Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എരുമേലി ഇടത്താവളത്തിന്റെ നിര്‍മ്മാണം ഇഴയുന്നു

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി 14.4 കോടിയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ദേവസ്വം മന്ത്രി തറക്കല്ലിട്ടത്. 3048 ച. വിസ്തീര്‍ണ്ണത്തില്‍ ഒരു ബ്ലോക്കും, 9000 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ രണ്ടാമത്തെ എ ഒ ബ്ലോക്കുമാണ് നിര്‍മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 04:58 pm IST
in Pathanamthitta
നിര്‍മാണം നിലച്ച ശബരിമല എരുമേലി ഇടത്താവളം

നിര്‍മാണം നിലച്ച ശബരിമല എരുമേലി ഇടത്താവളം

എരുമേലി: നിര്‍മാണം ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എരുമേലി ഇടത്താവള നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ കിഫ് ബിയുടെ ധനസഹായത്തോടെ 2021 ജൂലൈലാണ് ഇടത്താവള നിര്‍മാണംആരംഭിച്ചത്.  

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ  തെക്കുഭാഗത്തായി 14.4 കോടിയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ദേവസ്വം മന്ത്രി  തറക്കല്ലിട്ടത്. 3048 ച. വിസ്തീര്‍ണ്ണത്തില്‍ ഒരു ബ്ലോക്കും, 9000 ചതുരശ്ര  വിസ്തീര്‍ണ്ണത്തില്‍ രണ്ടാമത്തെ എ ഒ ബ്ലോക്കുമാണ് നിര്‍മിക്കുന്നത്.  

1052 പേര്‍ക്ക് അന്നദാനം കഴിക്കാനുള്ള സൗകര്യം,മെസ്, വിരിപ്പന്തല്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, മികച്ച സൗകര്യത്തോടെയുള്ള 20 മുറികള്‍ അടക്കം പൂര്‍ത്തീകരിക്കാന്‍ ആയിരുന്നു ലക്ഷ്യം.  

എന്നാല്‍ പ്രളയം, കൊവിഡ് എന്നിവയെ തുടര്‍ന്ന് പദ്ധതി നിര്‍മാണം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ശേഷം നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ ഈ  തീര്‍ത്ഥാടന കാലത്തേക്കും നിര്‍മാണം തീര്‍ക്കാര്‍ കഴിയില്ല. തറക്കല്ലിട്ട സമയത്ത് ഇടത്താവളത്തിന്റെ പണികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെനാനണ് അന്നത്തെ് ദേവസ്വം  മന്ത്രി വ്യക്തമാക്കിയത്.  എന്നാല്‍ വിവിധ കാരണങ്ങള്‍ നിര്‍ത്തി പണികള്‍ അനിശ്ചിതത്വത്തില്‍ ആയി, ഈ തീര്‍ത്ഥാടന കാലത്തും പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.  മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച പദ്ധതിക്ക് ഫൗണ്ടേഷന്‍ പോലും പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags: ഐഎസ്constructionerumeli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.