Ernakulam ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ; ലക്ഷ്യം പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കണം
Thiruvananthapuram ആഡംബര ബസിൽ കഞ്ചാവ് കടത്ത്; രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തായ്ലൻഡ് കഞ്ചാവ്
Kannur കണ്ണൂര്‍ തളിപ്പറമ്പില്‍ ക്ഷേത്രത്തിൽ അഗ്നിബാധ; ശ്രീകോവില്‍ പൂർണമായും കത്തി നശിച്ചു, ആളപായമില്ല, തീപിടുത്തം രാത്രി 12 മണിയോടെ
Thiruvananthapuram 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചയാള്‍ മദ്യസത്ക്കാരത്തിനിടെ മരിച്ചു; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, അസ്വഭാവിക മരണത്തിന് കേസെടുത്തു
Thrissur അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; കൊന്നത് മകന്, പ്രഭാത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നൽകി, രണ്ടാനമ്മയോടുള്ള പക കൊലയ്ക്ക് കാരണമായി
Kannur ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മകനെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ
Wayanad ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു
Kozhikode കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
Thrissur പൂരം പ്രദര്‍ശനത്തിന് നാളെ തുടക്കം; ഡയമണ്ട് ജൂബിലി പവിലിയന് ഒരുക്കി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ
Thiruvananthapuram തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിൽ ഭാര്യയ്ക്കും ഗുരുതരപരിക്ക്, പ്രതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Pathanamthitta ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍, ആത്മഹത്യ ചെയ്തത് കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസർ
Palakkad അവര്‍ ഇവിടെ സുരക്ഷിതരാണ്! ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനക്കൂടാരം ഒരുക്കി രക്ഷിതാക്കളുടെ സംഘം
Thrissur മോതിരക്കണ്ണിയുടെ മോഹം പൂവണിഞ്ഞു, ഷാജുവിന്റെയും; മണ്ണടിഞ്ഞ മണ്ണുംപുറം ക്ഷേത്രം പുനര്‍നിര്‍മിച്ചു
Kollam കൊല്ലത്ത് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍; മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
Thiruvananthapuram ഷാജിക്ക് ശ്വസിക്കണമെങ്കില്‍ വേണം വെന്റിലേറ്റര്‍; സുമനസ്സുകള്‍ കനിയണമെന്ന പ്രാര്‍ഥനയുമായി ഭാര്യ
Kannur സിപിഎം ഭരണത്തില്‍ പയ്യന്നൂരിലെ ഖാദി തൊഴിലാളികള്‍ ഏഴുദിവസമായി പട്ടിണി സമരത്തില്‍: തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍, ധൂർത്തുമായി ഉദ്യോഗസ്ഥർ
Thiruvananthapuram കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ കാവിക്കൊടി കെട്ടുന്നതിന് പോലീസ് വിലക്ക്; കാവിനിറത്തിലുള്ള ഒന്നും കെട്ടണ്ടെന്ന് ശംഖുംമുഖം എസിയുടെ നിര്‍ദ്ദേശം
Idukki ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശികളുടെ ജീപ്പ് ഭാഗികമായി തകർത്തു, യാത്രക്കാർ ഓടി രക്ഷപ്പെട്ടു
Kasargod പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു: കാസർകോട് ബേക്കൽ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാക്കള്‍
Palakkad വേനല്‍ച്ചൂട് കനത്തു; പാല് ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
Wayanad വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട: എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ, ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പോലീസ്
Palakkad ഉത്പാദനം 50.5 ലക്ഷം യൂണിറ്റ്; മലമ്പുഴ അണക്കെട്ടില്‍ നിന്ന് റിക്കാര്‍ഡ് വൈദ്യുതി, നിലവിൽ അവശേഷിക്കുന്നത് 375 ദശലക്ഷം ഘനമീറ്റര്‍ വെള്ളം
Thiruvananthapuram രക്തം ദാനം ചെയ്യാൻ വിസമ്മതിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് എസ്എഫ്ഐ, പരാതി നൽകാതിരിക്കാനും ഭീഷണി
Kollam അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ
Ernakulam നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പടെ രണ്ടു പേർ മരിച്ചു