Thiruvananthapuram ‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില് 75 വൃക്ഷത്തൈകള് നട്ടു
Kottayam കോട്ടയത്ത് പിങ്ക് വസന്തം; മലരിക്കല് ആമ്പല് ഫെസ്റ്റിന് തുടക്കമായി, സന്ദര്ശകര്ക്ക് വള്ളങ്ങളില് യാത്ര ചെയ്ത് ആമ്പലുകള്ക്കിടയിലൂടെ കാഴ്ചകള് കാണാം
Palakkad ഗോവിന്ദാപുരം ചെക്പോസ്റ്റില് വിജിലന്സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ
Thrissur പൊതുസ്ഥലത്ത് ഹോട്ടല് മാലിന്യം തള്ളിയവര് അറസ്റ്റില്; തട്ടുകടകള്ക്കെതിരെ നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ
Thrissur പ്രായപൂര്ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന് പിടിയില്
Thiruvananthapuram എയര്കണ്ടീഷന് സ്ഥാപിക്കാന് അശാസ്ത്രീയ നിര്മ്മാണം; മ്യൂസിയത്തില് അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്ന്നു
Thiruvananthapuram പുറത്തു നിന്നെത്തുന്നവരുടെ രാഷ്ട്രീയ പ്രവര്ത്തനം; കിളിമാനൂര് ജിഎച്ച്എസ്എസ് പരിസരത്ത് സംഘര്ഷം പതിവാകുന്നു
Thrissur തുമ്പൂര്മുഴി ബട്ടര്ഫ്ളൈ ഗാര്ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്മാണ പ്രവര്ത്തനങ്ങളില് ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ