Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൗതുകമായി അപൂര്‍വ്വയിനം കൂണ്‍

മയില്‍ പീലി വിടര്‍ത്തിയത് പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ ആദ്യം കിട്ടിയ ഈ കൂണിന് ഏകദേശം എട്ടു കിലോയോളം തൂക്കമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 02:02 pm IST
inThrissur
ചാലക്കുടിയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം കൂണ്‍ പരിശോധിക്കാനായി തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍.

ചാലക്കുടിയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം കൂണ്‍ പരിശോധിക്കാനായി തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍.

ചാലക്കുടി: കൂണ്‍ കര്‍ഷകന്റെ വീട്ടില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം കൂണ്‍ പരിശോധിക്കാനായി തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി. മേലൂര്‍ പഞ്ചായത്തിലെ പുഷ്പഗിരി പുളിഞ്ചോട് കൊച്ചിനാടന്‍ കുമാരന്റെ വീട്ടിലാണ് അത്യപൂര്‍വ്വമായ തരത്തിലുള്ള കൂണ്‍ കണ്ടെത്തിയത്. 

ഗ്രോ ബാഗുകള്‍ക്ക് താഴെയാണ് കൂട്ടത്തോടെ കൂണുകള്‍ മുളച്ചുവന്നിരിക്കുന്നത്. മയില്‍ പീലി വിടര്‍ത്തിയത് പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ ആദ്യം കിട്ടിയ ഈ കൂണിന് ഏകദേശം എട്ടു കിലോയോളം തൂക്കമുണ്ടായിരുന്നു. ഒരു മാസം മുമ്പ് തുടങ്ങി അഞ്ച് തവണ വിളവെടുപ്പും നടത്തി. ഇവിടെ കൂണ്‍ കൃഷി നിലവില്‍ ചെയ്തുവരുന്നുണ്ടെങ്കിലും അത് വീടിന്റെ ടെറസിന്റെ മുകളിലാണ്.

 വലിയ വലിപ്പത്തിളള ഈ അപൂര്‍വ്വയിനം കാണാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തിയിരുന്നു. ചൊവ്വാഴ്ച തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഡോ. ദീപ ജയിംസ്, രാജി പ്രസാദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇത് പാല്‍ കൂണിനത്തിലുള്ളതാണെന്നും ക്ലസ്റ്റര്‍ ആയി കാണുന്നത് ആദ്യമായിട്ടാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മണ്ണോടു കൂടിയ വിത്ത്, കൂണ്‍ എന്നിവ പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമെ കൂണിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കയുള്ളുവെന്ന് പരിശോധന സംഘം അറിയിച്ചു.

Tags: chalakudyMushroom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച് 6 പേര്‍ ആശുപത്രിയില്‍, മൂന്ന് പേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.