Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എഡിആര്‍എം സന്ദര്‍ശനം: അമൃത് ഭാരത് പദ്ധതികള്‍ക്ക് വേഗം കൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 07:22 pm IST
inKerala, Kannur

കണ്ണൂര്‍: റെയില്‍വേ പാലക്കാട് എഡിആര്‍എം എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുളള റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സന്ദര്‍ശനം സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതികള്‍ക്ക് വേഗം കൂട്ടും.
അമൃത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സംഘം സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തിയത്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന തലശ്ശേരി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളും സംഘം സന്ദര്‍ശിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുമതി ലഭിച്ച നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം മുടങ്ങിയ സാഹചര്യത്തില്‍ പുതിയൊരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിക്കാനുള്ള സാധ്യതകള്‍ റെയില്‍വേ പരിശോധിക്കുന്നുണ്ട്.
സന്ദര്‍ശനത്തോടനുബന്ധിച്ച് ഇതും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചതായറിയുന്നു. കിഴക്കേ കവാടത്തോടു ചേര്‍ന്നു നാലാം പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതാണു പരിഗണിക്കുന്നത്. നിലവിലെ രണ്ട്മൂന്ന് പ്ലാറ്റ്‌ഫോമിന്റെ വീതി കൂട്ടാനും പദ്ധതിയുണ്ട്. പ്ലാറ്റ്‌ഫോമിനു വീതി കുറവായതിനാല്‍ മേല്‍നടപ്പാതയിലേക്കുള്ള പടികള്‍ക്ക് വീതി വളരെക്കുറവാണ്. പാലക്കാടിനും കണ്ണൂരിനും ഇടയിലുള്ള ട്രാക്കിലും പരിശോധന നടത്തി.
സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ്, സിഗ്‌നലിങ് വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തുകയുണ്ടായി. സ്റ്റേഷന്‍ മാനേജര്‍ എസ്. സജിത് കുമാര്‍, ഡപ്യൂട്ടി മാനേജര്‍ പി.വി. രാജീവ്, നിസാര്‍ അഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയുണ്ടായി.
ഏറ്റെടുക്കേണ്ട പ്രവൃത്തികള്‍, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍, ട്രാക്കിലും സിഗ്‌നല്‍ ലൈനിലും വേണ്ട മാറ്റങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. അസി. ഡിവിഷനല്‍ എഞ്ചിനീയര്‍ ബര്‍ജാസ് അഹമ്മദും ഒപ്പമുണ്ടായിരുന്നു.ം കൂടും

Tags: ARDM VisitKannur Railway StationAmrit Bharat Station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

Kerala

ഭക്ഷണം വാങ്ങാന്‍ കണ്ണൂരിൽ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്‌ (video)

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.