Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ ദേവലോകത്തിന്റെ ആധാരശിലാസ്ഥാപനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 05:41 pm IST
inThiruvananthapuram, Local News
ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപാരാധന നടത്തുന്നു. നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍, വിന്‍സെന്റ് എംഎല്‍എ, അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ സമീപം

ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപാരാധന നടത്തുന്നു. നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍, വിന്‍സെന്റ് എംഎല്‍എ, അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ സമീപം

നെയ്യാറ്റിന്‍കര: മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാ സ്ഥാപനകര്‍മം നടന്നു. ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതിമാരുടെ തിരുനടയില്‍ പഞ്ചലോഹ കൂര്‍മത്തോട് കൂടിയുള്ള ആധാരശില പൂജിച്ച് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടിയാണ് കല്ലിടല്‍ കര്‍മം നടന്നത്. മഹാശിവലിംഗത്തിനും അഷ്ടലക്ഷ്മി മണ്ഡപത്തിനും സമീപമായി പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ നിര്‍ദിഷ്ട സ്ഥാനത്തു ആചാരവിധി പ്രകാരമുള്ള കല്ലിടല്‍ കര്‍മം നടന്നു. തുടര്‍ന്ന് കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ അരുവിപ്പുറം ക്ഷേത്ര മഠാധിപതിയും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യയില്‍ എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നത് ലിഖിതമായ നിയമമാണ്. ആചാരാനുഷ്ടാനങ്ങള്‍ മതവിശ്വാസങ്ങളുടെ ഭാഗമാണ്, അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണം. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിനുള്ള അന്തരീക്ഷമാണ് ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നതെന്നത് പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സമ്മേളനത്തില്‍ അരുവിപ്പുറം ക്ഷേത്രത്തിലെ സ്വാമി വേദാനന്ത, ജില്ലാ പഞ്ചായത്തു മെമ്പര്‍ സൂര്യ എസ്. പ്രേം, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആശാനാഥ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനന്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അജിത്കുമാര്‍, ബിജെപി ദേശീയ സമിതി അംഗം ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ഹിന്ദു ഐക്യവേദ്യ ജില്ലാ ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, ബിജെപി സംസ്ഥാനസമിതിയംഗം രഞ്ജിത്ത് ചന്ദ്രന്‍, നെയ്യാറ്റിന്‍കര ജയചന്ദ്രന്‍നായര്‍, ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് കമ്മറ്റിയംഗം വൈ. വിജയന്‍, കമ്മറ്റിയംഗം ഓലത്താന്നി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: NeyyattinkaraMaheswaram Sri Sivaparvati TempleDevalokamChenkal RajasekharanChenkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

ശിവപുരത്തേത് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശം: കുമ്മനം

Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

Kerala

എസ്.ഡി.പി.ഐ  ഭീഷണി; ശിവക്ഷേത്രം പൂട്ടി നെയ്യാറ്റിന്‍കര നഗരസഭ, പൂജ നടത്താനാകാതെ ഭക്തര്‍, ക്ഷേത്രം തകര്‍ക്കുമെന്നും ഭീഷണി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.