Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ കണ്ടത് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയായി അച്ചു ഉമ്മന്‍ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ച: എന്‍. ഹരി

യുഡിഎഫിന്റേതു വിജയമല്ല മരണത്തെ മാര്‍ക്കറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസ് കച്ചവട തന്ത്രമാണെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍. ഹരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 07:00 pm IST
inKerala, Kottayam

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം കൊണ്ട് വിജയ ദീപം തെളിക്കാന്‍ നെട്ടോട്ടമോടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചാണ്ടി ഉമ്മനും മുന്‍പില്‍ ഓടിയത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനാണ്.

യുഡിഎഫിന്റേതു വിജയമല്ല മരണത്തെ മാര്‍ക്കറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസ് കച്ചവട തന്ത്രമാണെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍. ഹരി പറഞ്ഞു.

ഇതിനു പിന്നില്‍ കൂട്ടി വായിക്കേണ്ട പലതുമുണ്ട്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അപ്പയുടെ വിജയം, അപ്പയുടെ മത്സരം എന്ന് അച്ചു ഉമ്മനും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും.

ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും വിജയത്തിലും പഞ്ചു ഡയലോഗുകള്‍ അടിച്ച് കോട്ടയം പാര്‍ലമെന്റ് സീറ്റിലേക്കുള്ള കോണ്‍ഗ്രസ് മത്സരാര്‍ത്ഥിയായി അച്ചു ഉമ്മന്‍ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ചയാണ് പ്രമുഖ മാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് സൈബറിടങ്ങളിലൂടെയും കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇതിനായി കൃത്യമായ പി ആര്‍ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാനെന്നും അദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ എട്ടില്‍ ആറു പഞ്ചായത്തും ഭരിക്കുന്ന ഇടതുമുന്നണിയില്‍ നിന്നുകൊണ്ട് തന്നെ സിപിഎമ്മിനെ കാലുവാരിയ കേരള കോണ്‍ഗ്രസിന്റെ വോട്ടുറപ്പിക്കാനും അച്ചുവിലൂടെ കോണ്‍ഗ്രസിന് സാധിക്കും എന്നതാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ ഇന്നുവരെ അച്ചു ഉമ്മന് കൃത്യമായ സ്‌പെയ്‌സ് നല്‍കാന്‍ കോണ്‍ഗ്രസിനും അവരുടെ സൈബര്‍ ഇടങ്ങള്‍ക്കും കഴിഞ്ഞു എന്നതിന്റെ സ്പഷ്ടമായ തെളിവും ഉത്തരവുമാണ് ചാണ്ടി ഉമ്മന്റെ വിജയവും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകളിലേക്കു ഫോക്കസ് ചെയ്യുന്നതിലൂടെ മനസിലാകുന്നത്.

Tags: kottayamN.HariAchu Oommen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.