്‍ നിന്നും മാജിക് അവതരിപ്പിക്കാന്‍ ക്ഷണം വന്നുകൊണ്ടിരിക്കുന്നുണ്ട്.

നാട്ടക്കുറുഞ്ഞി രാഗത്തില്‍ ഭരതനാട്യം വര്‍ണം ആടിത്തിമിര്‍ത്ത് വേള്‍ഡ് റെക്കോഡ് /ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് / ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടംപിടിച്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഒ.പി. അനിഷയാണ് സഹോദരി.

Tags: മാജിക്Abhinand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദേശീയ ടേബിള്‍ ടെന്നീസ്; സിന്‍ഡ്രേല ദാസിനും അഭിനന്ദിനും സ്വര്‍ണം

Main Article

മോദി മാജിക്കിന് 9 വയസ്‌

US

പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: മോട്ടിവേഷൻ സെമിനാറിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്

മജീഷ്യന്‍ അഭിനവ് കൃഷ്ണയും കൂട്ടുകാരായ അരവിന്ദും അഭിനവും മുത്തച്ഛന്‍ രാമകൃഷ്ണന്‍ നായരും. (ഫയല്‍ ചിത്രം)
Kottayam

മജീഷ്യന്‍ അഭിനവ് കൃഷ്ണയ്‌ക്ക് പുരസ്‌കാരം

Kerala

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോ നിര്‍ത്തുകയാണെന്ന് ഗോപിനാഥ് മുതുകാട്; ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.